തിരുവനന്തപുരം: ഡാറ്റാബാങ്കിലെ തെറ്റുതിരുത്താൻ കൃഷി ഓഫീസിൽ ലഭിച്ച അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കണമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നിർദേശിച്ചു.
നിശാഗന്ധിയിൽ കൃഷി ഉദ്യോഗസ്ഥരുടെ ഏകദിന ശില്പശാലയും സംസ്ഥാനതല പദ്ധതി അവലോകനവും വിഷൻ 2020 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിശാഗന്ധിയിൽ കൃഷി ഉദ്യോഗസ്ഥരുടെ ഏകദിന ശില്പശാലയും സംസ്ഥാനതല പദ്ധതി അവലോകനവും വിഷൻ 2020 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.