തിരുവനന്തപുരം: സ്കൂൾതലത്തിൽ നടപ്പിലാക്കുന്ന മികച്ച വിദ്യാഭ്യാസ മാതൃകകൾ കണ്ടെത്തി അംഗീകാരം നൽകുന്നതിനും വ്യാപിപ്പിക്കുന്നതിനും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്സിഇആർടി) പദ്ധതി ആവിഷ്കരിച്ചു.
പ്രീ-പ്രൈമറി മുതൽ ഹയർസെക്കൻഡറിവരെയുള്ള സ്ഥാപനങ്ങൾക്കും അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നടപ്പിലാക്കിയതോ നടപ്പിലാക്കിവരുന്നതോ ആയ പദ്ധതികൾ ഉൾപ്പെടുത്താം. വിശദാംശങ്ങൾ ഉൾപ്പെടുന്ന (ചിത്രങ്ങൾ, ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ) നോമിനേഷനുകൾ ഓഗസ്റ്റ് 15നു മുമ്പ് ഡയറക്ടർ, എസ്സിഇആർടി, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ സമർപ്പിക്കണം. നോമിനേഷൻ scertresearch@ gmail.com എന്ന ഇ-മെയിലിലേക്കും അയക്കാം.
ഫോൺ: 0471-2341883. വെബ്സൈറ്റ്: www.scert.kerala.gov.in.