+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സു​കാ​രു​ടെ യൂ​ണി​ഫോം അ​ല​വ​ൻ​സ് മു​ട​ങ്ങി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ല്ലാ വ​​​ർ​​​ഷ​​​വും ജൂ​​​ണി​​​ലെ ശ​​​ന്പ​​​ള​​​ത്തോ​​​ടൊ​​​പ്പം ല​​​ഭി​​​ച്ചി​​​രു​​​ന്ന പോ​​​ലീ​​​സു​​​കാ​​​രു​​​ടെ യൂ​​​ണി​​​ഫോം അ​​​ല​​​വ​​​ൻ​​​സ് വി​​​ത​​
പോ​ലീ​സു​കാ​രു​ടെ യൂ​ണി​ഫോം  അ​ല​വ​ൻ​സ് മു​ട​ങ്ങി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ല്ലാ വ​​​ർ​​​ഷ​​​വും ജൂ​​​ണി​​​ലെ ശ​​​ന്പ​​​ള​​​ത്തോ​​​ടൊ​​​പ്പം ല​​​ഭി​​​ച്ചി​​​രു​​​ന്ന പോ​​​ലീ​​​സു​​​കാ​​​രു​​​ടെ യൂ​​​ണി​​​ഫോം അ​​​ല​​​വ​​​ൻ​​​സ് വി​​​ത​​​ര​​​ണം മു​​​ട​​​ങ്ങി. 5000 മു​​​ത​​​ൽ 5250 വ​​രെ രൂ​​​പ​​​വ​​​രെ ല​​​ഭി​​​ച്ചി​​​രു​​​ന്ന പ്ര​​​തി​​​വ​​​ർ​​​ഷ യൂ​​​ണി​​​ഫോം അ​​​ല​​​വ​​​ൻ​​​സാ​​​ണ് മു​​​ട​​​ങ്ങി​​​യ​​​ത്.

സാ​​​ധാ​​​ര​​​ണ ജൂ​​​ണി​​​ൽ ല​​​ഭി​​​ച്ചി​​​രു​​​ന്ന യൂ​​​ണി​​​ഫോം അ​​​ല​​​വ​​​ൻ​​​സ് സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണ് മു​​​ട​​​ങ്ങു​​​ന്ന​​​തെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​യു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തെ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണു യൂ​​​ണി​​​ഫോം അ​​​ല​​​വ​​​ൻ​​​സ് ല​​​ഭി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നു പോ​​​ലീ​​​സു​​​കാ​​​ർ പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ൽ, ശ​​​ന്പ​​​ള വി​​​ത​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ്പാ​​​ർ​​​ക്കി​​​ലെ സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റാ​​​ണ് അ​​​ല​​​വ​​​ൻ​​​സ് മു​​​ട​​​ങ്ങാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം.

എ​​​എ​​​സ്ഐ വ​​​രെ​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് 5000 രൂ​​​പ​​​യും എ​​​സ്ഐ മു​​​ത​​​ൽ നോ​​​ണ്‍ ഐ​​​പി​​​എ​​​സ് എ​​​സ്പി​​​വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് 5250 രൂ​​​പ​​​യു​​​മാ​​​ണ് യൂ​​​ണി​​​ഫോം അ​​​ല​​​വ​​​ൻ​​​സാ​​​യി പ്ര​​​തി​​​വ​​​ർ​​​ഷം ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​ത്. യൂ​​​ണി​​​ഫോം അ​​​ല​​​വ​​​ൻ​​​സ് ക​​​ഴി​​​ഞ്ഞ മാ​​​സ​​​ത്തെ ശ​​​ന്പ​​​ള​​​ത്തി​​​നൊ​​​പ്പം ല​​​ഭി​​​ക്കി​​​ല്ലെ​​​ന്നു ചി​​​ല ജി​​​ല്ല​​​ക​​​ളി​​​ൽ നേ​​​ര​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​താ​​​യും പ​​​റ​​​യു​​​ന്നു. നേ​​​ര​​​ത്തെ 2500 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന യൂ​​​ണി​​​ഫോം അ​​​ല​​​വ​​​ൻ​​​സ് ക​​​ഴി​​​ഞ്ഞ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്താ​​​ണ് വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.