+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​ഗി​രി​യി​ൽ പി​എ​ച്ച്ഡി കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ (ഓ​​​ട്ടോ​​​ണ​​​മ​​​സ്) സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്, മാ​​​നേ​​​ജു​​​മെ​​​ന്‍റ് പി​​​എ​​​ച്ച്ഡി
രാ​ജ​ഗി​രി​യി​ൽ  പി​എ​ച്ച്ഡി കോ​ഴ്സു​ക​ൾ​ക്ക്  അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ (ഓ​​​ട്ടോ​​​ണ​​​മ​​​സ്) സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്, മാ​​​നേ​​​ജു​​​മെ​​​ന്‍റ് പി​​​എ​​​ച്ച്ഡി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന യോ​​​ഗ്യ​​​ത​​​ക​​​ളു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ്രി​​​ൻ​​​സി​​​പ്പ​​ൽ, രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സ് (ഓ​​​ട്ടോ​​​ണ​​​മ​​​സ്), രാ​​​ജ​​​ഗി​​​രി പി​​​ഒ, ക​​​ള​​​മ​​​ശേ​​​രി, കൊ​​​ച്ചി​​​ൻ 683104, കേ​​​ര​​​ള, ഇ​​​ന്ത്യ എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്ക​​​ണം. ക​​​വ​​​റി​​​നു പു​​​റ​​​ത്ത് കോ​​​ഴ്സി​​​ന്‍റെ പേ​​​രി​​​നൊ​​​പ്പം (സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക്, മാ​​​നേ​​​ജ്മെ​​​ന്‍റ്) ’പി​​​എ​​​ച്ച്ഡി പ്രോ​​​ഗ്രാം അ​​​റ്റ് ആ​​​ർ​​​സി​​​എ​​​സ്എ​​​സ് ജൂ​​​ലൈ 2019’ എ​​​ന്ന് എ​​​ഴു​​​തി​​​യി​​​രി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ 25. ഫോ​​​ണ്‍: 0484 2555564, 2911111.