തിരുവനന്തപുരം: സംവരണാനുകൂല്യമില്ലാത്ത വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള അധിക എംബിബിഎസ് സീറ്റുകളിലേക്കുള്ള ഓണ്‍ലൈനായി സമർപ്പിച്ച രേഖകളിൽ ന്യൂനതകൾ ഉണ്ടെങ്കിൽ അവ പരിശോധിക്കാൻ അവസരം ഉണ്ടായിരിക്കും. ന്യൂനതകൾ പരിഹരിച്ച് ഓണ്‍ലൈനായി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നതിനു 25ന് വൈകുന്നേരം മൂന്നുവരെ സമയം അനിവദിച്ചു.