+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വ​രാ​വ​കാ​ശ നി​യ​മം: ഓ​ൺ​ലൈ​ൻ കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഇ​​​ൻ ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ൽ (ഐ​​​എം​​​ജി) വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മം 2005ൽ ​​​ഓ​​​ൺ​​​
വി​വ​രാ​വ​കാ​ശ നി​യ​മം: ഓ​ൺ​ലൈ​ൻ കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ഇ​​​ൻ ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​ൽ (ഐ​​​എം​​​ജി) വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മം 2005-ൽ ​​​ഓ​​​ൺ​​​ലൈ​​​ൻ കോ​​​ഴ്‌​​​സ് 16 മു​​​ത​​​ൽ 26 വ​​​രെ ന​​​ട​​​ക്കും. കോ​​​ഴ്‌​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള​​​ള​​​വ​​​ർ ഓ​​​ൺ​​​ലൈ​​​ൻ മു​​​ഖേ​​​ന ജൂ​​​ലൈ അ​​​ഞ്ച് മു​​​ത​​​ൽ പ​​​ത്ത് വ​​​രെ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. കോ​​​ഴ്‌​​​സ് ഫീ ​​​ഇ​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​രെ 15നു ​​​മു​​​മ്പാ​​​യി ഇ-​​​മെ​​​യി​​​ൽ മു​​​ഖാ​​​ന്ത​​​രം അ​​​റി​​​യി​​​ക്കും.
വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് http://rti.im g.kerala.gov.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.