കണ്ണൂര്‍: എല്ലാ കാമ്പസുകളിലും എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തനസ്വാതന്ത്ര്യം വേണമെന്നാണ് തങ്ങളുടെ നിലപാടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ ആണെങ്കിൽ, എംജി കോളജുള്‍പ്പെടെ മറ്റു ചില കാമ്പസുകളില്‍ എബിവിപിയാണ് മറ്റു സംഘടനകളുടെ പ്രവർത്തനാനുമതി നിഷേധിക്കുന്നതെന്നും കാനം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.