+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​​​​ട്ട​​​​ർ ട്രെ​​​​യി​​​​ൻ പ​​​​ദ്ധ​​​​തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് വാ​​​​ട്ട​​​​ർ ട്രെ​​​​യി​​​​ൻ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചി
വാ​​​​ട്ട​​​​ർ ട്രെ​​​​യി​​​​ൻ പ​​​​ദ്ധ​​​​തി
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് വാ​​​​ട്ട​​​​ർ ട്രെ​​​​യി​​​​ൻ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. ഇ​​​​തി​​​​നാ​​​​യി ര​​​​ണ്ടു​​​​ത​​​​വ​​​​ണ യോ​​​​ഗം ചേ​​​​ർ​​​​ന്നി​​​​രു​​​​ന്നു. കൊ​​​​ച്ചി​​​​യി​​​​ൽ ഇ​​​​ട​​​​പ്പ​​​​ള്ളി ക​​​​നാ​​​​ലി​​​​ൽ ലു​​​​ലു​​​​മാ​​​​ൾ മു​​​​ത​​​​ൽ ചെ​​​​ന്പു​​​​മു​​​​ക്ക് വ​​​​രെ 2.6 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൈ​​​​ർ​​​​ഘ്യ​​​​ത്തി​​​​ൽ വാ​​​​ട്ട​​​​ർ ട്രെ​​​​യി​​​​ൻ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു നാ​​​​റ്റ്പാ​​​​കും കൊ​​​​ച്ചി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യും പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. പി.​​​​ടി.​​​​തോ​​​​മ​​​​സി​​​​ന്‍റെ ചോ​​​​ദ്യ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.