+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​ട്ടി​ട​നി​ർ​മാ​ണം അ​പേ​ക്ഷ​: ജി​ല്ലാ​ത​ല അ​ദാ​ല​ത്തു​ക​ൾ 19 മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണാ​​​നു​​​മ​​​തി, കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ ക്ര​​​മ​​​വ​​​ത്ക​​​ര​​​ണാ
കെ​ട്ടി​ട​നി​ർ​മാ​ണം അ​പേ​ക്ഷ​: ജി​ല്ലാ​ത​ല അ​ദാ​ല​ത്തു​ക​ൾ 19 മു​ത​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണാ​​​നു​​​മ​​​തി, കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ ക്ര​​​മ​​​വ​​​ത്ക​​​ര​​​ണാ​​​നു​​​മ​​​തി, ഒ​​​ക്കു​​​പെ​​​ൻ​​​സി/​​​കെ​​​ട്ടി​​​ട ന​​​മ്പ​​​ർ എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ജി​​​ല്ലാ​​​ത​​​ല അ​​​ദാ​​​ല​​​ത്തു​​​ക​​​ൾ 19 മു​​​ത​​​ൽ 30 വ​​​രെ ന​​​ട​​​ക്കും.

941 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലാ​​​യി ജൂ​​​ൺ 24 വ​​​രെ ല​​​ഭി​​​ച്ച 59,798 അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ 34,121 എ​​​ണ്ണം (57.06 ശ​​​ത​​​മാ​​​നം) ജൂ​​​ലൈ 10ന​​​കം ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ​​​ത്ത​​​ന്നെ തീ​​​ർ​​​പ്പാ​​​ക്കി​​​യി​​​രു​​​ന്നു. അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന 25,677 എ​​​ണ്ണ​​​മാ​​​ണ് വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഈ​​​മാ​​​സം ത​​​ന്നെ എ​​​ല്ലാ അ​​​പേ​​​ക്ഷ​​​ക​​​ളി​​​ലും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത് തീ​​​ർ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്ന് പ​​​ഞ്ചാ​​​യ​​​ത്ത് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ബി.​​​എ​​​സ്. തി​​​രു​​​മേ​​​നി അ​​​റി​​​യി​​​ച്ചു.