+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​വ​റ​യി​ൽ മ​ത​സൗ​ഹാ​ർ​ദ സം​ഗ​മ​ം നാ​ളെ

കൊ​​​ച്ചി: ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റും വേ​​​ൾ​​​ഡ് ഫെ​​​ലോ​​​ഷി​​​പ്പ് ഓ​​​ഫ് ഇ​​​ന്‍റ​​​ർ റി​​​ലീ​​​ജി​​​യ​​​സ് കൗ​​​ണ്‍​സി​​​ലും സം​​​യു​​​ക്ത​​​മാ​​​യി മ​​​ത​​​സൗ​​​ഹാ​​​ർ​​ദ സം
ചാ​വ​റ​യി​ൽ മ​ത​സൗ​ഹാ​ർ​ദ സം​ഗ​മ​ം നാ​ളെ
കൊ​​​ച്ചി: ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റും വേ​​​ൾ​​​ഡ് ഫെ​​​ലോ​​​ഷി​​​പ്പ് ഓ​​​ഫ് ഇ​​​ന്‍റ​​​ർ റി​​​ലീ​​​ജി​​​യ​​​സ് കൗ​​​ണ്‍​സി​​​ലും സം​​​യു​​​ക്ത​​​മാ​​​യി മ​​​ത​​​സൗ​​​ഹാ​​​ർ​​ദ സം​​​ഗ​​​മ​​​ം ന​​​ട​​​ത്തും. സാ​​​മൂ​​​ഹി​​​ക സാം​​​സ്കാ​​​രി​​​ക രാ​​​ഷ്‌ട്രീ​​​യ​​​രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ന്‍റെ​​​യും ശാ​​​ന്തി​​​ഗി​​​രി ആ​​​യു​​​ർ​​​വേ​​​ദ, സി​​​ദ്ധ ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ​​​യും കാ​​​രി​​​ക്കാ​​​മു​​​റി റ​​​സി​​​ഡ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ മെ​​​ഗാ ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ ക്യാ​​​ന്പ് ന​​​ട​​​ക്കും. സൗ​​​ജ​​​ന്യ ആ​​​യു​​​ർ​​​വേ​​​ദ, സി​​​ദ്ധ വൈ​​​ദ്യ പ​​​രി​​​ശോ​​​ധ​​​ന, നേ​​​ത്ര​​​പ​​​രി​​​ശോ​​​ധ​​​ന, പ്ര​​​മേ​​​ഹ നി​​​ർ​​​ണ​​​യം, അ​​​സ്ഥി ബ​​​ല​​​ക്ഷ​​​യ നി​​​ർ​​​ണ​​​യം എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.