തിരുവനന്തപുരം: വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളിലും മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ പൊതുതെരഞ്ഞെടുപ്പിലും സ്ഥാനാർഥികളായി മത്സരിച്ച 224 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അയോഗ്യരാക്കി.
ചെലവുകണക്ക് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയവരെയും പരിധിയിൽ കൂടുതൽ തുക ചെലവഴിച്ചവരെയുമാണ് അയോഗ്യരാക്കിയത്. കൂടുതൽ വിവരങ്ങൾ www.sec.kerala. gov.in ൽ ലഭ്യമാണ്.
ചെലവുകണക്ക് സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയവരെയും പരിധിയിൽ കൂടുതൽ തുക ചെലവഴിച്ചവരെയുമാണ് അയോഗ്യരാക്കിയത്. കൂടുതൽ വിവരങ്ങൾ www.sec.kerala. gov.in ൽ ലഭ്യമാണ്.