കണ്ണൂര്‍

11:16 PM Jul 02, 2019 | Deepika.com
മാ​ത്യു
അ​ട​യ്ക്കാ​ത്തോ​ട്
ആ​ദ്യ​കാ​ല ടെ​യ്‌​ല​ർ ആ​യി​രു​ന്ന ചേ​ന്നാ​ട്ട് മാ​ത്യു ( 61) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ചി​ന്ന​മ്മ. മ​ക്ക​ൾ: ബോ​ബി, മോ​ളി. മ​രു​മ​ക്ക​ൾ: ര​മ്യ, ഷി​ബു.


ജോ​സ​ഫ്
ഇ​രി​ട്ടി
കാ​ലാ​ങ്കി​യി​ലെ മ​ലേ​ക്കു​ന്നേ​ൽ ജോ​സ​ഫ്(71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് കാ​ലാ​ങ്കി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ:​ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: സാ​ലി, ആ​ൻ​സി, മി​നി, ഫാ. ​ഷി​ബു ജോ​സ​ഫ് (തി​രു​വ​ന​ന്ത​പു​രം), ഷി​ജി. മ​രു​മ​ക്ക​ൾ: ദേ​വ​സ്യ തു​രു​ത്തി​യി​ൽ, സെ​ബാ​സ്റ്റ്യ​ൻ ചൂ​നാ​ട്ട്, ജി​മ്മി ക​ള​പ്പു​ര​ക്ക​ൽ, സു​നി​ൽ വ​യ​ലി​ൽ.


വി​ജ​യ​ൻ
പേ​രാ​വൂ​ർ
തെ​റ്റു​വ​ഴി പാ​ല​യാ​ട്ടു​ക​രി​യി​ലെ പ​ന​യാ​ട വി​ജ​യ​ൻ (58) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ്ര​മീ​ള. മ​ക്ക​ൾ: വൈ​ശാ​ഖ്, വി​ശാ​ഖ്, വൈ​ശാ​ലി. മ​രു​മ​ക​ൻ: ജി​ഷ്ണു.


മ​ട്ട​ന്നൂ​ർ
സ​ന്തോ​ഷ് കു​മാ​ർ
കാ​നാ​ട് പ​രേ​ത​രാ​യ കു​യ്യാ​ലി​ൽ നാ​ണു ന​മ്പ്യാ​രു​ടേ​യും പ​ത്മി​നി​അ​മ്മ​യു​ടേ​യും മ​ക​ൻ സ​ന്തോ​ഷ് കു​മാ​ർ (46) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഇ.​പി. രൂ​പ (ക​ണ്ണാ​ടി​പ​റ​മ്പ്). മ​ക്ക​ൾ: പ​ത്മ​പ്രി​യ ( വി​ദ്യാ​ർ​ഥി, എ​ട​യ​ന്നൂ​ർ ഹൈ​സ്കൂ​ൾ), നി​ര​ഞ്ച​ൻ (വി​ദ്യാ​ർ​ഥി, കാ​നാ​ട് എ​ൽ​പി സ്കൂ​ൾ ). സ​ഹോ​ദ​ര​ങ്ങ​ൾ: പി.​സൗ​മി​നി (ഇ​പി​കെ​എ​ൻ​എ​സ്എ​ൽ​പി, സ്കൂ​ൾ, കൊ​ള​ച്ചേ​രി), പി. ​സാ​വി​ത്രി (ദേ​ശ​മി​ത്രം യു​പി സ്കൂ​ൾ ചേ​ടി​ച്ചേ​രി), പി.​ശൈ​ല​ജ (കാ​നാ​ട്).

കു​മാ​രി രാ​ജ​ഗോ​പാ​ൽ
ക​ണ്ണൂ​ർ
മേ​ലേ​ചൊ​വ്വ വീ​ണ​യി​ലെ കു​മാ​രി രാ​ജ​ഗോ​പാ​ൽ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​പ​യ്യാ​ന്പ​ല​ത്. പ​രേ​ത​നാ​യ പി. ​രാ​ജ​ഗോ​പാ​ലി​ന്‍റെ ഭാ​ര്യ​യാ​ണ്. മ​ക്ക​ൾ: വി​നീ​ഷ് (ബി​സി​ന​സ്, ക​ണ്ണൂ​ർ), വീ​ണ, അ​ഡ്വ.​വി​ൻ​ല (ഡ​യ​റ​ക്ട​ർ, കി​ഡ്സ് കിം​ഗ്ഡം, ക​ണ്ണൂ​ർ), മ​രു​മ​ക്ക​ൾ: അ​ഡ്വ. വി​ജ​യ (ലീ​ഗ​ൽ അ​ഡ്വൈ​സ​ർ, ആ​ൽ​ഫാ​വ​ണ്‍ ഗ്രൂ​പ്പ്, ക​ണ്ണൂ​ർ), കെ.​കെ അ​ജീ​ഷ് (ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ, ത​ളി​പ്പ​റ​ന്പ), സ​ലി​ൽ​രാ​ജ് (എ​ൻ​ജി​നി​യ​ർ).


നാ​രാ​യ​ണി
ശ്രീ​ക​ണ്ഠ​പു​രം
ചൂ​ളി​യാ​ട് അ​ടു​വാ​പ്പു​റ​ത്തെ മാ​ത്ത​ൻ നാ​രാ​യ​ണി (85) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​ല്യാ​ട് മ​ഠ​പ്പു​ര​യ്ക്ക​ൽ മ​ന്ദ​ൻ. മ​ക്ക​ൾ: രാ​ജ​ൻ, ദേ​വി. മ​രു​മ​ക​ൻ: നാ​രാ​യ​ണ​ൻ (അ​ടു​വാ​പ്പു​റം).


രാ​ജ​ൻ
കു​ഞ്ഞി​മം​ഗ​ലം
കു​ഞ്ഞി​മം​ഗ​ല​ത്തെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന കു​ഞ്ഞി​മം​ഗ​ലം പ​റ​ന്പ​ത്തെ കെ.​പി. രാ​ജ​ൻ (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. സി​എം​പി (സി.​പി. ജോ​ൺ വി​ഭാ​ഗം) ജി​ല്ലാ ക​മ്മി​റ്റി​യം​ഗം, കു​ഞ്ഞി​മം​ഗ​ലം പ​ബ്ലി​ക് വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഡ​യ​റ​ക്‌​ട​ർ, ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​ൻ, എ​സ്എ​ൻ​ഡി​പി യോ​ഗം കു​ഞ്ഞി​മം​ഗ​ലം ശാ​ഖ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. നേ​ര​ത്തെ കു​ഞ്ഞി​മം​ഗ​ലം മ​ല്ലി​യോ​ട്ട് പാ​ലോ​ട്ട് കാ​വ് പു​ന​രു​ദ്ധാ​ര​ണ ക​മ്മി​റ്റി സെ​ക്ര​ട്ട​റി, വി​ക​സ​ന സ​മി​തി​യം​ഗം, ക്ഷേ​ത്രം ഊ​ര് സ​മു​ദാ​യി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: ഉ​മ. മ​ക്ക​ൾ: ജി​തി​ൻ (എ​റ​ണാ​കു​ളം), അ​മൃ​ത. മ​രു​മ​ക​ൻ: സ​ജി​ത്ത് (പ​ട്ടു​വം). സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​രാ​മ​ൻ, മാ​ധ​വി, രാ​ധ, സ​രോ​ജി​നി, ല​ളി​ത, പ​രേ​ത​രാ​യ ഗോ​വി​ന്ദ​ൻ, രാ​ഘ​വ​ൻ.


ഉ​സ്മാ​ൻ
കൂ​ത്തു​പ​റ​മ്പ്
മു​സ്‌​ലിം ലീ​ഗ് നേ​താ​വും കൂ​ത്തു​പ​റ​മ്പി​ലെ ആ​ദ്യ​കാ​ല വ്യാ​പാ​രി​യു​മാ​യ ന​ര​വൂ​ർ എ.​കെ.​ഹൗ​സി​ൽ എ.​കെ.​ഉ​സ്മാ​ൻ (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കു​ഞ്ഞാ​മി. മ​ക്ക​ൾ: ജ​സീ​ല, ഷാ​ഹി​ദ, ന​സീ​റ, ഫ​ഹ​ദ്. മ​രു​മ​ക്ക​ൾ: ഹ​നീ​ഫ, മു​സ്ത​ഫ, ന​ജീ​ബ്, ന​സി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: പാ​ത്തു​മ്മ, ഉ​മ്മ​ർ, യു​സു​ഫ്, പ​രേ​ത​നാ​യ മൊ​യ്തു.


പ്ര​ഭാ​ക​ര​ൻ
മ​ട്ട​ന്നൂ​ർ
പ​ട്ടാ​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ ജീ​വ​ന​ക്കാ​ര​ൻ പ​ട്ടാ​ന്നൂ​ർ യു​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ സു​പ്ര​ഭ​യി​ൽ കെ.​കെ. പ്ര​ഭാ​ക​ര​ൻ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ.​സാ​വി​ത്രി. മ​ക്ക​ൾ: പ്ര​സീ​ന, ഭാ​വ​ന, സു​വി​ൻ. മ​രു​മ​ക്ക​ൾ: സു​രേ​ഷ് ബാ​ബു (തൊ​ടി​ക്ക​ളം), സ​ത്യ​ൻ (വാ​രം). സ​ഹോ​ദ​ര​ങ്ങ​ൾ: ല​ക്ഷ്മി​ക്കു​ട്ടി, സു​ലോ​ച​ന, ഭാ​ര​തി, രാ​ധ, കോ​മ​ള​വ​ല്ലി, പ​രേ​ത​നാ​യ മു​കു​ന്ദ​ൻ.


ന​വ​നീ​ത​കൃ​ഷ്ണ​ൻ നാ​യ​ർ
പ​ള്ളി​ക്കു​ന്ന്
കാ​ന​ത്തൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കെ.​വി. ന​വ​നീ​ത​കൃ​ഷ്ണ​ൻ നാ​യ​ർ (കു​ട്ടി​ക്കൃ​ഷ്ണ​ൻ-73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് പ​യ്യാ​ന്പ​ല​ത്ത്. യൂ​ണി​യ​ൻ ബാ​ങ്ക് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഭാ​ര്യ: പൊ​ക്യാ​ര​ത്ത് ചാ​ത്തോ​ത്ത് ഗീ​ത. മ​ക്ക​ൾ: വി​ദ്യ, വീ​ണ. മ​രു​മ​ക്ക​ൾ രാ​മ​കൃ​ഷ്ണ​ൻ (റി​ട്ട. എ​യ​ർ​ഫോ​ഴ്സ്), ര​ഞ്ജി​ത് (ഫെ​ഡ​റ​ൽ ബാ​ങ്ക്, കോ​ഴി​ക്കോ​ട്).

ശോ​ഭ​ന
ത​ളി​പ്പ​റ​മ്പ്
മാ​ന്ധം​കു​ണ്ട് കീ​ഴാ​റ്റൂ​രി​ലെ പ​രേ​ത​നാ​യ മെ​ട്ട​മ്മ​ൽ കോ​ര​ന്‍റെ ഭാ​ര്യ കൊ​റ്റി​യാ​ൽ ശോ​ഭ​ന (68) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ശോ​ക​ൻ, അ​നി​ത, വി​നോ​ദ്, ജ​യ​രാ​ജ​ൻ, ല​തി​ക. മ​രു​മ​ക്ക​ൾ: ര​ജ​നി, സ​ഹ​ജ​ൻ, സി​ന്ധു, മം​ഗ​ള, പ​രേ​ത​നാ​യ വി​നോ​ദ​ൻ.


രാ​ഘ​വ​ൻ
അ​ഴീ​ക്കോ​ട്
ഉ​പ്പാ​യി​ചാ​ലി​ൽ പ​ഞ്ചാ​ര​പാ​ല​ത്തി​നു സ​മീ​പ​ത്തെ പു​ളി​യി​ലാ​ണ്ടി രാ​ഘ​വ​ൻ (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഗൗ​രി. മ​ക്ക​ൾ: രാ​ജേ​ഷ്, ധ​നേ​ഷ്, ബി​ന്ദു.

ഗോ​വി​ന്ദ​ൻ
ക​ല്യാ​ശേ​രി
ക​ർ​ഷ​ക​സം​ഘം ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​ൻ കീ​ച്ചേ​രി ചി​റ​ക്കു​റ്റി​യി​ലെ ഓ​ട​ൻ​വ​ള​പ്പി​ൽ ഗോ​വി​ന്ദ​ൻ (83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ക്ഷ്മി. മ​ക്ക​ൾ: പു​ഷ്പ (ക​ണ്ണ​പു​രം), പ്രേ​മ, പ്ര​കാ​ശ​ൻ (ബ​ഹ്റൈ​ൻ), പ്ര​കാ​ശി​നി (ഇ​രി​ണാ​വ്). മ​രു​മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി), ക​രു​ണാ​ക​ര​ൻ, സ​വി​ത (ക​ണ്ണൂ​ർ ജി​ല്ലാ വ്യാ​പാ​രി വ്യ​വ​സാ​യി സ​ഹ​ക​ര​ണ​സം​ഘം), പ്രേ​മ​രാ​ജ​ൻ (ഇ​രി​ണാ​വ്).


മ​നോ​ഹ​ര​ൻ
മ​യ്യി​ൽ
വേ​ളം ചെ​ക്യാ​ട്ടു​കാ​വി​നു സ​മീ​പ​ത്തെ കെ.​കെ. മ​നോ​ഹ​ര​ൻ (47) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​സു​ലേ​ഖ.​സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​കെ.​രാ​ഘ​വ​ൻ, കെ.​കെ.​രാ​ജ​ൻ (റെ​യ്മ​ണ്ട് ടൈ​ലേ​ർ​സ്, മ​യ്യി​ൽ).


രോ​ഹി​ണി അ​മ്മ
ഇ​രി​ട്ടി
എ​ട​ക്കാ​നം പ​ത്മാ​ല​യ​ത്തി​ല്‍ എ.​കെ. ദാ​മോ​ദ​ര​ന്‍ ന​മ്പ്യാ​രു​ടെ ഭാ​ര്യ വി.​കെ.​രോ​ഹി​ണി അ​മ്മ (78) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: പ​ത്മ​കു​മാ​ര്‍ (എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച്, മ​ട്ട​ന്നൂ​ര്‍), ശി​വ​ദാ​സ് (പ​ബ്ലി​ക് സ​ര്‍​വ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി, കൂ​ത്തു​പ​റ​മ്പ്), ഗീ​താ​റാ​ണി (അ​ധ്യാ​പി​ക, ശ്രീ ​ശ​ങ്ക​ര വി​ദ്യാ​പീ​ഠം, മ​ട്ട​ന്നൂ​ര്‍ ), രേ​ഖ (വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, ക​ണ്ണൂ​ര്‍), അ​രു​ണ്‍​കു​മാ​ര്‍ (പൂ​നെ), ച​ന്ദ്ര​മോ​ഹ​ന​ന്‍ (കു​വൈ​റ്റ്). മ​രു​മ​ക്ക​ള്‍: കെ.​കെ.​സു​രേ​ഷ് ബാ​ബു (സി​ഐ​എ​സ്എ​ഫ്), അ​ഡ്വ. ശ്രീ​രേ​ഖ (പ​രി​യാ​രം), സ്മി​ത (അ​ധ്യാ​പി​ക, പാ​നൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍), പ്രീ​ത (മ​ല​പ്പ​ട്ടം), പ​രേ​ത​നാ​യ വി​നോ​ദ​ന്‍ നി​ട്ടൂ​ര്‍ കോ​മ​ത്ത് (കൂ​ത്തു​പ​റ​മ്പ്).

ദേ​വു
കൂ​ത്തു​പ​റ​മ്പ്
ന​ര​വൂ​ർ സൗ​പ​ർ​ണി​ക​യി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ കൈ​ത​പ്ര​വ​ൻ ദേ​വു (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: അ​ന​ന്ത​ൻ, സ​ത്യ​ൻ ന​ര​വൂ​ർ (ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി). മ​രു​മ​ക്ക​ൾ: ശാ​ന്ത, സ​ജ്ന. സ​ഹോ​ദ​ര​ൻ.​പ​രേ​ത​നാ​യ നാ​ണു.




പ​ടം ഉ​ണ്ട്..................

രോ​ഹി​ണി
കൂ​ത്തു​പ​റ​മ്പ്
ന​ര​വൂ​ർ ബി​ജേ​ഷ് സ​ദ​ന​ത്തി​ൽ പ​രേ​ത​നാ​യ പി.​ടി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍റെ ഭാ​ര്യ പാ​ട​ശേ​രി രോ​ഹി​ണി (75) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഷൈ​ല​ജ, പ​ങ്ക​ജ, പ്രേ​മ​ജ, സ​ജി​ത, ബി​ജേ​ഷ്, (മെ​ക്കാ​നി​ക്ക്, പാ​റാ​ൽ). മ​രു​മ​ക്ക​ൾ: രാ​ഘ​വ​ൻ, കു​ഞ്ഞി​ക്ക​ണ്ണ​ൻ, ശ്രീ​ധ​ര​ൻ, സ​ജീ​വ​ൻ, അ​നി​ഷ.

പ​ടം ഉ​ണ്ട്..................

വാ​സു
കൂ​ത്തു​പ​റ​മ്പ്
പ​റ​മ്പാ​യി ശ്രീ​നി​ല​യ​ത്തി​ൽ കൈ​പ്ര​ത്ത് വി.​വാ​സു (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വ​ത്സ​ല, മ​ക്ക​ൾ: ഷി​നി, ഷി​ജി. മ​രു​മ​ക്ക​ൾ: രൂ​പേ​ഷ്, ഹ​രീ​ഷ്.


പ​ടം ഉ​ണ്ട്...................

ല​ക്ഷ്മി​ക്കു​ട്ടി അ​മ്മ
മ​ട്ട​ന്നൂ​ർ
നീ​ർ​വ്വേ​ലി ശ്രീ​വി​ഹാ​റി​ൽ ല​ക്ഷ്മി​ക്കു​ട്ടി അ​മ്മ (84)നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ധ​വ​ൻ ന​മ്പ്യാ​ർ. മ​ക്ക​ൾ: മു​ര​ളീ മോ​ഹ​ൻ, മൃ​ണാ​ളി​നി ഭാ​യ്, മൃ​ദു​ല ഭാ​യ്, മ​നോ​ജ് കു​മാ​ർ. മ​രു​മ​ക്ക​ൾ: ശ്രീ​ഹ​ർ​ഷ, മ​നോ​ജ്, വി​ജ​യ​ശ്രീ, വി​ദ്യ.


പ​ടം ഉ​ണ്ട്......................

പാ​ഞ്ചാ​ലി
മാ​ട്ടൂ​ൽ നോ​ർ​ത്ത്
കാ​വി​ലെ​പ​റ​മ്പ് ദേ​വി​വി​ലാ​സം സ്കൂ​ളി​ന് സ​മീ​പ​ത്തെ ആ​ലാ​ണ്ടി പാ​ഞ്ചാ​ലി (90) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​ക്ക​ണ്ണ​ൻ . മ​ക്ക​ൾ: വി​ലാ​സി​നി, ശോ​ഭ, പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ൻ. മ​രു​മ​ക്ക​ൾ: സു​രേ​ഷ് (സി​ഡ​ബ്ല്യൂ​എ​സ്എ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം), ജ​യ​ശ്രീ ( നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) മാ​ട്ടൂ​ൽ ഡി​വി​ഷ​ൻ ക​മ്മി​റ്റി​യം​ഗം).



പ​ട​മു​ണ്ട്....

സു​മി​ത്ര
പ​യ്യ​ന്നൂ​ര്‍
ക​ണ്ടോ​ത്ത് കി​ഴ​ക്കെ​കൊ​വ്വ​ലി​ലെ ടി.​സു​മി​ത്ര(43) നി​ര്യാ​ത​യാ​യി. കെ.​വി. ഗോ​പാ​ല​ൻ- ടി. ​പാ​റു ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ര്‍​ത്താ​വ്: അ​നി​ല്‍​കു​മാ​ര്‍ (മു​ട്ടം വെ​ള്ള​ച്ചാ​ല്‍). മ​ക്ക​ള്‍: സ്വാ​തി (വി​ദ്യാ​ര്‍​ഥി​നി), പ​രേ​ത​നാ​യ ശ്യാം​ജി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: ബാ​ബു, സു​ചി​ത്ര, സു​മേ​ഷ്, സു​ജേ​ഷ്.


പ​ടം ഉ​ണ്ട്...................

രാ​ജ​ന്‍
കു​ഞ്ഞി​മം​ഗ​ലം
പ​റ​മ്പ​ത്തെ വാ​ര്‍​പ്പ് മേ​സ്ത്രി കെ.​പി. രാ​ജ​ന്‍ (58) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു പ​ത്തി​ന് സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: സി. ​ഉ​മ. മ​ക്ക​ള്‍: ജി​തി​ന്‍, അ​മൃ​ത. മ​രു​മ​ക​ന്‍: സ​ജി​ത്ത്(​ഗ​ള്‍​ഫ്). സ​ഹോ​ദ​ര​ങ്ങ​ള്‍: കു​ഞ്ഞി​രാ​മ​ന്‍, മാ​ധ​വി, രാ​ധ, സ​രോ​ജി​നി, ല​ളി​ത, പ​രേ​ത​രാ​യ ഗോ​വി​ന്ദ​ന്‍, രാ​ഘ​വ​ന്‍.

പ​ടം ഉ​ണ്ട്...................

ന​ബി​യ​ത്ത്
പ​യ്യ​ന്നൂ​ർ
വെ​ള്ളൂ​ർ ക​ണി​യേ​രി​യി​ലെ ന​ങ്ങാ​ര​ത്ത് സ​ബി​യ​ത്തു (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പാ​ല​ത്ത​ര ക​ബ​ർ​സ്ഥാ​നി​ൽ. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ കോ​യ(​എ​റ​ണാ​കു​ളം). മ​ക​ൻ: അ​ബ്ദു​ൾ ഖാ​ദ​ർ. മ​രു​മ​ക​ൾ: ബീ​ഫാ​ത്തി​മ.


പ​ടം.......

സാ​റാ​മ്മ
ക​ണി​ച്ചാ​ർ
കാ​രാ​മ​യി​ൽ കു​ഞ്ഞു​മോ​ന്‍റെ ഭാ​ര്യ സാ​റാ​മ്മ (63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ക​ണി​ച്ചാ​ർ എ.​ജി പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഷി​ബു, നോ​ബി​ൾ, സോ​ഫി​യ. മ​രു​മ​ക്ക​ൾ: ഷൈ​ജു ഡാ​നി​യേ​ൽ, സാ​ലി, ജൂ​ലി.




കു​ഞ്ഞി​രാ​മ​ൻ ആ​ചാ​രി
ത​ളി​പ്പ​റ​മ്പ്
ബ​ക്ക​ളം​പാ​ൽ സൊ​സൈ​റ്റി​ക്കു സ​മീ​പ​ത്തെ പ​ടി​ഞ്ഞാ​റെ​പു​ര​യി​ൽ കു​ഞ്ഞി​രാ​മ​ൻ ആ​ചാ​രി (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് മ​ട​യി​ച്ചാ​ൽ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ക​മ​ലാ​ക്ഷി. മ​ക്ക​ൾ: അ​ശോ​ക​ൻ, മ​ണി, അ​ജി​ത, ര​ജി​ത, ബാ​ബു (ദു​ബാ​യ്), അ​മൃ​ത, അ​രു​ൺ​കു​മാ​ർ (മ​സ്ക്ക​റ്റ്). മ​രു​മ​ക്ക​ൾ: രേ​ണു​ക (തോ​ട്ട​ട), പു​രു​ഷോ​ത്ത​മ​ൻ (കൂ​ത്തു​പ​റ​മ്പ്), പ്ര​ദീ​പ​ൻ (ത​ളി​യി​ൽ), മോ​ഹ​ന​ൻ (ചു​ഴ​ലി), അ​ഞ്ജ​ലി (ക​രു​വ​ഞ്ചാ​ൽ), പ​രേ​ത​നാ​യ പീ​താം​ബ​ര​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ചി​യ്യ​യി (മു​യ്യം), പ​ദ്മി​നി (ക​ണ്ണ​പു​രം), നാ​രാ​യ​ണ​ൻ (ഊ​ട്ടി), പ​രേ​ത​നാ​യ ബാ​ല​ൻ.

ക​ല്യാ​ണി
മ​ട്ട​ന്നൂ​ർ
മേ​റ്റ​ടി കൊ​ര​ഞ്ഞി​യി​ൽ കെ.​കെ. ക​ല്യാ​ണി (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ൻ​പ​തി​ന് പൊ​റോ​റ നി​ദ്രാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: കൃ​ഷ്ണ​ൻ, യ​ശോ​ദ, ജാ​ന​കി, ര​മ​ണി, ലീ​ല (കൂ​ടാ​ളി ബാ​ങ്ക്, മ​ട്ട​ന്നൂ​ർ), പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ. മ​രു​മ​ക്ക​ൾ: പ​ങ്ക​ജാ​ക്ഷി (കാ​ര), കൃ​ഷ്ണ​ൻ, ലീ​ല, ഭാ​സ്ക​ര​ൻ, ജ​നാ​ർ​ദ​ന​ൻ (നാ​ലാ​ങ്കേ​രി), തി​ല​ക​ൻ (കൊ​തേ​രി).