+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ ഈ​വാ​നി​യോ​സ് ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നു തു​ട​ക്ക​മാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര പു​​​ന​​​രൈ​​​ക്യ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ശി​​​ല്പി​​​യും ബ​​​ഥ​​​നി സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ദൈ​​​വ​​​ദാ​​​സ​​​ൻ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​
മാ​ർ ഈ​വാ​നി​യോ​സ് ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നു തു​ട​ക്ക​മാ​യി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര പു​​​ന​​​രൈ​​​ക്യ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ശി​​​ല്പി​​​യും ബ​​​ഥ​​​നി സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ദൈ​​​വ​​​ദാ​​​സ​​​ൻ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സി​​​ന്‍റെ 66 -ാം ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​ന് പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ തു​​​ട​​​ക്ക​​​മാ​​​യി. പ​​​ത്ത​​​നം​​​തി​​​ട്ട രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ബി​​​ഷ​​​പ് സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സി​​​ന്‍റെ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന​​​സ​​​മൂ​​​ഹ​​​ബ​​​ലി​​​യോ​​​ടെ​​​യാ​​​ണ് പെ​​​രു​​​ന്നാ​​​ളി​​​ന് തു​​​ട​​​ക്ക​​​മാ​​​യ​​​ത്.

ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ക്കു​​​ന്ന പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര റാ​​​ന്നി പെ​​​രു​​​ന്നാ​​​ട്ടി​​​ൽ ഒ​​​മ്പ​​​തി​​​ന് രാ​​​വി​​​ലെ എ​​​ട്ടി​​​ന് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മ‌ി​​​സ് ബാ​​​വാ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ൽ നി​​​ന്നു​​​ള്ള പ​​​ദ​​​യാ​​​ത്ര എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ക്കും. തി​​​രു​​​വ​​​ല്ല, മാ​​​ർ​​​ത്താ​​​ണ്ഡം, പു​​​ത്തൂ​​​ർ, ഗു​​​ഡ്ഗാ​​​വ്, പൂ​​​ന തു​​​ട​​​ങ്ങി​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള പ​​​ദ​​​യാ​​​ത്ര പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര​​​യോ​​​ടു ചേ​​​രും.
ഏ​​​ഴി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ത്തി​​​ലെ മു​​​പ്പ​​​തി​​​ല​​​ധി​​​കം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ക​​​ബ​​​റി​​​ങ്ക​​​ലേ​​​ക്ക് പ​​​ദ​​​യാ​​​ത്ര ന​​​ട​​​ക്കും.

അ​​​ഞ്ചി​​​ന് വൈ​​​കി​​​ട്ട് സീ​​​റോ മ​​​ല​​​ബാ​​​ർ ക്ര​​​മ​​​ത്തി​​​ൽ കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​താ സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ, ഏ​​​ഴി​​​ന് വൈ​​​കി​​​ട്ട് ല​​​ത്തീ​​​ൻ ക്ര​​​മ​​​ത്തി​​​ൽ നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​താ അ​​​ധ്യ​​​ക്ഷ​​​ൻ ബി​​​ഷ​​​പ് വി​​​ൻ​​​സ​​​ന്‍റ് സാ​​​മു​​​വ​​​ൽ, 10-ന് ​​​വൈ​​​കി​​​ട്ട് മൂ​​​വാ​​​റ്റു​​​പു​​​ഴ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ബ​​​ഷ​​​പ് യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ തെ​​​യ​​​ഡോ​​​ഷ്യ​​​സ്, 13-ന് ​​​വൈ​​​കി​​​ട്ട് മാ​​​വേ​​​ലി​​​ക്ക​​​ര രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് എ​​​ന്നി​​​വ​​​ർ സ​​​മൂ​​​ഹ​​​ബ​​​ലി​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി കോ​​​പ്റ്റി​​​ക് ക​​​ത്തോ​​​ലി​​​ക്കാ പാ​​​ത്രി​​​യാ​​​ർ​​​ക്കി​​​സ് ഇ​​​ബ്രാ​​​ഹിം ഇ​​​സാ​​​ക്ക് സെ​​​ദ്രാ​​​ക്ക് ഗാ​​​ദ് എ​​​ൽ​​​സാ​​​യ​​​ദ് ബാ​​​വ പ​​​ങ്കെ​​​ടു​​​ക്കും. 15-ന് ​​​ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന ച​​​ട​​​ങ്ങി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ചു ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​നാ​​​യി​​​രി​​​ക്കും.