തിരുവനന്തപുരം: ഏപ്രിൽ, മേയ് മാസങ്ങളിൽ തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടന്ന കെ ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റുകൾ വിതരണം തുടങ്ങി.