+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എം​എ​സ്എ​ഫ് മാ​ർ​ച്ചി​നു നേ​രേ ഗ്ര​നേ​ഡ് പ്ര​യോ​ഗം; മ​ണി​ക്കൂ​റുകളോളം തലസ്ഥാനത്തു സം​ഘ​ർ​ഷം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലേ​​​ക്കു ന​​​ട​​​ത്തി​​​യ എം​​​എ​​​സ്എ​​​ഫ് മാ​​​ർ​​​ച്ചി​​​നു നേ​​​ർ​​​ക്കു പോ​​​ലീ​​​സി​​​ന്‍റെ ഗ്ര​​​നേ​​​ഡ് പ്ര​​​യോ​​
എം​എ​സ്എ​ഫ് മാ​ർ​ച്ചി​നു നേ​രേ ഗ്ര​നേ​ഡ് പ്ര​യോ​ഗം; മ​ണി​ക്കൂ​റുകളോളം തലസ്ഥാനത്തു സം​ഘ​ർ​ഷം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലേ​​​ക്കു ന​​​ട​​​ത്തി​​​യ എം​​​എ​​​സ്എ​​​ഫ് മാ​​​ർ​​​ച്ചി​​​നു നേ​​​ർ​​​ക്കു പോ​​​ലീ​​​സി​​​ന്‍റെ ഗ്ര​​​നേ​​​ഡ് പ്ര​​​യോ​​​ഗം. ഇ​​​ന്ന​​​ലെ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് പ​​​രി​​​സ​​​രം സം​​​ഘ​​​ർ​​​ഷ​​​പൂ​​​രി​​​തം. നി​​​ര​​​വ​​​ധി ത​​​വ​​​ണ പോ​​​ലീ​​​സ് ജ​​​ല​​​പീ​​​ര​​​ങ്കി​​​യും ക​​​ണ്ണീ​​​ർ വാ​​​ത​​​ക​​​വും പ്ര​​​യോ​​​ഗി​​​ച്ചു.​​​ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​യ്ക്ക് 12.30 ഓ​​​ടെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ​​നി​​ന്നു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലേ​​​ക്കു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​ക​​​ട​​​നം ആ​​​രം​​​ഭി​​​ച്ചു.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ന്‍റെ ഗേ​​​റ്റി​​​ൽ എം​​​എ​​​സ്എ​​​ഫി​​​ന്‍റെ കൊ​​​ടി​​​ക​​​ൾ കെ​​​ട്ടി. ഇ​​​തോ​​​ടെ പോ​​​ലീ​​​സും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ത​​​മ്മി​​​ൽ രൂ​​​ക്ഷ​​​മാ​​​യ വാ​​​ക്കേ​​​റ്റം. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ക​​​ണ്ണീ​​​ർ​​​വാ​​​ത​​​കം പ്ര​​​യോ​​​ഗി​​​ച്ചു.

ക​​​ണ്ണീ​​​ർ​​​വാ​​​ത​​​ക പ്ര​​​യോ​​​ഗ​​​ത്തി​​​നു പി​​​ന്നാ​​​ലെ ഗ്ര​​​നേ​​​ഡ് പൊ​​​ട്ടി​​​ക്കു​​​ക​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോ​​​ലീ​​​സ് വി​​​ര​​​ട്ടി ഓ​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്തു. ചി​​​ത​​​റി ഓ​​​ടി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വീ​​​ണ്ടും ഒ​​​ത്തു​​​കൂ​​​ടി. ഇ​​​തോ​​​ടെ പോ​​​ലീ​​​സ് ലാ​​​ത്തി​​​ച്ചാ​​​ർ​​​ജ് ന​​​ട​​​ത്തി. വി​​​ജെ​​​ടി ഹാ​​​ളി​​​നു​​​മു​​​ന്നി​​​ലും പാ​​​ള​​​യം സാ​​​ഫ​​​ല്യം കോം​​​പ്ല​​​ക്സി​​​നു സ​​​മീ​​​പ​​​ത്തു​​​മാ​​​യി നി​​​ന്നു മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു നേ​​​രെ​​​യും പോ​​​ലീ​​​സ് മ​​​ർ​​​ദ​​​നം ന​​​ട​​​ത്തി​​​യ​​​താ​​​യി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​ഞ്ഞു.

സം​​​ഭ​​​വ സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ മു​​​സ്‌​​​ലിം ലീ​​​ഗ് സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബീ​​​മാ​​​പ​​​ള്ളി റ​​​ഷീ​​​ദ്, എം​​​എ​​​സ്എ​​​ഫ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മി​​​സ്ഹ​​​ബ് കീ​​​ഴ​​​രി​​​യൂ​​​ർ ഉ​​​ൾ​​​പ്പെടെ ആ​​​റു നേ​​​താ​​​ക്ക​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.
പ​​​രി​​​ക്കേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​വ​​​രെ എം​​എ​​ൽ​​എ​​മാ​​രാ​​യ ഡോ.​​​എം.​​​കെ. മു​​​നീ​​​ർ, എ​​​ൻ. ഷം​​​സു​​​ദീ​​​ൻ എ​​ന്നി​​വ​​ർ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.