കണ്ണൂര്‍

11:06 PM Jul 01, 2019 | Deepika.com
മേ​രി
പ​യ്യാ​വൂ​ർ
മു​ത്താ​റി​ക്കു​ള​ത്തെ അ​രീ​ക്കു​ഴി​യി​ൽ ജോ​ഷി​യു​ടെ ഭാ​ര്യ മേ​രി (47) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന് പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ശൗ​ര്യാ​ൻ​തൊ​ട്ടി​യി​ൽ കു​ടും​ബാം​ഗമാ​ണ്. മ​ക്ക​ൾ ജോ​ബി​ൻ, ജൊ​ന​റ്റ് (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).

മോ​ഹ​ൻദാ​സ്
മ​യ്യി​ൽ
ന​ണി​യൂ​ർ​ന​മ്പ്ര​ത്തെ കെ.​എ​ൻ.​വി. മോ​ഹ​ൻ​ദാ​സ് (60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​അ​രി​മ്പ്ര സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഇ.​ല​ത (കൊ​ള​ച്ചേ​രി വ​നി​താ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക്). മ​ക്ക​ൾ : ജി​ഷ്ണു (അ​ധ്യാ​പ​ക​ൻ, രാ​ധാ വി​ലാ​സം യു​പി സ്കൂ​ൾ), ലാ​ലു. സ​ഹോ​ദ​ര​ങ്ങ​ൾ: പു​ഷ്പ​ല​ത ( മു​ൻ​മു​ഖ്യ​ധ്യാ​പി​ക, പു​ല്ലൂ​പ്പി ഹി​ന്ദു എ​ൽ​പി.), ര​മാ​ദേ​വി, ഭ​വാ​നി, പ​ങ്ക​ജ​വ​ല്ലി , കോ​മ​ള​വ​ല്ലി, ര​മേ​ശ് ബാ​ബു.

സാ​റു ഹ​ജ്ജു​മ്മ
മാ​ഹി
പാ​റാ​ല്‍ അ​റ​ബി​ക് കോ​ള​ജി​ന് സ​മീ​പം തൈ​പ​റ​മ്പ​ത്ത് സാ​റു ഹ​ജ്ജു​മ്മ (83) നി​ര്യാ​ത​യാ​യി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പു​ല്ലൂ​ക്ക​ര​ക്ക​ണ്ടി കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി. മ​ക്ക​ള്‍: റ​ഹീം (ഖ​ത്ത​ര്‍), ഷ​ഫീ​ഖ് (കോ​യമ്പ​ത്തൂ​ര്‍), നാ​സ​ര്‍(​ഖ​ത്ത​ര്‍), മു​ജീ​ബ് (ടി​പി ട്രെ​യി​ഡേ​ര്‍​സ് ഗ്രാ​മ​ത്തി), സു​ഹ​റ, ഹാ​ജ​റ, റൈ​ഹാ​ന​ത്ത്. മ​രു​മ​ക്ക​ള്‍: അ​ലി​ഹാ​ജി, മൂ​സ​ക്കു​ട്ടി​ഹാ​ജി (മോ​ഡേ​ണ്‍ സെ​റാ​മി​ക്‌​സ്, പാ​നൂ​ര്‍), മ​ഹ​റൂ​ഫ് നെ​ല്ലി​ക്ക(​ഖ​ത്ത​ര്‍), നു​സ്ഹ​ത്ത്, ന​ജ്മ, സ​ഫൂ​റ, നെ​ഫി​ലു. സ​ഹോ​ദ​ര​ങ്ങ​ള്‍: കു​ഞ്ഞ​ലി​മ, സു​ലൈ​ഖ, ഖ​ദീ​ജ, പ​രേ​ത​രാ​യ പ​ന​ങ്ങാ​ട്ടി​ല്‍ അ​ബ്ദു​ള്‍ ഖാ​ദ​ര്‍, ഫാ​ത്തി​മ.

ദേ​വ​കി
കൂ​ത്തു​പ​റ​മ്പ്
പാ​ട്യം പു​തി​യ​തെ​രു​വി​ലെ പ​രേ​ത​നാ​യ കോ​ട്ട​യ​ൻ കൃ​ഷ്ണ​ന്‍റെ ഭാ​ര്യ ക​തി​ര​ൻ ദേ​വ​കി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം മൂ​ന്നി​നു വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: വി​ജ​യ​ൻ, സു​നി​ൽ​കു​മാ​ർ (ഇ​രു​വ​രും ഗ​ൾ​ഫ്), സു​ധാ​ക​ര​ൻ (മും​ബൈ), പു​ഷ്പ​ജ (ഗ​ൾ​ഫ്). മ​രു​മ​ക്ക​ൾ: ജ​യ​ശ്രീ (ഡ​ൽ​ഹി), ല​ളി​ത (മും​ബൈ), ശ​ശി (റി​ട്ട. എ​ക്സൈ​സ് ), സു​നി​ത (ഗ​ൾ​ഫ്). സ​ഹോ​ദ​ര​ങ്ങ​ൾ: ക​തി​ര​ൻ കൃ​ഷ്ണ​ൻ, ജാ​ന​കി, സു​രേ​ന്ദ്ര​ൻ, പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ.

നാ​രാ​യ​ണി
കൂ​ത്തു​പ​റ​മ്പ്
ഓ​ലാ​യി​ക്ക​ര​യി​ലെ പ​രേ​ത​നാ​യ പാ​റ​ക്ക​ണ്ടി ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ കൃ​ഷ്ണാ​മ്പി​യി​ൽ നാ​രാ​യ​ണി (93) നി​ര്യാ​ത​യാ​യി. മ​ക​ൻ: ടി.​കെ.​കു​മാ​ര​ൻ ( റി​ട്ട. ആ​യി​ഷ ഹോ​സി​യ​റി ഫാ​ക്ട​റി, പാ​ലാ​പ്പ​റ​മ്പ്). മ​രു​മ​ക​ൾ: സൗ​മി​നി.

കു​ഞ്ഞാ​ലി​യു​മ്മ
കൂ​ത്തു​പ​റ​മ്പ്
കു​നി​യി​ൽ​പാ​ലം വി.​പി. ഹൗ​സി​ൽ പ​രേ​ത​നാ​യ ഉ​സ്മാ​ന്‍റെ ഭാ​ര്യ കു​ഞ്ഞാ​ലി​യു​മ്മ (85)നി​ര്യാ​ത​യാ​യി. മ​ക്ക​ൾ :മു​സ്ത​ഫ, ന​ബീ​സു, അ​സീ​സ്, ന​സീ​മ, പ​രേ​ത​നാ​യ മ​മ്മൂ​ട്ടി. മ​രു​മ​ക്ക​ൾ: സു​ബൈ​ർ, സു​ബൈ​ദ, പ​രേ​ത​യാ​യ റ​ഹ്‌​മ​ത്. സ​ഹോ​ദ​ര​ങ്ങ​ൾ :പ​രേ​ത​രാ​യ ഉ​സ്മാ​ൻ, കു​ഞ്ഞി​പ്പാ​ത്തു.

നാ​രാ​യ​ണ​ൻ
മാ​വു​ങ്കാ​ൽ
കോ​ട്ട​പ്പാ​റ​യി​ലെ നാ​രാ​യ​ണ​ൻ ആ​ചാ​രി (67) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​ര​മ​ണി. മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ, പ​രേ​ത​നാ​യ അ​നി​ൽ​കു​മാ​ർ. മ​രു​മ​ക​ൾ: സ​ന്ധ്യ. സ​ഹോ​ദ​ര​ങ്ങ​ൾ: ഗം​ഗാ​ധ​ര​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ (റി​ട്ട. അ​ക്കൗ​ണ്ട​ന്‍റ്, ബി​എ​സ്എ​ൻ​എ​ൽ ക​ണ്ണൂ​ർ ഡി​വി​ഷ​ൻ), നാ​രാ​യ​ണി.

നാ​രാ​യ​ണി​യ​മ്മ
ത​ളി​പ്പ​റ​മ്പ്
കീ​ഴാ​റ്റൂ​രി​ലെ ബ​മ്മാ​ഞ്ചേ​രി നാ​രാ​യ​ണി​യ​മ്മ (87) നി​ര്യാ​ത​യാ​യി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ രാ​മ​ന്‍ നാ​യ​ർ. മ​ക്ക​ൾ: രു​ഗ്മി​ണി, പ്രേ​മ​വ​ല്ലി, മോ​ഹ​ന​ൻ, ര​ഘു​നാ​ഥ​ൻ (കീ​ഴാ​റ്റൂ​ർ). മ​രു​മ​ക്ക​ൾ: വ​ന​ജ (വെ​ള്ളാ​വ്), സു​ജി​ത (പു​ഴാ​തി).

മ​ഹ​മൂ​ദ്
ത​ളി​പ്പ​റ​മ്പ്
കു​റു​മാ​ത്തൂ​ര്‍ താ​നി​ക്കു​ന്നി​ലെ ടി. ​മ​ഹ​മൂ​ദ് (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യം. മ​ക്ക​ൾ: സു​ലൈ​ഖ, റ​ഹ്മ​ത്ത്, സീ​ന​ത്ത്, സൗ​ജ​ത്ത്, അ​ഫ്‌​സ​ത്ത്, സ​ക്കീ​ന, സു​നീ​റ, ഫാ​ത്തി​മ, അ​ബൂ​ബ​ക്ക​ര്‍ (ദു​ബാ​യ്), ഉ​മ്മ​ര്‍ (മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ശാ​ഖാ പ്ര​സി​ഡ​ന്‍റ്). മ​രു​മ​ക്ക​ൾ: അ​സീ​സ്, മു​ഹ​മ്മ​ദ് കു​ഞ്ഞി, ന​ജീ​ബ്, ഷ​ബീ​ര്‍, റ​ഫീ​ഖ്, നൗ​ഷാ​ദ്, മു​ഹ​മ്മ​ദ​ലി, അ​ബ്ദു​ള്ള.

രാ​ഘ​വ​ൻ
പ​ഴ​യ​ങ്ങാ​ടി
സെ​ൻ​ട്ര​ൽ ഗ്രൗ​ണ്ട് വാ​ട്ട​ർ ബോ​ർ​ഡ് റി​ട്ട. എ​ൻ​ജി​നി​യ​ർ ചെ​ങ്ങ​ൽ കൊ​വ്വ​പ്പു​റ​ത്തെ കെ.​ടി. രാ​ഘ​വ​ൻ (73) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി.​ദേ​വി. മ​ക്ക​ൾ: ഡോ. ​ല​ത (ജി​ല്ലാ ആ​ശു​പ​ത്രി, ക​ണ്ണൂ​ർ), ഡോ. ​നി​ത (ദ​ന്ത​ൽ ക്ലി​നി​ക്ക്, വാ​രം), സു​ധ (എ​ൻ​ജി​നി​യ​ർ, എ​ച്ച്പി ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ഡോ. ​കെ.​സി. രാ​ജീ​വ​ൻ (സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി, മാ​ങ്ങാ​ട്ടു​പ​റ​മ്പ്) , ജ​ഗ​ദീ​ഷ് (എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, ബി​ൽ​ഡിം​ഗ്സ്, പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ്, ത​ല​ശേ​രി). സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി, സ​രോ​ജ​നി, ര​വീ​ന്ദ്ര​ൻ, മ​നോ​ഹ​ര​ൻ (ഇ​രു​വ​രും വി​മു​ക്ത​ഭ​ട​ൻ​മാ​ർ), രാ​ജ​ൻ (വ്യാ​പാ​രി), വ​സ​ന്ത.
മൊ​യ്തീ​ൻ
ശ്രീ​ക​ണ്ഠ​പു​രം
ശ്രീ​ക​ണ്ഠ​പു​രം മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ തൊ​ഴി​ലാ​ളി പ​ഴ​യ​ങ്ങാ​ടി മ​ദ്ര​സ​ക്ക് സ​മീ​പം കൊ​ട്ട​ൻ പു​തി​യ​പു​ര​യി​ൽ മൊ​യ്തീ​ൻ (52) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ ഉ​പ്പാ​ല​ക്ക​ണ്ടി മൂ​സ-​കെ.​പി. പാ​ത്തു​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സീ​ന​ത്ത് (പെ​രു​വ​ള​ത്ത്പ​റ​മ്പ്).​സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ള്ള, പ​രീ​ത്, മു​ഹ​മ്മ​ദ്, ആ​മി​ന, ഖ​ദീ​ജ, ന​ഫീ​സ, പ​രേ​ത​രാ​യ സ​ഫി​യ, ആ​യി​ഷ, പോ​ക്ക​ർ, അ​ബ്ദു​ൽ സ​ലാം.

ന​ങ്ങേ​ലി
പ​ഴ​യ​ങ്ങാ​ടി
മാ​ടാ​യി​ക്കാ​വി​നു സ​മീ​പ​ത്തെ കെ.​വി. ന​ങ്ങേ​ലി (84) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ.​ടി. ശ​ങ്ക​ര​ൻ. മ​ക്ക​ൾ: ഇ​ന്ദി​ര, ഗൗ​രി, നാ​രാ​യ​ണ​ൻ (ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, മാ​ങ്ങാ​ട്). മ​രു​മ​ക്ക​ൾ: ബാ​ല​ൻ, കൃ​ഷ്ണ​ൻ, ഉ​മാ​വ​തി.