കോട്ടയം: ജെഇഇ-നീറ്റ് പരിശീലനത്തിനായി തലയോലപ്പറന്പിൽ വിദ്യാമന്ദിർ ക്ലാസസ്എത്തുന്നു. നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിക്കൊടുത്ത സ്ഥാപനമാണ് വിദ്യാമന്ദിർ. മികച്ച അധ്യാപകർ, ലേണിംഗ് ആപ്, ആധുനിക സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള പരിശീലനങ്ങൾ തുടങ്ങിയവ ക്ലാസുകളുടെ സവിശേഷതകളാണ്. വിദ്യാമന്ദിർ ക്ലാസസിന്റെ അഡ്മിഷൻ കം സ്കോളർഷിപ് ടെസ്റ്റ് ജൂലൈ ആറിനു നടക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 6235000113, 112.