ആലപ്പുഴ: സംസ്ഥാന പോലീസ് സേനയിൽ ഒറ്റുകാരുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതു കണ്ടെത്തി നടപടി സ്വീകരിക്കട്ടെയെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. ആലപ്പുഴയിൽ എൻഡിഎ ജില്ലാ നേതൃയോഗത്തിനു ശേഷം മാധ്യങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.