ആക്ഷന്‍ സിനിമയില്‍ ഒരു കൈ നോക്കാന്‍ അന്നാ ബെന്‍. രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് അന്ന ബെന്‍ നായികയാകുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
സിനിമയ്ക്ക് വേണ്ടി താരം കിക്ക് ബോക്സിംഗ് പരിശീലിക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ആന്റണി സോണി സംവിധാനം ചെയ്യുന്ന സിനിമയിലും അന്ന ബെന്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അര്ജുന് അശോകനാണ് ചിത്രത്തിലെ നായകന്.