ആലപ്പുഴ

11:08 PM Jul 02, 2019 | Deepika.com
ജോ​​സ​​ഫ് പൗ​​ലോ​​സ്
ചെ​​റു​​ക​​ര
കാ​​വാ​​ലം കി​​ഴ​​ക്ക​​ൻ​​ത​​റ ജോ​​സ​​ഫ് പൗ​​ലോ​​സ് (കു​​ട്ടി​​യ​​ച്ച​​ൻ - 95) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം നാ​​ളെ പ​​ത്തി​​നു കാ​​വാ​​ലം സെ​​ന്‍റ് ജോ​​സ​​ഫ് പള്ളിയിൽ. മ​​ക്ക​​ൾ : ജോ​​സ്, ത​​ങ്ക​​മ്മ, സാ​​ലി​​മ്മ, സ​​ണ്ണി​​ച്ച​​ൻ, മേ​​രി​​ക്കു​​ട്ടി, സി​​ബി​​ച്ച​​ൻ, റീ​​ത്താ​​മ്മ. മ​​രു​​മ​​ക്ക​​ൾ : ബാ​​ബു (തൃ​​ക്കൊ​​ടി​​ത്താ​​നം), സ​​ജി (കു​​മ​​രം​​ക​​രി), കൊ​​ച്ചു​​മോ​​ൻ (മ​​ല​​പ്പു​​റം), റോ​​സ​​മ്മ (പാ​​യി​​പ്പാ​​ട്), മോ​​നി​​മ്മ (രാ​​മ​​ങ്ക​​രി), ബി​​ന്ദു (നാ​​ലു​​കോ​​ടി), പ​​രേ​​ത​​നാ​​യ കു​​ഞ്ഞു​​മോ​​ൻ.

മ​റി​യ
ചാ​രു​വേ​ലി
ഓ​ലി​ക്ക​ൽ മ​റി​യ (76) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ചാ​രു​വേ​ലി ശാ​ലേം സെ​മി​ത്തേ​രി​യി​ൽ.മ​ക്ക​ൾ : കു​ഞ്ഞ​മ്മ, മ​ത്താ​യി, ടോ​മി, യോ​ഹ​ന്നാ​ൻ, രാ​ജ​മ്മ.മ​രു​മ​ക്ക​ൾ : അ​മ്മി​ണി ടോ​മി, അ​മ്മി​ണി യോ​ഹ​ന്നാ​ൻ, രാ​ജ​ൻ, പ​രേ​ത​രാ​യ കു​ഞ്ഞ​മ്മ മ​ത്താ​യി, ഗോ​പി.

സി.​​പി.​​ശ​​ശി​​ധ​​ര​​ൻ
മാ​​വേ​​ലി​​ക്ക​​ര
പോ​​ന​​കം പു​​ളി​​ന്താ​​ന​​ത്ത് സി.​​പി. ശ​​ശി​​ധ​​ര​​ൻ (60) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് പ​​ത്തി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ: സ​​ര​​സ​​മ്മ. മ​​ക്ക​​ൾ: ശാ​​ലി​​നി, സ​​തീ​​ഷ്. മ​​രു​​മ​​ക്ക​​ൾ: രാ​​ജേ​​ഷ്, അ​​ശ്വ​​തി.

സു​​കു​​മാ​​ര​​ൻ
തു​​റ​​വൂ​​ർ
തു​​റ​​വൂ​​ർ ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് ഒ​​ന്പ​​താം വാ​​ർ​​ഡ് വ​​ള​​മം​​ഗ​​ലം കോ​​ങ്കേ​​രി​​ൽ വീ​​ട്ടി​​ൽ സു​​കു​​മാ​​ര​​ൻ (87) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: ശാ​​ന്ത. മ​​ക്ക​​ൾ: പ്ര​​സ​​ന്ന , ബാ​​ബു, സു​​മോ​​ദ്, ത്യാ​​ഗ​​രാ​​ജ​​ൻ. മ​​രു​​മ​​ക്ക​​ൾ: പ്ര​​കാ​​ശ​​ൻ, മ​​ഹേ​​ശ്വ​​രി, ശ്രീ​​ല​​ത, ഷി​​ജി.

ശോ​​ശാ​​മ്മ
കാ​​യം​​കു​​ളം
ചേ​​രാ​​വ​​ള​​ളി നെ​​ടി​​യ​​ത്ത് വീ​​ട്ടി​​ൽ പ​​രേ​​ത​​നാ​​യ ഗീ​​വ​​ർ​​ഗീ​​സി​​ന്‍റെ ഭാ​​ര്യ ശോ​​ശാ​​മ്മ (80) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് ഒ​​ന്നി​​നു നി​​റ​​യി​​ൽ​​മു​​ക്ക് ലി​​റ്റി​​ൽ ഫ്ള​​വ​​ർ മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ പ​​ള​​ളി​​യി​​ൽ. മ​​ക്ക​​ൾ : അ​​ന്ന​​മ്മ, ജോ​​സ്, പ്ര​​കാ​​ശ് (ബെ​​സ്റ്റ് അ​​ലൂ​​മി​​നി​​യം, ക​​റ്റാ​​നം), ഫി​​ലി​​പ്പ്, മി​​നി, ലി​​നി. മ​​രു​​മ​​ക്ക​​ൾ : ജേ​​ക്ക​​ബ് ശാ​​മു​​വ​​ൽ, ലി​​സി, ഷീ​​ബ, റീ​​ന, കു​​ഞ്ഞു​​മോ​​ൻ, ബി​​നു​​മ​​ത്താ​​യി.

ഏ​ലി​യാ​മ്മ
ച​ങ്ങം​ക​രി
കൂ​ലി​പു​ര​യ്ക്ക​ൽ കെ.​ജെ. ചാ​ക്കോ​യു​ടെ ഭാ​ര്യ ഏ​ലി​യാ​മ്മ (എ​ൽ​സ​മ്മ-61) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10 ന് ​എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ. പ​രേ​ത കു​റി​ച്ചി കു​ട്ട​ൻ​ചി​റ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ. ബോ​ബ​ൻ, ബ​ബി​ത. മ​രു​മ​ക​ൻ. റോ​യി അ​റ​ത്തി​ൽ .

ഭാ​സ്ക​ര​ൻ​നാ​യ​ർ
ക​റ്റാ​നം
മു​ള​യ്ക്ക​ൽ കി​ഴ​ക്ക​തി​ൽ ഭാ​സ്ക​ര​ൻ​നാ​യ​ർ(83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പി.​കെ. ക​മ​ല​മ്മ. മ​ക്ക​ൾ: ബി. ​ര​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ, കെ. ​ഉ​ഷാ​കു​മാ​രി, പ​രേ​ത​യാ​യ രാ​ധാ​മ​ണി​യ​മ്മ. മ​രു​മ​ക്ക​ൾ: സി​ന്ധു ആ​ർ. നാ​യ​ർ, ശി​വ​കു​മാ​ർ, പ​രേ​ത​നാ​യ കെ. ​വി​ജ​യ​കു​മാ​ർ.