തിരുവനന്തപുരം

12:19 AM Jul 02, 2019 | Deepika.com
ജെ. ​കൃ​ഷ്ണ​മ്മ

പേ​രൂ​ര്‍​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് കെ​ആ​ര്‍​എ 136 പു​തു​വ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ പ​രേ​ത​നാ​യ കെ. ​അ​പ്പു​ക്കു​ട്ട​ന്‍റെ ഭാ​ര്യ ജെ. ​കൃ​ഷ്ണ​മ്മ (95) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: എ. ​വി​ജ​യ​ന്‍ (റി​ട്ട. സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്), പേ​രൂ​ര്‍​ക്ക​ട), പ​രേ​ത​നാ​യ എ. ​ശ​ശി​ധ​ര​ന്‍, പ​രേ​ത​നാ​യ എ. ​ര​വീ​ന്ദ്ര​ന്‍, എ. ​ര​ഘു​നാ​ഥ​ന്‍ (അ​മ്പാ​ടി ഹോ​ട്ട​ല്‍, കു​ട​പ്പ​ന​ക്കു​ന്ന്), എ. ​മോ​ഹ​ന്‍​കു​മാ​ര്‍, കെ. ​ര​മാ​ദേ​വി, കെ. ​ശ​കു​ന്ത​ള (ഗ​വ. ആ​യു​ര്‍​വേ​ദ ആശുപത്രി, വ​ട്ട​പ്പാ​റ), കെ. ​വ​ല്‍​സ​ല​കു​മാ​രി (അ​ങ്ക​ണ​വാ​ടി ടീ​ച്ച​ര്‍), എ. ​സ​തീ​ശ​ന്‍ (ബി​സി​ന​സ്). മ​രു​മ​ക്ക​ള്‍: പ​രേ​ത​യാ​യ എ​സ്. കോ​മ​ളം, പ​രേ​ത​യാ​യ എം. ​രാ​ധ, പു​ഷ്പം, ഗി​രി​ജ, പ​രേ​ത​യാ​യ ര​മ, സ​തീ​ശ​ന്‍, പ​രേ​ത​നാ​യ മ​ധു​സൂ​ദ​ന​ന്‍, പ്ര​സ​ന്ന​കു​മാ​ര്‍, സി​ന്ധു. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന്.


എ.​ത​ങ്ക​യ്യ​ൻ

പ​ന​ച്ച​മൂ​ട് : വേ​ങ്കോ​ട് വ​ട​ക്കും​ക​ര വീ​ട്ടി​ൽ എ.​ത​ങ്ക​യ്യ​ൻ (68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: രാ​ജം. മ​ക്ക​ൾ: അ​നീ,അ​നി​ത, മി​നി. മ​രു​മ​ക്ക​ൾ : ഷീ​ല, ഷി​ബു, ച​ന്ദ്ര​ൻ. പ്രാ​ർ​ഥ​ന നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന്.


കെ. ​മോ​ഹ​ന​ൻ​നാ​യ​ർ

ചേ​ങ്കോ​ട്ടു​കോ​ണം: സ്വാ​മി​യാ​ർ​മ​ഠം കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ കെ. ​മോ​ഹ​ന​ൻ​നാ​യ​ർ(63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കു​മാ​രി ലേ​ഖ. മ​ക്ക​ൾ: അ​ഞ്‍​ജു മോ​ഹ​ൻ(​ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യം,നി​ക്കോ​ബാ​ർ), ആ​ര്യ മോ​ഹ​ൻ. മ​രു​മ​ക​ൻ: എ​സ്.​എ​ൽ. ര​ഞ്ജി​ത്ത് (ഷാ​ർ​ജ), വി.​ബി​ജു​കു​മാ​ർ (സെ​ക്ര​ട്ട​റി, കൊ​യ്ത്തൂ​ർ​കോ​ണം വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘം). സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന്.

ബി.​വി​മ​ല

കേ​ശ​വ​ദാ​സ​പു​രം: പി​ള്ള​വീ​ട് ന​ഗ​ർ വ​ലി​യ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ബി.​വി​മ​ല (66) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​രേ​ഷ്, സു​മേ​ഷ്, സു​നീ​ഷ്. മ​രു​മ​ക്ക​ൾ: രേ​ഷ്മ, അ​ഞ്ചു, സൗ​മ്യ. സ​ഞ്ച​യ​നം ഏ​ഴി​ന് രാ​വി​ലെ ഒ​ന്പ​തി​ന്.


ജി. ​വെ​ങ്കി​ട്ട​രാ​മ​ൻ

കോ​ട്ട​ക്ക​കം : തെ​ക്കേ തെ​രു​വി​ൽ എ​സ്എ​ആ​ർ​എ 109ൽ ​ജി. വെ​ങ്കി​ട്ട​രാ​മ​ൻ (മോ​ഹ​ൻ അ​യ്യ​ങ്കാ​ർ- 64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പു​ത്ത​ൻ​കോ​ട്ട രു​ദ്ര​ഭൂ​മി​യി​ൽ.


വി​ശ്വ​നാ​ഥ​ന്‍ നാ​യ​ര്‍

വെ​ള്ള​റ​ട: സി​പി​എം വെ​ള്ള​റ​ട ഏ​രി​യാ ക​മ്മ​റ്റി അം​ഗം വി. ​മോ​ഹ​ന​ന്‍റെ പി​താ​വ് മൈ​ല​ച്ച​ല്‍ ക​ളി​യ​ല്‍ വീ​ട്ടി​ല്‍ വി​ശ്വ​നാ​ഥ​ന്‍ നാ​യ​ര്‍ (86) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മാ​ധ​വി​യ​മ്മ. മ​റ്റു മ​ക്ക​ള്‍: ച​ന്ദ്ര​കു​മാ​രി, കു​മാ​രി ശ​ശി​ക​ല. മ​രു​മ​ക്ക​ള്‍: ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍, വേ​ണു ഗോ​പാ​ല​ന്‍ നാ​യ​ര്‍, ശ്രീ​ല​ത. സ​ഞ്ച​യ​നം ഞാ​യ​ര്‍ രാ​വി​ലെ ഒ​ന്പ​തി​ന്.