തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് എംആർഐ ടെക്നിഷ്യന്റെ ഒഴിവിലേക്കു രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികളെ നിയമിക്കാൻ ഒഡിഇപിസി മുഖേന സ്കൈപ്പ് ഇന്റർവ്യൂ നടത്തും.
ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം gcc@odepc.in എന്ന ഇ-മെയിലിലേക്ക് 25നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kera la.gov.in. സന്ദർശിക്കുക.