+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ഐ​എ​സ്എ​ഫു​കാ​ർ​ക്കും കാ​ന്‍റീ​നു​ക​ളി​ൽ മ​ദ്യം ല​ഭ്യ​മാ​ക്കുമെന്നു സർക്കാർ

കൊ​​​ച്ചി: സൈ​​​നി​​​ക​​​പാ​​​രാ മി​​​ലി​​​ട്ട​​​റി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച അ​​​തേ രീ​​തി​​​യി​​​ൽ സി​​​ഐ​​​എ​​​സ്എ​​​ഫു​​​കാ​​​ർ​​​ക്കും സ​​​ർ​​​വീ​​​
സി​ഐ​എ​സ്എ​ഫു​കാ​ർ​ക്കും കാ​ന്‍റീ​നു​ക​ളി​ൽ മ​ദ്യം ല​ഭ്യ​മാ​ക്കുമെന്നു സർക്കാർ
കൊ​​​ച്ചി: സൈ​​​നി​​​ക-​​​പാ​​​രാ മി​​​ലി​​​ട്ട​​​റി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച അ​​​തേ രീ​​തി​​​യി​​​ൽ സി​​​ഐ​​​എ​​​സ്എ​​​ഫു​​​കാ​​​ർ​​​ക്കും സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്ന് വി​​​ര​​​മി​​​ച്ച​​​വ​​​ർ​​​ക്കും മ​​​ദ്യം ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ഇ​​​തേ​​തു​​​ട​​​ർ​​​ന്ന് ഈ​​​യാ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ച് സി​​​ഐ​​​എ​​​സ്എ​​​ഫ് എ​​​ക്സ് സ​​​ർ​​​വീ​​​സ് വെ​​​ൽ​​​ഫെ​​​യ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​റ​​​പ്പു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി തീ​​​ർ​​​പ്പാ​​​ക്കി.

രാ​​​ജ്യ​​​ത്ത് സൈ​​​നി​​​ക​​​ർ​​​ക്കും പാ​​​രാ​​​മി​​​ലി​​​ട്ട​​​റി​​​ക്കാ​​​ർ​​​ക്കും കാ​​​ന്‍റീ​​​നു​​​ക​​​ളി​​​ൽ നി​​​ന്ന് നി​​​ശ്ചി​​​ത ക്വോ​​​ട്ട​​​യി​​​ൽ മ​​​ദ്യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു​​​ണ്ട്.