തൃശൂര്‍

10:50 PM Jul 02, 2019 | Deepika.com
ഒൗ​സേ​ഫ്

ചാ​ല​ക്കു​ടി: പു​ത്തി​രി​ക്ക​ൽ ത​ട്ടാ​രി​ൻ ദേ​വ​സി മ​ക​ൻ ഒൗ​സേ​ഫ് (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ഫി​ലോ​മി​ന. മ​ക്ക​ൾ: സ​ന്തോ​ഷ്, സം​ഗീ​ത്. മ​രു​മ​ക്ക​ൾ: ലീ​മ, ഡി​സ്നി.

ജോർജ്

നെ​ല്ലി​ക്കു​ന്ന്: അ​ന്പൂ​ക്ക​ൻ വ​ർ​ഗീ​സ് മ​ക​ൻ വ​റീ​ത് (ജോ​ർ​ജ് - 66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: റോ​സ​മ്മ. മ​ക്ക​ൾ: ലി​ന​റ്റ്, സീ​ന​റ്റ്, ജീ​ന​റ്റ്, കെ​ന്ന​റ്റ്. മ​രു​മ​ക്ക​ൾ: ഫ്രാ​ങ്ക്ളി​ൻ ചെ​റി​യാ​ൻ, അഡ്വ. ​സാ​ജു, സി​ബി​ൻ ചെ​റി​യാ​ൻ.

എ​ൻ.​എ. ജോ​ണ്‍

കോ​ള​ങ്ങാ​ട്ടു​ക​ര: നീ​ല​ങ്കാ​വി​ൽ അ​ന്തോ​ണി മ​ക​ൻ ജോ​ണ്‍ (ബോ​സ്കോ- 76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം കോ​ള​ങ്ങാ​ട്ടു​ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ത്തി. ഭാ​ര്യ: സെ​ലീ​ന പു​തു​രു​ത്തി ആ​ളൂ​ർ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഷീ​ജി, ഷീ​ജ, ഷീ​ബ. മ​രു​മ​ക്ക​ൾ: ജോ​ജു, ജോ​ർ​ജ്, തോ​മ​സ്.

ലോ​ന

പെ​രി​ങ്ങോ​ട്ടു​ക​ര: അ​രി​ന്പൂ​ർ വ​ട​ക്ക​ൻ കു​രി​യ​ൻ മ​ക​ൻ ലോ​ന (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഫി​ലോ​മി​ന. മ​ക​ൾ: ഡൈ​സി. മ​രു​മ​ക​ൻ: പോ​ൾ.

തോ​മ​സ്

കൊ​ട്ടേ​ക്കാ​ട്: കു​ത്തൂ​ർ ലോ​ന​പ്പ​ൻ മ​ക​ൻ തോ​മ​സ് (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ലി​സ്റ്റ​ണ്‍, ജെ​യ്സ​ണ്‍ (വി​ല്ലേ​ജ് അ​സി. ചൂ​ലി​ശേ​രി), ഷി​ല്ല​ൻ. മ​രു​മ​ക്ക​ൾ: റാ​ണി, ബ​ബി​ത.

മേ​രി

വെ​ള​പ്പാ​യ: അ​ന്പ​ല​ത്തി​നു പി​ൻ​വ​ശം കൊ​ള്ള​ന്നൂ​ർ സൈ​മ​ണ്‍ ഭാ​ര്യ മേ​രി (66) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​വെ​ള​പ്പാ​യ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ബി​ന്ദു, സി​ന്ധു, ഇ​ന്ദു, ആ​ന്‍റ​ണി. മ​രു​മ​ക്ക​ൾ: ബെ​ന്നി, യേ​ശു​ദാ​സ്, തി​മോ​ത്തി, ന​വ്യ.

സ​ഖ​റി​യ പ​ണി​ക്ക​ർ

ക​ണ്ണം​കു​ള​ങ്ങ​ര: ജ​യ​ദീ​പം വാ​യ​ന​ശാ​ല റോ​ഡി​ൽ വ​രി​ക്കോ​ലി ത​റ​യി​ൽ ഉ​മ്മ​ൻ മ​ക​ൻ സ​ഖ​റി​യ പ​ണി​ക്ക​ർ (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​മി​ഷ​ൻ​ക്വാ​ർ​ട്ടേ​ഴ്സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. തൃ​ശൂ​ർ സി​എം​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​റും സ്കൂ​ൾ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​രു​മാ​യി​രു​ന്നു. ഉ​ത്ത​ര​കേ​ര​ള സി​എ​സ്ഐ മ​ഹാ​യി​ട​വ​ക, സി​എ​സ്ഐ സി​ന​ഡ്, തൃ​ശൂ​ർ ഓ​ൾ സെ​യി​ന്‍റ്സ് സി​എ​സ്ഐ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​മാ​യും ക​ണ്‍​വീ​ന​റാ​യും ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ആ​ലു​വ സെ​ന്‍റ് ജോ​ണ്‍ ദ ​ബാ​പ്റ്റി​സ്റ്റ് സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ, കു​ന്നം​കു​ളം സ്നേ​ഹാ​ല​യം മാ​നേ​ജ​ർ, ജി​ല്ലാ ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം ക​ണ്‍​വീ​ന​ർ, തൃ​ശൂ​ർ എ​ക്യു​മെ​നി​ക്ക​ൽ ഗ്രൂ​പ്പ് സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, ബൈ​ബി​ൾ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സി​എ​സ്ഐ സി​ന​ഡി​ന്‍റെ യൂ​ത്ത് പ്രോ​ഗ്രാം അ​നു​സ​രി​ച്ച് ജ​ർ​മ​നി, സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി​ക്കു​ട്ടി (വ​ട​വു​കോ​ട് കി​ഴ​ക്കേ​ട​ത്ത് കു​ടും​ബാം​ഗം). മ​ക​ൾ: മി​നി (ദു​ബാ​യ്). മ​രു​മ​ക​ൻ: വ​ർ​ഗീ​സ് കോ​ലാ​ടി (ടി​എ​സ്എം എ​മി​റേ​റ്റ്സ്, ദു​ബാ​യ്).

ലോ​ന

കൊ​ട​ക​ര: പേ​രാ​ന്പ്ര ക​ള്ളി​യ​ത്ത്പ​റ​ന്പി​ൽ ലോ​ന (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ജോ​യ്, സ​ണ്ണി, അ​ൽ​ഫോ​ൻ​സാ. മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ട്ടി, നൈ​ജി, രാ​ജ​ൻ.

പൗ​ലോ​സ്

കൊ​ര​ട്ടി: നാ​ലു​കെ​ട്ട് ക​ണ്ണം​ന്പു​ഴ പൗ​ലോ​സ് (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാളെ മൂന്നിന് ​നാ​ലു​കെ​ട്ട് ശാ​ന്തി​ഗി​രി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ചി​ന്ന​മ്മ. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ (​റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ, കാ​ർ​ബൊ​റാ​ണ്ടം യൂ​ണി​വേ​ഴ്സ​ൽ കന്പനി), ഷാ​ജു(​റോം), ലി​റ്റി (അ​ധ്യാ​പി​ക, സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്, അ​യി​രൂ​ർ), ഷൈ​ജ​ൻ​പോ​ൾ (​പ്രി​ൻ​സി​പ്പ​ൽ, പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ള​ജ്, പു​തു​ക്കാ​ട്), ഷൈ​ഫി (റോം), ബി​നോ​യ് കെ. ​പോ​ൾ (ടെ​ൽ​ക്, അ​ങ്ക​മാ​ലി). മ​രു​മ​ക്ക​ൾ: സി​ജി (റോം), ഷീ​ല (​റോം), സെ​ബാ​സ്റ്റി​യ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ, സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്, അ​യി​രൂ​ർ), ബീ​ന(​അ​ധ്യാ​പി​ക, സെ​ന്‍റ് ആ​ന്‍റ​ണി​സ് എ​ച്ച്എ​സ്എ​സ്, പു​തു​ക്കാ​ട്), ഷീ​ന (റോം), ലി​ഷ (​സ​ഹ​ക​ര​ണ ബാ​ങ്ക്, എ​ല​വൂ​ർ).

മേ​രി

ആ​ന​ന്ദ​പു​രം: തെ​ക്കേ​ക്ക​ര പൊ​ത​പ​റ​ന്പി​ൽ വ​റീ​ത് ഭാ​ര്യ മേ​രി (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ആ​ന​ന്ദ​പു​രം ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: ഡേ​വീ​സ്, സി​സി​ലി, പ​രേ​ത​യാ​യ റോ​സി​ലി, ആ​നി, ലി​സി, ത്രേ​സ്യാ​മ്മ, ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: എ​ൽ​സി, പൗ​ലോ​സ്, തോ​മ​സ്, ആ​ന്‍റ​ണി, ലൗ​ലി, പ​രേ​ത​രാ​യ അ​ന്തോ​ണി, വ​ർ​ഗീ​സ്.

ഷാ​ലു

കു​ന്നം​കു​ളം : കാ​ട്ട​കാ​ന്പാ​ൽ ക​ണ്ടി​രി​ങ്ങ​ത്ത് സു​ബ്ര​മ​ണ്യ​ൻ മ​ക​ൻ ഷാ​ലു (32) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞ്. ഭാ​ര്യ: ​കാ​വ്യ. മ​ക​ൾ: സാ​ത്വി​ക.

റ​പ്പാ​യി

കു​ന്ന​ത്ത​ങ്ങാ​ടി: കു​ണ്ടി​ല​ക്ക​ട​വ് റോ​ഡി​ൽ കി​ഴ​ക്കേ പ​ര​യ്ക്കാ​ട് കു​രു​തു​കു​ള​ങ്ങ​ര റ​പ്പാ​യി (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: റോ​സി​ലി. മ​ക്ക​ൾ: ബി​ജു, ബി​ന്ദു, ബി​നു. മ​രു​മ​ക​ൻ: ഷൈ​ജു.

വേ​ണു

കി​രാ​ലൂ​ർ: ഇ​ത്തം​വ​ള​പ്പി​ൽ മ​ണ​ല​ൻ മ​ക​ൻ വേ​ണു (61) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന്. ഭാ​ര്യ: വ​ത്സ​ല. മ​ക്ക​ൾ: സൗ​മ്യ, സം​ന, സ​നോ​ജ്. മ​രു​മ​കൻ: സു​നി​ൽ.

ത​ള​മ​തി

കാ​ടു​കു​റ്റി: മ​ഠ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കു​ഞ്ഞ​യ്യ​പ്പ​ൻ ഭാ​ര്യ ത​ള​മ​തി (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വേ​ലാ​യു​ധ​ൻ, അ​മ്മി​ണി, ത​ങ്ക​പ്പ​ൻ, ര​വി, ഗി​രി​ജ. മ​രു​മ​ക്ക​ൾ: സു​ജാ​ത, ത​ങ്ക​ച്ച​ൻ, വി​സി​നി, സു​ജാ​ത, മോ​ഹ​ന​ൻ.

ലോ​ന

പെ​രി​ങ്ങോ​ട്ടു​ക​ര: അ​രി​ന്പൂ​ർ വ​ട​ക്ക​ൻ കു​രി​യ​ൻ മ​ക​ൻ ലോ​ന (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഫി​ലോ​മി​ന. മ​ക​ൾ: ഡൈ​സി. മ​രു​മ​ക​ൻ: പോ​ൾ.

സ​രോ​ജം

കൊ​ട​ക​ര: എ​സ്.​കെ.​വൈ. ന​ഗ​ർ മ​ഠ​ത്തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ സ​ച്ചി​ദാ​ന​ന്ദ​ന്‍റെ ഭാ​ര്യ സ​രോ​ജം (70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: ല​ക്ഷ്മി. മ​രു​മ​ക​ൻ: നാ​രാ​യ​ണ​ൻ.

പ്ര​കാ​ശ​ൻ

ഒ​ള​രി​ക്ക​ര : ശി​വ​രാ​മ​പു​രം കോ​ള​നി​യി​ൽ കി​ഴ​ക്കൂ​ട്ടി​ൽ രാ​മ​ൻ മ​ക​ൻ പ്ര​കാ​ശ​ൻ (51) നിര്യാതനായി. സം​സ​്കാ​രം ഇ​ന്നു രാ​വി​ലെ 9.30 ന് ലാ​ലൂ​ർ ശ​്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: പ്ര​ബി​ത അ​നി​ഷ്, പ്ര​വീ​ണ എ​ബി​ൻ. മ​രു​മ​ക്ക​ൾ: അ​നി​ഷ്, എ​ബി​ൻ.

അ​ബ്ദു​ള്ള​കു​ട്ടി

പു​ന്ന​യൂ​ർ​ക്കു​ളം: ച​മ്മ​ന്നൂ​ർ ചേ​ന്പാ​ല​ക്കാ​ട്ടി​ൽ അ​ബ്ദു​ള്ള​കു​ട്ടി (82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ഹ​റ. മ​ക്ക​ൾ: ഷെ​റീ​ഫ്, ആ​രി​ഫ. മ​രു​മ​ക്ക​ൾ: ഇ​ബ്രാ​ഹിം​കു​ട്ടി, ജെ​സീ​റ.

പാ​ർ​വ​തി

മേ​ല​ഡൂ​ർ: കാ​ര്യാ​ട​ൻ രാ​മ​ൻ​കു​ട്ടി ഭാ​ര്യ പാ​ർ​വ​തി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: വി​ദ്യാ​ധ​ര​ൻ, ച​ന്ദ്ര​ൻ, അം​ബി​ക, രാ​ജ​പ്പ​ൻ. മ​രു​മ​ക്ക​ൾ: ഓ​മ​ന, സ​ജ​ന, അ​ജി​ത​ൻ, ബീ​ന.

ച​ന്ദ്ര​മ​തി

പ​ഴു​വി​ൽ വെ​സ്റ്റ്: മൃ​ഗാ​ശു​പ​ത്രി​ക്ക് സ​മീ​പം ചെ​ള്ളി​ക്കാ​ട്ടി​ൽ പ​രേ​ത​നാ​യ വി​ജ​യ​ന്‍റെ ഭാ​ര്യ ച​ന്ദ്ര​മ​തി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് താ​ന്ന്യം പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ലീ​ന, ല​തി​ക, അ​ജി​ത, ര​മ. മ​രു​മ​ക്ക​ൾ: അ​ര​വി​ന്ദാ​ക്ഷ​ൻ, പ്ര​താ​പ​ൻ, അ​നി​ൽ​കു​മാ​ർ.

മാ​ധ​വി

ഒ​ല്ലൂ​ർ: വ​ള​ർ​ക്കാ​വ് ഗാ​ന്ധി​ഗ്രാം റോ​ഡി​ൽ അ​റ​ക്ക​ൽ പ​രേ​ത​നാ​യ മാ​ധ​വ​ൻ ഭാ​ര്യ മാ​ധ​വി (95) നി​ര്യ​ത​യാ​യി. സം​സ്ക്കാ​രം നടത്തി. മ​ക്ക​ൾ: ശാ​ന്ത, ബോസ്,സു​ബ്ര​മ​ണ്യ​ൻ, മ​ണി, ഗോ​പാ​ല​ൻ, ജാ​ന​കി, പ്ര​ദീ​പ്, അ​നി​ത, ദാ​സ​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ രാ​ഘ​വ​ൻ, ഓ​മ​ന, കു​മാ​രി, രാ​ജ​ൻ, ദാ​സ​ൻ, സ​ജി​ത, ജ​നാ​ർ​ദ്ദ​ന​ൻ, ഷി​ത.

പ്ര​ജോ​ദ്

ക​യ്പ​മം​ഗ​ലം : മ​തി​ല​കം ക​ഴു​വി​ല​ങ്ങ് ചി​റ​യി​ൽ രാ​ജ​ൻ മ​ക​ൻ പ്ര​ജോ​ദ് (45) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ:​ ഷ​നു. മ​ക്ക​ൾ:​ അ​നാ​മി​ക, അ​ഭി​രാ​മി. അ​മ്മ: കൈ​ര​ളി.

പാ​റു

കൊ​ട​ക​ര: മ​ന​ക്കു​ള​ങ്ങ​ര ക​രു​വാ​ൻ കു​ട്ട​ൻ ഭാ​ര്യ പാ​റു (103) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: രു​ഗ്മി​ണി, ത​ങ്ക​മ്മ, മ​ണി, ല​തി​ക, മോ​ഹ​ന​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, ഓ​മ​ന. മ​രു​മ​ക്ക​ൾ: കു​ട്ടി​രാ​മ​ൻ, ഉ​ണ്ണി, ഉ​ണ്ണി, മാ​ധ​വ​ൻ, കു​മാ​രി, പു​ഷ്പ, സു​ബ്ര​ഹ്മ​ണ്യ​ൻ.

കൃ​ഷ്ണ​ൻ

തൃ​ത്ത​ല്ലൂ​ർ വെ​സ്റ്റ്്: ഏ​ഴാം ക​ല്ല് പ​ടി​ഞ്ഞാ​റു​വ​ശം പ​ഴ​ഞ്ചേ​രി കൃ​ഷ്ണ​ൻ (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12ന്. ​മ​ക്ക​ൾ: സു​നി​ജ, കി​ഷോ​ർ​കു​മാ​ർ (മ​സ്ക​റ്റ്). മ​രു​മ​ക്ക​ൾ: രാ​മു, പ്രീ​തി.

കു​മാ​ര​ൻ

പ​ഴ​യ​ന്നൂ​ർ: കൈ​ത​ക്കോ​ട് പ​യ്യ​കു​റി​ശി വീ​ട്ടി​ൽ കു​മാ​ര​ൻ(68)​നിര്യാതനായി.​ഭാ​ര്യ: സ​ര​സ്വ​തി.​മ​ക്ക​ൾ: മ​ണി​ക​ണ്ഠ​ൻ, മ​നോ​ജ്.​ മ​രു​മ​ക​ൾ: ര​മ (​പ​ഞ്ചാ​യ​ത്തം​ഗം).

കൃ​ഷ്ണ​ൻ​ക്കു​ട്ടി

മു​റ്റി​ച്ചൂ​ർ: നാ​യ​ര​ങ്ങാ​ടി അ​യ്യ​പ്പ​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം അ​ന്തി​ക്കാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് മു​ൻ ജ​ന.​സെ​ക്ര​ട്ട​റി കോ​റോ​ട്ടി​ൽ കൃ​ഷ്ണ​ൻ​ക്കു​ട്ടി (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒന്പതിന് ​വീ​ട്ടു​വ​ള​പ്പി​ൽ. മു​റ്റി​ച്ചൂ​ർ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ആ​ണ്.

വേ​ലാ​യു​ധ​ൻ

ഏ​ങ്ങ​ണ്ടി​യൂ​ർ : നാ​ഷ​ണ​ൽ ഹൈ​സ്കൂ​ളി​ന് കി​ഴ​ക്ക് പെ​രി​ങ്ങാ​ട്ട് പ​രേ​ത​നാ​യ ചേ​ന്ദ​ൻ മ​ക​ൻ വേ​ലാ​യു​ധ​ൻ (74) നി​ര്യാ​ത​നാ​യി.​സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒന്പതിന് ​വാ​ടാ​ന​പ്പ​ള്ളി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ന്ത.​ മ​ക്ക​ൾ: ഗി​രി​ധ​ര​ൻ, ഗീ​ത, സു​രേ​ഷ് (ഏ​ങ്ങ​ണ്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ) ര​തീ​ഷ്. മ​രു​മ​ക്ക​ൾ സ​രി​ത, സ​ജീ​വ​ൻ, സ്റ്റി​നി, ശി​ഖ.

നി​സാ​ർ

പു​ന്ന​യൂ​ർ​ക്കു​ളം: പു​തി​യി​രു​ത്തി മു​ഹ​യു​ദീ​ൻ പ​ള്ളി​ക്കു സ​മീ​പം ഏ​ര​സം​വീ​ട്ടി​ൽ ഷം​സു​ദീ​ന്‍റെ മ​ക​ൻ നി​സാ​ർ (45) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ൾ; മെ​ഹ​റി, ന​സീം, ഫ​ർ​സി​യ. മാ​താ​വ്: മ​റി​യാ​വു.

ഗോ​പാ​ല​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: ഐ​രൂ​ർ ക​ണ്ടു​ബ​സാ​റി​ൽ പ​രേ​ത​നാ​യ കോ​ർ​മ​ത്ത് വീ​ട്ടി​ൽ അ​ടി​മ​യു​ടെ മ​ക​ൻ ഗോ​പാ​ല​ൻ (57) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശ്രീ​ദേ​വി.

ഗോ​വി​ന്ദ​ൻ​നാ​യ​ർ

പെ​രു​ന്പ​ട​പ്പ്: ച​മ്ര​വ​ട്ടം നാ​യ​രു​വീ​ട്ടി​ൽ ഗോ​വി​ന്ദ​ൻ​നാ​യ​ർ (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ര​സ്വ​തി​യ​മ്മ. മ​ക്ക​ൾ: സ​ജി​കു​മാ​ർ, സ​രി​ത, സു​ചി​ത്ര, പ​രേ​ത​നാ​യ ബാ​ബു.

അ​ച്യു​ത​ൻ​കു​ട്ടി

പു​ന്ന​യൂ​ർ​ക്കു​ളം: അ​ത്താ​ണി റോ​ഡി​ൽ നീ​ർ​ത്താ​ട്ടി​ൽ വീ​ട്ടി​ൽ അ​ച്യു​ത​ൻ​കു​ട്ടി (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ദേ​വ​കി. മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ, ഗോ​പി, മ​ണി​ക​ണ്ഠ​ൻ, സു​ശീ​ല, പാ​ർ​വ​തി, സു​മ​തി, ആ​ന​ന്ദം. മ​രു​മ​ക്ക​ൾ: ദി​ന​മ​ണി, ര​മ​ണി, ഗോ​മ​തി, ബാ​ല​കൃ​ഷ്ണ​ൻ, നാ​രാ​യ​ണ​ൻ, ശി​വ​ദാ​സ​ൻ, മ​ല്ലി​ക.

പു​ഷ്പാം​ഗ​ദ​ൻ

നാ​ട്ടി​ക: രാ​മ​ൻ​കു​ളം പ​ടി​ഞ്ഞാ​റു​വ​ശം താ​മ​സി​ക്കു​ന്ന ഇ​യ്യാ​നി മ​ണ്ടാ​ന്പു​ള്ളി കു​ഞ്ഞി​രാ​മ​ൻ മ​ക​ൻ പു​ഷ്പാം​ഗ​ദ​ൻ (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ 10നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സൗ​ദാ​മി​നി. സ​ഹോ​ദ​രി: പ​ത്മാ​വ​തി. മ​ക്ക​ൾ: ഗം​ഗാ​ധ​ര​ൻ (ദു​ബാ​യ്), അ​നി​ൽ, വി​നോ​ദ് (ദു​ബാ​യ്), മി​നി​ത. മ​രു​മ​ക്ക​ൾ: ബി​ന്ദു ഗം​ഗാ​ധ​ര​ൻ, ക​വി​ത അ​നി​ൽ, പ്ര​സീ​ജ വി​നോ​ദ്, പ്ര​താ​പ​ൻ.