+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​ഗി​രി​യി​ൽ അ​ന്ത​ർ​ദേ​ശീ​യ സ​മ്മ​ർ യൂ​ണി​വേ​ഴ്സി​റ്റി സ​മ്മേ​ള​നം

കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ന വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ​​​യും എ​​​ട്ട് അ​​​ന്ത​​​ർ​​​ദേ
രാ​ജ​ഗി​രി​യി​ൽ അ​ന്ത​ർ​ദേ​ശീ​യ സ​മ്മ​ർ യൂ​ണി​വേ​ഴ്സി​റ്റി സ​മ്മേ​ള​നം
കൊ​​​ച്ചി: ക​​​ള​​​മ​​​ശേ​​​രി രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ന വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ​​​യും എ​​​ട്ട് അ​​​ന്ത​​​ർ​​​ദേ​​​ശീ​​യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ​​​യും സം​​യു​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന 10-ാ​മ​​​ത് അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സ​​​മ്മ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ​​​മ്മേ​​​ള​​​ന​​ത്തി​​നു ഇ​​​ന്നു തു​​ട​​ക്കം. ’സാ​​​മൂ​​​ഹി​​​ക പ​​​രി​​​ര​​​ക്ഷ​​​യും ദു​​​ർ​​​ബ​​​ല ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ സു​​​സ്ഥി​​​തി​​​യും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലാ​​​ണു സെ​​​മി​​​നാ​​​ർ. ആ​​​ദ്യ​​​മാ​​​യാ​​​ണ് അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സ​​​മ്മ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് ഇ​​​ന്ത്യ ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന​​​ത്.

രാ​​​വി​​​ലെ 9.30ന് ​​​എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബം​​​ഗ​​​ളൂ​​​രു ക്രൈ​​​സ്റ്റ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി മു​​​ൻ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ. ഡോ. ​​​തോ​​​മ​​​സ് സി. ​​​മാ​​​ത്യു മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും.

സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലെ ഒ​​​രു ഹ്ര​​​സ്വ​​​കാ​​​ല വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച എ​​​ന്ന നി​​​ല​​​യി​​​ൽ 10 വ​​​ർ​​​ഷ​​​മാ​​​യി ന​​​ട​​​ന്നു​​​വ​​​രു​​​ന്ന സ​​​മ്മേ​​​ള​​​നം, ശാ​​​സ്ത്രീ​​​യ​​​വും സാ​​​മൂ​​​ഹി​​​ക​​​വും സാം​​​സ്കാ​​​രി​​​ക​​​വു​​​മാ​​​യ അ​​​റി​​​വു​​​ക​​​ളു​​​ടെ പ​​​ര​​​സ്പ​​​ര കൈ​​​മാ​​​റ്റ​​​ത്തി​​​ന്‍റെ വേ​​​ദി​​​യാ​​​ണെ​​​ന്നു പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ബി​​​നോ​​​യ് ജോ​​​സ​​​ഫ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സ് അം​​​ഗ​​​മാ​​​യ ഈ ​​​കൂ​​​ട്ടാ​​​യ്മ​​​യി​​​ൽ എ​​​ട്ട് അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും. സ​​മ്മേ​​ള​​നം 12ന് ​​സ​​മാ​​പി​​ക്കും.

ചൈ​​​നീ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ഹോ​​​ങ്കോ​​​ഗ് (ഹോ​​​ങ്കോ​​​ഗ്), യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സ​​​സ് ആ​​ൻ​​ഡ് ആ​​​ർ​​​ട്ട്സ് (വെ​​​സ്റ്റേ​​​ണ്‍ സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡ്), വെ​​​സ്റ്റേ​​​ണ്‍ സി​​​ഡ്നി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി (ഓ​​​സ്ട്രേ​​​ലി​​​യ), ഹീ​​​ബ്രു യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ജെ​​​റു​​​സ​​​ലേം (ഇ​​​സ്ര​​​യേ​​​ൽ), യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ബ്രി​​​ട്ടീ​​​ഷ് കൊ​​​ളം​​​ബി​​​യ (കാ​​​ന​​​ഡ), യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് കാ​​​ലി​​​ഫോ​​​ർ​​​ണി​​​യ (യു​​​എ​​​സ്എ), ഷ​​​ഡോ​​​ഗ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി (ചൈ​​​ന), യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ഔ​​​ഗ (ബു​​​ർ​​​ക്കി​​​ന ഫാ​​​സോ) എ​​​ന്നീ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ദ​​​ഗ്ധ​​​ർ, ഗ​​​വേ​​​ഷ​​​ണ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ തു​​​ട​​​ങ്ങി നാ​​ല്പ​​തോ​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

12ന് ​​​ഉ​​​ച്ച​​​യ്ക്ക് 12.30ന് ​​​ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ എം​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സെ​​​ന്‍റ​​​ർ ഫോ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​സ​​​ജി​​​മോ​​​ൻ ഏ​​​ബ്ര​​​ഹാം മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും.

സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ന വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​കെ. ആ​​​ർ. അ​​​നീ​​​ഷ്, പ്ര​​​ഫ. അ​​​നി​​​ൽ ജോ​​​ണ്‍, ഡോ. ​​​കി​​​ര​​​ണ്‍ ത​​​ന്പി എ​​​ന്നി​​​വ​​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​​ങ്കെ​​​ടു​​​ത്തു.