മലപ്പുറം

10:40 PM Jul 02, 2019 | Deepika.com
ജോ​സ് തോ​മ​സ്
നി​ല​ന്പൂ​ർ
ആ​ർ​എ​സ് ഡി​പ്പോ​യി​ൽ താ​മ​സി​ക്കു​ന്ന കു​മ്മ​ണു​പ​റ​ന്പി​ൽ ജോ​സ് തോ​മ​സ് (ഔ​സേ​പ്പ​ച്ച​ൻ-63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് നി​ല​ന്പൂ​ർ ലി​റ്റി​ൽ​ഫ്ല​വ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ബെ​റ്റി. മ​ക്ക​ൾ: ബോ​ണി​യ, ഡോ.​അ​രു​ൺ. മ​രു​മ​ക​ൻ: റെ​നി​ൽ ഇ​ള​യി​ട​ത്ത് (ക​രി​യാ​ത്തും​പാ​റ).


ഏ​ലി​ക്കു​ട്ടി
എ​ട​ക്ക​ര
പാ​യി​ന്പാ​ട​ത്തെ വാ​ണി​യ​പു​ര​യ്ക്ക​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​നു പാ​ലേ​മാ​ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​യി, സ​ണ്ണി, ആ​നി, ബെ​ന്നി. മ​രു​മ​ക്ക​ൾ: അ​ന്ന​ക്കു​ട്ടി, ലി​സി​യാ​മ്മ, സു​നി, സ​ണ്ണി.


കാ​ളി
ക​രു​വാ​ര​ക്കു​ണ്ട്
ചെ​ന്പ്ര​ശേ​രി മ​നീ​രി​പ​റ​ന്പി​ലെ പ​രേ​ത​നാ​യ പൂ​വ്വ​ത്തി​ക്ക​ൽ രാ​മ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ കാ​ളി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു കു​ടും​ബ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: സു​കു​മാ​ര​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, നാ​രാ​യ​ണ​ൻ, രാ​മ​ച​ന്ദ്ര​ൻ, ബേ​ബി, പ​രേ​ത​നാ​യ സു​ന്ദ​ര​ൻ. മ​രു​മ​ക്ക​ൾ: ല​ക്ഷ്മി, സു​ഭ​ദ്ര, അ​യ്യ​പ്പ​ൻ, ഇ​ന്ദി​ര.

കു​ഞ്ഞി​മാ​ളു
പെ​രി​ന്ത​ൽ​മ​ണ്ണ
അ​മ്മി​നി​ക്കാ​ട് പാ​ണ​ന്പി​യി​ലെ പ​രേ​ത​നാ​യ കൈ​ത​ക്ക​ൽ ചാ​മി​യു​ടെ ഭാ​ര്യ കു​ഞ്ഞി​മാ​ളു (94) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ൻ (റി​ട്ട.​വി​ല്ലേ​ജ്മാ​ൻ), ഭാ​നു​മ​തി (റി​ട്ട.​അ​ങ്ക​ണ​വാ​ടി), ഭാ​സ്ക​ര​ൻ (റി​ട്ട.​ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ ), സാ​വി​ത്രി, അ​ര​വി​ന്ദാ​ക്ഷ​ൻ (അ​ധ്യാ​പ​ക​ൻ ജി​എ​ച്ച്എ​സ്എ​സ് ക​ടു​ങ്ങ​പു​രം ). മ​രു​മ​ക്ക​ൾ: ല​ളി​ത (റി​ട്ട. അ​ധ്യാ​പി​ക), രാ​ധി​ക (മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്).


കു​ഞ്ഞ​യ​മ്മു
വ​ല​ന്പൂ​ർ
പു​ളി​യ​ക്ക​ത്ത് വ​ലി​യ കു​ഞ്ഞ​യ​മു (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജ​മീ​ല ചെ​ണ്ണേ​ൻ​കു​ന്ന​ൻ, ചേ​രി​യം. മ​ക്ക​ൾ: പാ​ത്തു​മ്മ,, മു​ഹ​മ്മ​ദ്, ഷാ​ജ​ഹാ​ൻ, പ​രേ​ത​നാ​യ സൂ​പ്പി, അ​ബ്ദു​ൾ ജ​ബാ​ർ, അ​ബ്ദു​സ​ലാം, റ​ഹീ​മ, റൈ​ഹാ​ന​ത്ത്, അ​ബ്ദു​ൾ മ​ജീ​ദ്, ഫൈ​സ​ൽ ബാ​ബു. മ​രു​മ​ക്ക​ൾ: അ​സൈ​നാ​ർ വ​ല​ന്പൂ​ർ, നാ​സ​ർ പൂ​ക്കോ​ട്ടും​പാ​ടം, യ​അ​ക്കൂ​ബ് ഹ​സ​ൻ അ​മ്മി​നി​ക്കാ​ട്, സൈ​നു​ൽ ആ​ബി​ദ പു​ളി​യ​ല​ക്കാ​ട്ടി​ൽ വേ​ങ്ങൂ​ർ, ഹ​സീ​ന ചീ​രോ​ത്ത് തോ​ണി​ക്ക​ര, അ​നീ​സ തോ​ണ്ട​ലി​ൽ ക​ടു​ങ്ങ​പു​രം, മാ​സി​യ പൊ​ട്ടി​പ്പാ​റ, കു​രു​വ​ന്പ​ലം, മു​ബീ​ന പേ​ര​യി​ൽ, ചെ​ര​ക്കാ​പ്പ​റ​ന്പ്.

ആ​മി​ന
എ​ട​ക്ക​ര
വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ലെ പ​രേ​ത​നാ​യ പാ​ല​പ്ര മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ: ആ​മി​ന (74) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു ഒ​ന്പ​തി​നു വ​ഴി​ക്ക​ട​വ് ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: സെ​യ്ത​ല​വി, കാ​ദ​ർ, സു​ലൈ​മാ​ൻ, ഖാ​ലി​ദ്. മ​രു​മ​ക്ക​ൾ: കു​ഞ്ഞാ​യി​ശ, ഹ​ഫ്സ​ത്ത്, അ​സ്മാ​ബി, നു​സ​റ​ത്ത്.


അ​ബ്ദു​ള്ള​ഹാ​ജി
ക​രു​വാ​ര​ക്കു​ണ്ട്
ചെ​ന്പ്ര​ശേ​രി ഈ​സ്റ്റി​ലെ ക​ട്ടേ​കാ​ട​ൻ അ​ബ്ദു​ള്ള​ഹാ​ജി (68) നി​ര്യാ​ത​നാ​യി ഭാ​ര്യ: ആ​മി​ന (ക​രു​വാ​ര​ക്കു​ണ്ട്). മ​ക്ക​ൾ: ഷൗ​ക്ക​ത്ത്, സു​ൽ​ഫി​ക്ക​ർ. മ​രു​മ​ക്ക​ൾ: റ​ഹീ​ന (ഒ​റ​വം​പു​റം), ബി​ൻ​സി​യ (ക​രു​വാ​ര​ക്കു​ണ്ട്).

അ​ച്യു​ത​ൻ
തി​രൂ​ർ
പെ​രു​ന്ത​ല്ലൂ​ർ ക​ള​ത്തി​ൽ പ​റ​ന്പി​ൽ അ​ച്യു​ത​ൻ (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു എ​ട്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ. വി​മു​ക്ത​ഭ​ട​നും തി​രൂ​ർ തു​ഞ്ച​ൻ​മെ​മ്മോ​റി​യ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് മു​ൻ ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്നു. ഭാ​ര്യ : ശാ​ന്ത​കു​മാ​രി. മ​ക്ക​ൾ : സ​ന്തോ​ഷ് (മി​ലി​ട്ട​റി), സ​ന്ദീ​ഷ്, അ​ജീ​ഷ്. മ​രു​മ​ക്ക​ൾ : ശീ​ത​ൾ, ബി​മി​ഷ, സ​ജി​നി.


അ​ബു​ബ​ക്ക​ർ
മ​ഞ്ചേ​രി
കോ​ള​ജ് കു​ന്നി​ലെ കൈ​പ്പ​ക​ശേ​രി അ​ബു​ബ​ക്ക​ർ (67) നി​ര്യാ​ത​നാ​യി. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​പ്പ ക​ച്ച​വ​ട​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ൾ: ക​ബീ​ർ, മു​ജീ​ബ് (ജി​ദ്ദ), പ​രേ​ത​നാ​യ സ​ക്കീ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ, മു​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് അ​ബു​സ​ലാം, അ​സൈ​ൻ, അ​ബ്ദു​ൾ അ​സീ​സ്, ഖ​ദീ​ജ, ഫാ​ത്തി​മ, ആ​സ്യ, ആ​യി​ശ.

ബു​സ്താ​ന
മ​ഞ്ചേ​രി
കി​ഴാ​റ്റൂ​ർ മ​ഹ​ല്ലി​ൽ ചു​ണ്ട​പ്പ​ള്ളി​യി​ലെ പൊ​രു​തി​ക്കു​ത്ത് ജ​ലീ​ലി​ന്‍റെ ഭാ​ര്യ​യും പ​രേ​ത​നാ​യ നെ​ൻ​മി​നി ചോ​ല​ക്ക​ൽ അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ മ​ക​ളു​മാ​യ ബു​സ്താ​ന (19)നി​ര്യാ​ത​യാ​യി. ആ​റു​മാ​സം ഗ​ർ​ഭി​ണി ആ​യി​രു​ന്നു.


കു​ഞ്ഞി​മു​ഹ​മ്മ​ദ്
എ​ട​വ​ണ്ണ
പ​ത്ത​പ്പി​രി​യം പോ​ത്തു​പെ​ട്ടി​യി​ലെ കാ​രാ​ട്ടു​ക്കു​ള​ങ്ങ​ര കു​ഞ്ഞി​മു​ഹ​മ്മ​ദ് (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ : പാ​ത്തു​മ്മ. മ​ക്ക​ൾ: അ​ബ്ദു​ൽ ക​രീം, അ​ല​വി, സ​ഫി​യ, സീ​തി കോ​യ, അ​ബ്ദു​ൽ സ​ലാം. മ​രു​മ​ക്ക​ൾ : മൈ​മു​ന (പ​ത്തി​രി​യാ​ൽ), റം​ല​ത്ത് (അ​രി​ക്കോ​ട്), മു​ത്താ​സ്, മ​ച്ചി​ങ്ങ​ൽ അ​സീ​സ് (എ​രു​മ​മു​ണ്ട ),സു​ഫൈ​റ​ത്ത് (പു​ല​ത്ത് ).