കോഴിക്കോട്

10:40 PM Jul 02, 2019 | Deepika.com
മേ​രി

ഈ​ങ്ങാ​പ്പു​ഴ: എ​ക്ക​ണോ​മി​ക്സ് ആ​ന്‍​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ഡി​പ്പാ​ര്‍​ട്‌​മെ​ന്‍റി​ല്‍ നി​ന്നും വി​ര​മി​ച്ച കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ മേ​രി (60) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം നാ​ളെ നാ​ലി​ന് ഈ​ങ്ങാ​പ്പു​ഴ സെ​ന്‍റ് വി​ന്‍​സെ​ന്‍റ് ദേ​വാ​ല​യ​ത്തി​ല്‍ അ​ന്തി​മ ശു​ശ്രു​ഷ​ക​ള്‍​ക്ക് ശേ​ഷം പു​തു​പ്പാ​ടി സെ​ന്‍റ് ജോ​ര്‍​ജ്ജ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍. പ​രേ​ത വേ​ളം​കോ​ട് കോ​പ്പു​റ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജെ​മി​ന്‍, ജോ​ബി​ന്‍, മ​രു​മ​ക​ന്‍: ബി​നീ​ഷ് (മൂ​വ​രും ഓ​സ്ട്രേ​ലി​യ).

സേ​തു​ല​ക്ഷ്മി

കോ​ഴി​ക്കോ​ട്: പു​തി​യ​റ കീ​ഴേ​ട​ത്ത് സേ​തു​ല​ക്ഷ്മി (റി​ട്ട. സീ​നി​യ​ർ സൂ​പ്ര​ണ്ട് ഇ​റി​ഗേ​ഷ​ൻ, പി​ഡ​ബ്ല്യൂ​ഡി 85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് തി​രു​ത്തി​യാ​ട് ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ള​പ്പേ​രി ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ. മ​ക്ക​ൾ: മ​ധു​സൂ​ദ​ന​ൻ (റി​ട്ട. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് കാ​സ​ർ​ഗോ​ഡ്), മ​ഞ്ജു​ള (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: ജ​യ​ല​ക്ഷ്മി, സ​ന്തോ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ശീ​ല, ജ​നാ​ർ​ദ​ന​ൻ നാ​യ​ർ (റി​ട്ട. മാ​തൃ​ഭൂ​മി), രാ​മ​നാ​ഥ​ൻ നാ​യ​ർ (റി​ട്ട. ല​ക്ഷ​ദ്വീ​പ്). സ​ഞ്ച​യ​നം ഞാ​യ​ർ.

ക​ല്യാ​ണി

പേ​രാ​മ്പ്ര : അ​വി​ട​ന​ല്ലൂ​രി​ലെ മു​ക്കു​ന്നു​മ്മ​ല്‍ പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍ നാ​യ​രു​ടെ ഭാ​ര്യ ക​ല്യാ​ണി അ​മ്മ (98) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ഉ​ണ്ണി (ക​ടി​യ​ങ്ങാ​ട്), ശ​ങ്ക​ര​ന്‍ (ന​ര​യം​കു​ളം), നി​ര്‍​മ​ല​അ​മ്മ, ല​ക്ഷ്മി​ക്കു​ട്ടി​അ​മ്മ, പ​രേ​ത​രാ​യ കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (മു​ണ്ട​ക്കു​റ്റി), കെ.​പി. രാ​ഘ​വ​ന്‍ നാ​യ​ര്‍. മ​രു​മ​ക്ക​ള്‍: സ​രോ​ജി​നി അ​മ്മ, ശാ​ന്താ​മ്മ, സു​ലോ​ച​ന, രാ​ഘ​വ​ന്‍ നാ​യ​ര്‍ (ക​ടി​യ​ങ്ങാ​ട്), ഗം​ഗാ​ധ​ര​ന്‍ (മു​യി​പ്പോ​ത്ത്) പ​രേ​ത​യാ​യ ചി​ന്നു. സ​ഹോ​ദ​ര​ങ്ങ​ള്‍: നാ​രാ​യ​ണി അ​മ്മ, പ​രേ​ത​രാ​യ കു​ങ്കി​അ​മ്മ, കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍ കു​ന്ന​പ്പു​റ​ത്ത്.

ന​ളി​നി

കോ​ഴി​ക്കോ​ട്: ത​ല​ക്കു​ള​ത്തൂ​ർ പു​റ​ക്കാ​ട്ടി​രി പേ​ര്യ​യി​ൽ ശ​ങ്ക​ര​ന്‍റെ ഭാ​ര്യ ന​ളി​നി (65) നി​ര്യാ​ത​യാ​യി. മ​ക​ൻ: ജ​ന​ഗേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​മു​രു​ക​ൻ, പ​രേ​ത​നാ​യ രാ​ധാ​കൃ​ഷ്ണ​ൻ. സ​ഞ്ച​യ​നം വ്യാ​ഴം.

അ​ബ്ദു​ൽ ഖാ​ദ​ർ

കൊ​യി​ലാ​ണ്ടി: കൊ​ല്ലം താ​ഴ​ത്ത​ക​ണ്ടി അ​ബ്ദു​ൽ ഖാ​ദ​ർ (85) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ആ​മി​ന. മ​ക്ക​ൾ: ഹാ​ഷിം, നി​സാ​ർ, ഇ​സ്മാ​യീ​ൽ, സൗ​ജ​ത്ത്, സാ​ജി​ദ. മ​രു​മ​ക്ക​ൾ: ഖാ​ദ​ർ, റ​ഹ്മ​ത്ത്, ഹ​ഫ്സ​ത്ത്, റ​ഹ്മ​ത്ത്, അ​ന​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: ടി.​കെ. ഹം​സ, കെ. ​ഇ​ബ്രാ​ഹിം.

ഹം​സ

പേ​രാ​മ്പ്ര : നൊ​ച്ചാ​ട് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ മേ​പ്പ​യ്യൂ​ര്‍ എ​ള​മ്പി​ലാ​ട് പാ​വ​ട്ട് മു​ക്കി​ലെ പു​തി​യോ​ട്ടി​ല്‍ മീ​ത്ത​ല്‍ ഹം​സ (48) നി​ര്യാ​ത​നാ​യി. മേ​പ്പ​യ്യൂ​ര്‍ ടൗ​ണി​ലെ പി.​എം. ഫൂ​ട്ട്‌​വെ​യ​ര്‍ ഉ​ട​മ മൊ​യ്തീ​ന്‍റെ​യും ഖ​ദീ​ജ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ ഷാ​ഹി​ദ (ജി​വി​എ​ച്ച്എ​സ് മേ​പ്പ​യ്യൂ​ര്‍). മ​ക്ക​ള്‍: ഹാ​ഷി​ന്‍ അ​ബ്ദു​ള്ള, മു​ഹ​മ്മ​ദ് സി​നാ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: നാ​സി​ല, ഹ​സീ​ന.

ഖാ​ദ​ര്‍

പാ​ലാ​ഴി : ക​ള്ളി​ക്കൂ​ടം മേ​ത്ത​ല്‍ കെ.​എം ഖാ​ദ​ര്‍ (63) നി​ര്യാ​ത​നാ​യി. എം.​വി. ഖ​ദീ​ജ​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ഷം​സീ​ര്‍ (കെ​എം മെ​റ്റീ​രി​യ​ല്‍​സ്), സ​മീ​ര്‍ (സൗ​ദി), ഷാ​ജ​ഹാ​ന്‍ (കെ​എം മെ​റ്റീ​രി​യ​ല്‍​സ്), സം​ല​ത്ത്. മ​രു​മ​ക്ക​ള്‍: യൂ​സു​ഫ് പ​ന്നി​യൂ​ര്‍​ക്കു​ളം, ഷ​രീ​ഫ, സ​ജ്‌​ന, ഷ​ഹ​ന.

പ​ത്മ​നാ​ഭ​ൻ നാ​യ​ർ

ഓ​മ​ശേ​രി: മു​ടൂ​ർ ഓ​ട്ട​കാ​ഞ്ഞി​ര​ത്തി​ങ്ങ​ൽ പ​ത്മ​നാ​ഭ​ൻ നാ​യ​ർ (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ഭാ​ഷി​ണി. മ​ക്ക​ൾ: ശാ​ലി​നി, ഷൈ​നി. മ​രു​മ​ക്ക​ൾ: സു​നി​ൽ പൈ​മ്പാ​ല​ശേ​രി, മ​ധു​സൂ​ദ​ന​ൻ നീ​ലേ​ശ്വ​രം (പ​ത്ര​ഏ​ജ​ന്‍റ് ) സ​ഹോ​ദ​ര​ങ്ങ​ൾ: ശി​വ​ദാ​സ​ൻ, അ​മ്മു​ക്കു​ട്ടി, പാ​ർ​വ​തി. സ​ഞ്ച​യ​നം ശ​നി .