തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി 22നും 23നും നടത്തുമെന്ന് അറിയിച്ചിരുന്ന ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷകൾ സംസ്ഥാനത്തുണ്ടായ കനത്ത മഴയെത്തുടർന്ന് യഥാക്രമം 30, ഓഗസ്റ്റ് ഒന്ന് തീയതികളിലേക്ക് മാറ്റി. മറ്റ് തീയതികളിലെ പരീക്ഷകൾക്കോ ടൈംടേബിളിനോ മാറ്റമുണ്ടായിരിക്കില്ല.