തിരുവനന്തപുരം: ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സർക്കാർ, എയ്ഡഡ് മേഖലയിലെ ഹൈസ്ക്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്കുള്ള മൾട്ടി ഫംഗ്ഷൻ പ്രിന്ററുകളുടെ വിതരണം ആരംഭിച്ചു.