കൊച്ചി: ഉക്രെയ്നിലെ സർക്കാർ യൂണിവേഴ്സിറ്റികളിൽ വിദേശപഠനത്തിന് അവസരം. ദക്ഷിണേന്ത്യയിലെ എഡ്യൂക്കേഷൻ കണ്‍സൾട്ടൻസിയായ അനിക്സ് എഡ്യൂക്കേഷനാണ് കുറഞ്ഞ ഫീസിൽ അവസരം ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികളെ സഹായിക്കാനായി ഓരോ യൂണിവേഴ്സിറ്റികളിലും അനിക്സ് എഡ്യൂക്കേഷന്റെ ഓഫീസും ഉണ്ട്. വിദ്യാഭ്യാസവായ്പ ലഭ്യമാക്കുന്നതിനും ഏജൻസിയുടെ സഹായം ഉണ്ടാകും. ഫോണ്‍: 8113900072, 9544133999.