കോട്ടയം: ജനാധിപത്യ കേരളകോൺഗ്രസ് തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്പിൽ നാളെ നടത്താൻ തീരുമാനിച്ചിരുന്ന ഏകദിന ഉപവാസ സമരം മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. പോളി അറിയിച്ചു.