കളമശേരി: എൻജിനിയറിംഗ് സാങ്കേതിക വിദ്യ, ആരോഗ്യം, സുരക്ഷ, പരിസ്ഥിതി, ഫയര്‍ എൻജിനിയറിംഗ് രംഗങ്ങളില്‍ പരസ്പര സഹകരണം ലക്ഷ്യമിടുന്ന ധാരണാപത്രത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ബിപിസിഎല്‍ കൊച്ചി റിഫൈനറിയും ഒപ്പുവച്ചു.
കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍ മധുസൂദനന്, പ്രോ വൈസ്ചാന്‍സലര്‍ ഡോ. പി.ജി ശങ്കരന് എന്നിവരുടെ സാന്നിധ്യത്തില്‍ രജിസ്ട്രാര്‍ ഡോ. കെ അജിതയും ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കരും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.