എറണാകുളം

10:50 PM Jul 02, 2019 | Deepika.com
സി​സ്റ്റ​ർ ശൈ​നാ​മേ​രി എ​സ്ഐ​സി

കീ​ഴി​ല്ലം: മൂ​വാ​റ്റു​പു​ഴ ബ​ഥ​നി പ്രൊ​വി​ൻ​സി​ലെ പോ​ത്താ​നി​ക്കാ​ട് ബ​ഥ​നി ശാ​ലോം ഭ​വ​ൻ അം​ഗ​മാ​യ സി​സ്റ്റ​ർ ശൈ​നാ​മേ​രി എ​സ്ഐ​സി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10നു ​കീ​ഴി​ല്ലം മ​ഠം സെ​മി​ത്തേ​രി​യി​ൽ. കോ​ത​മം​ഗ​ലം പ​രേ​ത​നാ​യ ഫാ. ​പീ​റ്റ​ർ രാ​മ​നാ​ട്ടി​ന്‍റെ മ​ക​ളാ​ണ്. തി​രു​വ​ല്ല, ബ​ത്തേ​രി, മൂ​വാ​റ്റു​പു​ഴ പ്രൊ​വി​ൻ​സു​ക​ളി​ലെ മ​ഠ​ങ്ങ​ളി​ലും സു​പ്പീ​രി​യ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ശോ​ശ​ക്കു​ട്ടി, ജോ​യി, രാ​ജ​ൻ, ഗ്രേ​സി, ജോ​ർ​ജു​കു​ട്ടി, പൗ​ലോ​സ്കു​ട്ടി, പ​രേ​ത​രാ​യ സി​സ്റ്റ​ർ റ​ജീ​ന, സി​സ്റ്റ​ർ ബ്രി​ജി​റ്റ്, ജോ​ണ്‍​സ​ണ്‍, സി​സ്റ്റ​ർ കൊ​ച്ചു​റാ​ണി.


മ​റി​യാ​മ്മ പൈ​ലി

കൂ​ത്താ​ട്ടു​കു​ളം: വ​ട​ക​ര പൈ​റ്റ​ക്കു​ളം ന​ന്പേ​ലി​ൽ മ​റി​യാ​മ്മ പൈ​ലി നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​വ​ട​ക​ര സെ​ന്‍റ് ജോ​ണ്‍​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. മ​ക​ൾ: എ​ൻ.​സി. ഏ​ലി​യാ​മ്മ (റി​ട്ട. പാ​ന്പാ​ക്കു​ട ബ്ലോ​ക്ക്, ബ്രാ​ഞ്ച് മാ​നേ​ജ​ർ കൊ​ശ​മ​റ്റം ഫി​നാ​ൻ​സ് ലി​മി​റ്റ​ഡ് കൂ​ത്താ​ട്ടു​കു​ളം). മ​രു​മ​ക​ൻ: ഏ​ലി​യാ​സ് ഉ​തു​പ്പ് മ്യാ​ലി​ൽ (റി​ട്ട. എ​സ്ഐ).


ജോ​ർ​ജ്

മേ​മ​ട​ങ്ങ്: ത​ര​ണി​യി​ൽ പ​രേ​ത​നാ​യ ആ​ഗ​സ്തി​യു​ടെ മ​ക​ൻ ജോ​ർ​ജ് (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ മേ​മ​ട​ങ്ങ് പ​ള്ളി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷി​ബു (കു​വൈ​റ്റ്), ജ​യിം​സ് (ഖ​ത്ത​ർ), ജി​ൽ​സ് (യു​കെ), പ​രേ​ത​നാ​യ ആ​ൽ​ബി. മ​രു​മ​ക്ക​ൾ: ഷി​ല്ലി നീ​ല​നാ​ൽ കാ​വ​ക്കാ​ട് (കു​വൈ​റ്റ്), മ​ഞ്ജു പെ​രി​യ​പ്പു​റ​ത്ത് തി​രു​വാ​ങ്കു​ളം (ഖ​ത്ത​ർ), പ്രി​ൻ​സി പാ​ല​ക്ക​ത്ത​ടം കോ​ത​ന​ല്ലൂ​ർ (യു​കെ).


അ​ന്തോ​ണി പൗ​ലോ

മ​റ്റൂ​ർ: മു​ള​വ​രി​ക്ക​ൽ അ​ന്തോ​ണി പൗ​ലോ (93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മ​റ്റൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സ. മ​ക്ക​ൾ: ആ​ന്‍റ​ണി (റി​ട്ട. കൃ​ഷി​വ​കു​പ്പ്), വ​ർ​ഗീ​സ് (റി​ട്ട. അ​പ്പോ​ളോ ട​യേ​ഴ്സ്, പേ​രാ​ന്പ്ര), ട്രീ​സ, ചാ​ക്കോ. മ​രു​മ​ക്ക​ൾ: കൊ​ച്ചു​ത്രേ​സ്യ കാ​ളാം​പ​റ​ന്പി​ൽ കോ​ട​നാ​ട് (റി​ട്ട. സെ​ക്ര​ട്ട​റി, മ​ല​യാ​റ്റൂ​ർ-​നീ​ലീ​ശ്വ​രം സ​ഹ​ക​ര​ണ ബാ​ങ്ക്), ആ​നീ​സ് ചി​റ​യ്ക്ക​ൽ മ​ണ​വാ​ള​ൻ അ​യി​രൂ​ർ, ഔ​സേ​പ്പ​ച്ച​ൻ ച​ക്കാ​ല​യ്ക്ക​ൽ ചെ​ങ്ങ​ൽ (റി​ട്ട. വ​നം വ​കു​പ്പ്), ഫി​ലോ​മി​ന മൂ​ട ക​ര​യാം​പ​റ​ന്പ്.


ഗ്രേ​സി

ക​ല്ലൂ​ർ​ക്കാ​ട്: പ്ലാ​ത്തോ​ട്ടം പ​രേ​ത​നാ​യ അ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ഗ്രേ​സി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത അ​റ​ക്കു​ളം കു​ട​ക്ക​ച്ചി​റ​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷൈ​നി, ഷാ​ജു, ഷി​ജി, ഷി​ബി, ഷി​നോ. മ​രു​മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ പൈ​യ്ക്കാ​ട്ട്, ബി​ന്നി, റി​ജി പു​ന​മ​ഠം, ഷൈ​നി, മ​രി​യ.


കൊ​ച്ചു​ത്രേ​സ്യ

പെ​രു​ന്പാ​വൂ​ർ: ആ​ന്‍റോ​പു​രം പ​റ​ക്കാ​ട​ൻ സ്ക​റി​യ​യു​ടെ ഭാ​ര്യ കൊ​ച്ചു​ത്രേ​സ്യ (50) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ആ​ന്‍റോ​പു​രം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. പ​രേ​ത തു​റ​വൂ​ർ നെ​ല്ലേ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സീ​ന, ആ​ന്‍റ​ണി.


മാ​ർ​ട്ടി​ൻ തോ​പ്പി​ൽ

വൈ​പ്പി​ൻ: പ​ള്ളി​പ്പു​റം കോ​ണ്‍​വെ​ന്‍റ് തോ​പ്പി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ജെ​യിം​സ് മാ​സ്റ്റ​റു​ടെ മ​ക​നും പ​ള്ളി​പ്പു​റം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് - ഐ ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വ്യാ​പാ​രി​യു​മാ​യ മാ​ർ​ട്ടി​ൻ തോ​പ്പി​ൽ (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പ​ള്ളി​പ്പു​റം മ​ഞ്ഞു​മാ​താ ബ​സി​ലി​ക്ക​യി​ൽ. ഭാ​ര്യ: ആ​ല​പ്പു​ഴ ചെ​ത്തി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം ലീ​ന. മ​ക​ൻ: ജെ​യിം​സ് (വി​ദ്യാ​ർ​ഥി).


ഇ​ഗ്നേ​ഷ്യ​സ് നോ​ബി​ൾ

വൈ​പ്പി​ൻ: പ​ള്ളി​പ്പു​റം കു​രി​ശ്ശി​ങ്ക​ൽ ഗ​ബ്രി​യേ​ൽ മ​ക​ൻ ഇ​ഗ്നേ​ഷ്യ​സ് നോ​ബി​ൾ (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 9.30ന് ​മ​ഞ്ഞു​മാ​ത ബ​സി​ലി​ക്ക​യി​ൽ. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: ഫ്രാ​ൻ​സി​സ് നോ​ബി​ൾ, ആ​ന്‍റ​ണി നോ​ബി​ൾ, സാ​മു​വ​ൽ നോ​ബി​ൾ, തു​വാ​നി​സ് നോ​ബി​ൾ.


റോ​സി

അ​ങ്ക​മാ​ലി: ക​റു​കു​റ്റി പൈ​നാ​ട​ത്ത് പ​രേ​ത​നാ​യ കു​ഞ്ഞി​പൗ​ലോ​യു​ടെ ഭാ​ര്യ റോ​സി (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ക​റു​കു​റ്റി സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കൊ​ട​ക​ര പ​ള്ളി​പ്പാ​ട​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി (ഓ​സ്ട്രേ​ലി​യ), ലി​ല്ലി (യു​എ​സ്എ), ജോ​സ്. മ​രു​മ​ക്ക​ൾ: ബാ​ബു നെ​ല്ലു​ക്കൂ​ട്ടി​ൽ പാ​ല (ഓ​സ്ട്രേ​ലി​യ), ഡേ​വീ​സ് ചു​ക്കി​ലി​യാ​ൻ പേ​രാ​ന്പ്ര (യു​എ​സ്എ), ഷൈ​നി (എ​യ​ർ​പോ​ർ​ട്ട് നെ​ടു​ന്പാ​ശേ​രി).

തോ​മ വ​ർ​ഗീ​സ്

നീ​ലീ​ശ്വ​രം: മ​ഞ്ഞ​ളി തോ​മ വ​ർ​ഗീ​സ് (69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് നീ​ലീ​ശ്വ​രം ക​രേ​റ്റ​മാ​ത ആ​ശ്ര​മം ഇ​ട​വ​ക പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​നീ​സ് കി​ട​ങ്ങൂ​ർ ക​രോ​ട്ട​പ്പു​റം കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജി, ബി​ന്ദു, ബി​നോ​യി, ബി​ജോ​യി. മ​രു​മ​ക്ക​ൾ: ആ​ന്‍റ​ണി ക​ണി​യോ​ടി​ക്ക​ൽ കി​ഴ​ക്ക​ന്പ​ലം, ഡേ​വി​സ് ഇ​ട​ശേ​രി കാ​ഞ്ഞൂ​ർ, നീ​തു തേ​ക്കാ​ന​ത്ത് ചെ​ങ്ങ​മ​നാ​ട്, സൗ​മ്യ കാ​ര​ക്കാ​ട്ട്കു​ന്നേ​ൽ പു​ളി​യ​നം.


ലീ​ലാ​മ്മ

തൃ​പ്പൂ​ണി​ത്തു​റ : തെ​ക്കും​ഭാ​ഗം ചെ​ട്ടി​പ​റ​ന്പി​ൽ ലെ​യി​ൻ സോ​പാ​നം ദി​ലീ​പ്കു​മാ​റി​ന്‍റെ മാ​താ​വ് ആ​ഞ്ഞാ​റ്റ് ചി​റ​യ​പ്പാ​ട​ത്ത് ലീ​ലാ​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​തൃ​പ്പൂ​ണി​ത്തു​റ ശ്മ​ശാ​ന​ത്തി​ൽ. മ​റ്റു​മ​ക്ക​ൾ: ശ്രീ​ദേ​വി, ഉ​മാ​ദേ​വി, ശോ​ഭ, ശ്രീ​കു​മാ​ർ, ശ്രീ​ക​ല. മ​രു​മ​ക്ക​ൾ: ശി​വ​രാ​മ​ൻ​നാ​യ​ർ, പ​രേ​ത​യാ​യ ര​മാ​ദേ​വി, വി​ശ്വ​നാ​ഥ​ൻ, ബാ​ല​കൃ​ഷ്ണ​ൻ, മി​നി, വി​ജ​യ​കു​മാ​ർ.


വ​ർ​ഗീ​സ്

നീ​ലീ​ശ്വ​രം: കൊ​ല്ലം​കു​ടി വ​റി​യ​ത് വ​ർ​ഗീ​സ് (71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​നീ​ലീ​ശ്വ​രം ക​രേ​റ്റ​മാ​ത ആ​ശ്ര​മം ഇ​ട​വ​ക പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സി​ലി അ​ങ്ക​മാ​ലി ച​ന്പ​ന്നൂ​ർ ചെ​ന്പി​ശേ​രി കു​ടും​ബാം​ഗം.

അ​ടി​മ

പെ​രു​ന്പാ​വൂ​ർ: മു​ടി​ക്ക​ൽ ഉ​പ്പൂ​ട്ടി​ൽ പ​രേ​ത​നാ​യ അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ അ​ടി​മ (78) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: പാ​ത്തു​ക്കു​ട്ടി മു​ടി​ക്ക​ൽ മൂ​ക്ക​ട (മ​റ്റ​ത്തി​ൽ) കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​സീ​സ് പാ​റ​പ്പു​റം, ഹാ​രി​സ് (ഓ​ട്ടോ ക​ണ്‍​സ​ൾ​ട്ട​ന്‍റ് പെ​രു​ന്പാ​വൂ​ർ), ഫ​സീ​ല, ഷാ​മി​ല, ഷ​ജീ​ല. മ​രു​മ​ക്ക​ൾ: ഷൈ​ന, ഷം​ല, അ​ബ്ദു​ൾ റ​ഷീ​ദ്, മു​നീ​ർ, അ​ലി.

ഏ​ല്യാ​സ്

നെ​ടു​ന്പാ​ശേ​രി: തു​രു​ത്തി​ശേ​രി കു​ന്ന​പ്പി​ള്ളി പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ മ​ക​ൻ ഏ​ല്യാ​സ് (62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലി​ല്ലി പൊ​യ്ക്കാ​ട്ടു​ശേ​രി കൂ​ര​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ജോ, ജോ​മോ​ൻ. മ​രു​മ​ക്ക​ൾ: നീ​തു. സം​സ്കാ​രം ന​ട​ത്തി.

ഏ​ലി​ക്കു​ട്ടി

നാ​ക​പ്പു​ഴ: വ​ലി​യ​പു​ത്ത​ൻ​പു​ര​യി​ൽ (ഏ​ഴാ​നി​ക്കാ​ട്ട്) പ​രേ​ത​നാ​യ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത പൈ​ങ്ങോ​ട്ടൂ​ർ ഏ​ഴാ​നി​ക്കാ​ട്ട് ക​ള​പ്പു​ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ജ​ൻ, അ​ലോ​ഷ്യ​സ്, സ്റ്റെ​ല്ലാ​മ​രി​യ, ജ​യി​സ​ണ്‍, ജി​ൻ​സി. മ​രു​മ​ക്ക​ൾ: ലൗ​ലി ക​ല്ല​ത്ത് (പോ​ത്താ​നി​ക്കാ​ട്), നീ​മ ആ​ഞ്ചേ​രി​യി​ൽ (പോ​ത്താ​നി​ക്കാ​ട്), മാ​ത്യൂ​സ് കു​ന്ന​ത്ത് (ഉ​ടു​ന്പ​ന്നൂ​ർ), റൂ​ബി നെ​ടും​ക​ല്ലേ​ൽ (ത​ഴു​വം​കു​ന്ന്), ജോ​യി തെ​ങ്ങും​പി​ള്ളി​ൽ (പ​ള്ളി​ക്കാ​മു​റി).