+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മ​ൽജ്യോ​തി കോളജിൽ ഐ​ഇ​എ​ൽ​ടി​എ​സ് പ​രീ​ക്ഷ ന​ട​ത്തി

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ബ്രി​​ട്ടീ​​ഷ് കൗ​​ൺ​​സി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​മ​​ൽ ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ ഐ​​ഇ​​എ​​ൽ​​ടി​​എ​​സ് പ​​രീ​​ക്ഷ ന​​ട​​ത്തി. ഇ​​ന്ത്യ​​യ
അ​മ​ൽജ്യോ​തി കോളജിൽ ഐ​ഇ​എ​ൽ​ടി​എ​സ് പ​രീ​ക്ഷ ന​ട​ത്തി
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ബ്രി​​ട്ടീ​​ഷ് കൗ​​ൺ​​സി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​മ​​ൽ ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ ഐ​​ഇ​​എ​​ൽ​​ടി​​എ​​സ് പ​​രീ​​ക്ഷ ന​​ട​​ത്തി.

ഇ​​ന്ത്യ​​യി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഐ​​ഇ​​എ​​ൽ​​ടി​​എ​​സ് ട്രെ​​യി​​നിം​​ഗ് ന​​ട​​ക്കു​​ന്ന ഒ​​രു എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ ബ്രി​​ട്ടീ​​ഷ് കൗ​​ൺ​​സി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഐ​​ഇ​​എ​​ൽ​​ടി​​എ​​സ് പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​ത്.
അ​​മ​​ൽ ജ്യോ​​തി സ്റ്റെ​​പ്പ് വേ ​​ഐ​​ഇ​​എ​​ൽ​​ടി​​എ​​സ് ട്രെ​​യി​​നിം​​ഗ് സെ​​ന്‍റ​​റി​​ൽ പ​​ഠി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളോ​​ടൊ​​പ്പം മ​​റ്റു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ഈ ​​അ​​വ​​സ​​രം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​ൻ സാ​​ധി​​ച്ചു. ഏ​​റ്റ​​വും നൂ​​ത​​ന​​മാ​​യ പ​​രി​​ശീ​​ല​​ന രീ​​തി​​ക​​ളി​​ലൂ​​ടെ ഐ​​ഇ​​എ​​ൽ​​ടി​​എ​​സ് ട്രെ​​യി​​നിം​​ഗ് ല​​ഭി​​ക്കാ​​ൻ അ​​മ​​ൽ ജ്യോ​​തി എ​​ൻ​​ജി​​നീ​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ എ​​ല്ലാ​​വ​​ർ​​ക്കും അ​​വ​​സ​​രം ഉ​​ണ്ട്.