എറണാകുളം

11:03 PM Jul 01, 2019 | Deepika.com
പി.​എ​സ്. കു​ര്യ​ൻ
ഇ​ല​ഞ്ഞി
പു​ല്ലം​പ​റ​യി​ൽ പി. ​എ​സ്. കു​ര്യ​ൻ (റി​ട്ട. സീ​നി​യ​ർ സൂ​പ്ര​ണ്ട് കെ​എ​സ്ഇ​ബി-78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11ന് ​സേ​വ്യ​ർ പു​രം (കൂ​ര്) പ​ള്ളി​യി​ൽ. ഭാ​ര്യ: മ​രി​യ ആ​ഗ്ന​സ് തൈ​ക്കാ​ട്ടു​ശേ​രി പോ​ള​യി​ൽ കു​ടും​ബാം​ഗം. (റി​ട്ട അ​ധ്യാ​പി​ക, ലി​യോ തേ​ർ​ട്ടീ​ന്ത് ആ​ല​പ്പു​ഴ). മ​ക്ക​ൾ: മോ​ളി (യു​എ​സ്), മി​നി (സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സ് രാ​മ​പു​രം), മ​നോ​ജ് (സെ​യി​ൽ​സ് മാ​നേ​ജ​ർ, യൂ​ണി​കോം), മ​ഞ്ജു(​ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ, ഏ​ണ​സ്റ്റ് ആ​ൻ​ഡ് യം​ഗ്). മ​രു​മ​ക്ക​ൾ: ക​ട​പ്ലാ​മ​റ്റം ഓ​ഡ​ലാ​നി​യേ​ൽ ഫ്രാ​ൻ​സി​സ് (യു​എ​സ്), നെ​ടി​യ​ശാ​ല ടെ​ൻ​സ​ണ്‍ (ബി​എ​സ്എ​ൻ​എ​ൽ കൂ​ത്താ​ട്ടു​കു​ളം), മാ​ലി​നി പു​ള്ളോ​ലി​ക്ക​ൽ, മ​ണി​മ​ല (എ​എം​എ​ച്ച്എ​സ്എ​സ് കാ​ള​കെ​ട്ടി), സി​ജോ ചി​റ​യ​ത്ത് മ​ഞ്ഞി​യി​ൽ തൃ​ശൂ​ർ (സ്മാ​ർ​ട്സി​റ്റി കാ​ക്ക​നാ​ട്).
ഔ​സേ​പ്പ് ഇ​ട്ടീ​ര
ക​റു​കു​റ്റി
നി​റൂ​ങ്ങ​ൽ ഇ​ട​ശേ​രി പാ​ലാ​ട്ടി ഔ​സേ​പ്പ് ഇ​ട്ടീ​ര (റി​ട്ട. വാ​ട്ട​ർ അ​ഥോ​റി​റ്റി സ​ർ​വെ​യ​ർ - 82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ക​റു​കു​റ്റി സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്നു മൂ​ക്ക​ന്നൂ​ർ കൈ​പ്ര​ന്പാ​ട​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ. തെ​രേ​സ് എ​ഫ്സി​സി (സാ​ൻ​ജോ കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ്), ജെ​യ്മോ​ൻ(​സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്, ക​ലൂ​ർ), ജോ​മോ​ൾ(​അ​ബു​ദാ​ബി), സോ​യ്മോ​ൻ (യു​കെ), സി​സ്റ്റ​ർ. ജി​യ തെ​രേ​സ് എ​ഫ്സി​സി (സെ​ന്‍റ് ക്ലേ​യ​ർ സ്കൂ​ൾ, മാ​ണി​ക്ക​മം​ഗ​ലം), ജി​സ്മോ​ൾ (സെ​ന്‍റ് ജോ​സ​ഫ്സ് യു​പി​എ​സ് ക​രി​ത്ത​ല). മ​രു​മ​ക്ക​ൾ: ടി​ൻ​സി (യു ​എ​ച്ച് എ​സ്എ​സ് മാ​ന്പ്ര), ജെ​യിം​സ് (അ​ബു​ദാ​ബി), ശാ​ന്തി (യു​കെ), റെ​യ്പോ​ൾ (അ​പ്പോ​ളോ ട​യേ​ഴ്സ്).

അ​ന്ന​മ്മ
മൂ​വാ​റ്റു​പു​ഴ
ക​ലൂ​ർ കൊ​ള​ങ്ങാ​ട്ടു​പാ​റ പ​രേ​ത​നാ​യ ഉ​ല​ഹ​ന്നാ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​പ​ള്ളി​പ്പ​റ​ന്പി​ൽ ജോ​ണ്‍​സ​ന്‍റെ ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മീ​ങ്കു​ന്നം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഫി​ലി​പ്പ്, ബ്രി​ജീ​ത്ത, തെ​യ്യാ​മ്മ, അ​ഗ​സ്റ്റ്യ​ൻ, മോ​ളി, പൈ​ലോ​ച്ച​ൻ, എ​മി​ലി. മ​രു​മ​ക്ക​ൾ: മ​റി​യ​ക്കു​ട്ടി, റോ​സി​ലി, ബീ​ന, പ​രേ​ത​നാ​യ ദേ​വ​സ്യ (പാ​പ്പു).

അ​ന്ന​ക്കു​ട്ടി
മൂ​വാ​റ്റു​പു​ഴ
ക​ന്നി​കു​ഴി​യി​ൽ ജോ​ണ്‍ സെ​ബാ​സ്റ്റ്യ​ന്‍റെ (സ​ണ്ണി) ഭാ​ര്യ അ​ന്ന​ക്കു​ട്ടി (ലൂ​സി - 67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂന്നിന് മൂ​വാ​റ്റു​പു​ഴ ഹോ​ളി​മാ​ഗി പ​ള്ളി​യി​ൽ. പ​രേ​ത ആ​യ​വ​ന മോ​ള​ത്ത് (നെ​ടു​ങ്ക​ല്ലേ​ൽ) കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡെ​ന്നീ​സ് (ഓ​സ്ട്രേ​ലി​യ), ഡാ​ന്‍റെ (ജ​ർ​മ​നി), ഡോ. ​ഡ​യാ​ന (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ലി​ജു വാ​ഴ​ച്ചി​റ ച​ങ്ങ​നാ​ശേ​രി, ഡോ​ണ കി​ഴ​ക്കേ​കൂ​റ്റ് ച​ങ്ങ​നാ​ശേ​രി, ന​വീ​ൻ പ്ലാ​ശേ​രി തൃ​ശൂ​ർ.

മ​റി​യാ​മ്മ
അ​ങ്ക​മാ​ലി
റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​ഗ​ർ ആ​ർ​എ​സ്എ​ൻ 225ൽ ​മൂ​ഞ്ഞേ​ലി പ​രേ​ത​നാ​യ ആ​ഗ​സ്തി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലി​ക്ക​യി​ൽ. പ​രേ​ത തൃ​ശൂ​ർ പ​റ​വ​ട്ടാ​നി തേ​ക്കാ​ന​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: എം.​എ. ജോ​സ് (റി​ട്ട. എ​സ്ബി​ഐ), എം.​എ. ജോ​ണ്‍​സ​ണ്‍ (റി​ട്ട. എ​ച്ച്എം സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് അ​ങ്ക​മാ​ലി), എം.​എം. വി​ൽ​സ​ൻ (റി​ട്ട. കാ​ർ​ബൊ​റാ​ണ്ടം യൂ​ണി​വേ​ഴ്സ​ൽ, നാ​ലു​കെ​ട്ട്), മേ​രി, ആ​ന്‍റ​ണി (ബി​സി​ന​സ്), ആ​നീ​സ്, ഫി​ലോ​മി​ന, എം.​എ. ഫ്രാ​ൻ​സി​സ് (ഫ്രാ​ൻ​സി​സ് കാ​ർ വാ​ഷിം​ഗ് അ​ങ്ക​മാ​ലി), പ​രേ​ത​രാ​യ വ​ർ​ഗീ​സ് (കെ​ടി​ഡി​സി), തോ​മ​സ് (ഓ​സ്റ്റി​ൻ ട്രേ​ഡേ​ഴ്സ്), മാ​ർ​ട്ടി​ൻ. മ​രു​മ​ക്ക​ൾ: സെ​ലി​ൻ (റി​ട്ട. സി​എ​സ്ബി), ലി​സി (റി​ട്ട. വി​എ​സ്എ​സ്‌​സി), മേ​രി, ആ​ൻ​സ​മ്മ (റി​ട്ട. കാ​ൻ​കോ​ർ), ത​ബീ​ത (റി​ട്ട. വൈ​ശാ​ലി ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്, എ​റ​ണാ​കു​ളം), ലി​ജി, ഇ​റാ​നി​മോ​സ് (വെ​സ്റ്റ് ഫോ​ർ​ട്ടു​കൊ​ച്ചി), ഡേ​വി​സ് ആ​ല​പ്പാ​ട​ൻ (ഒ​ല്ലൂ​ർ).


മ​റി​യാ​മ്മ
കോ​ല​ഞ്ചേ​രി
താ​ന്നി​യ്ക്കാ​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ജോ​ണി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. പ​രേ​ത വാ​ള​കം ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ണി, ജോ​ർ​ജ്, മ​ത്താ​യി, പീ​റ്റ​ർ, സാ​ബു, ജി​മ്മി, മേ​രി, അ​ന്നാ​മ്മ, മോ​ളി. മ​രു​മ​ക്ക​ൾ: സാ​റാ​മ്മ, മോ​ളി, റെ​യ്ച്ച​ൽ, മേ​രി, വ​ത്സ, മി​നി, സാ​ജ​ൻ, വി​ൻ​സ്, പ​രേ​ത​നാ​യ പൗ​ലോ​സ്.


ടി.​പി. ജോ​സ​ഫ്
ജെ​യിം​സ്
ക​ട​വ​ന്ത്ര
തോ​ട്ടു​ങ്ക​ത്ത​റ റോ​ഡി​ൽ തെ​ക്കും​പു​റ​ത്ത് ടി.​പി. ജോ​സ​ഫ് ജെ​യിം​സ് (റി​ട്ട. പോ​ർ​ട്ട് ട്ര​സ്റ്റ് - 78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ക​ട​വ​ന്ത്ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റാ​ണി ജെ​യിം​സ് പ​ള്ളു​രു​ത്തി പു​ത്ത​ൻ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡാ​ൽ​ബ്രോ​യ് (പ്രൊ​വി​ഡ​ൻ​സ് ലോ​ജി​സ്റ്റി​ക്സ്), ഡി​ക്സ​ണ്‍, ഡി​ബി​ൻ (ഇ​രു​വ​രും ഡ്യൂ​സ് സോ​ഫ്റ്റ് ഡ്രിം​ഗ്സ്), ഡെ​ന്നി (ബ​ഹ​റി​ൻ). മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ അ​രു​ണ, പ്രീ​ത, ഡ​യാ​ന, അ​ശ്വ​തി.

കെ.​ഇ. ക​ണ്ണ​ൻ
തു​രു​ത്തി
പു​ത്തി​രി​പ്പാ​ട്ടു​കു​ടി​യി​ൽ കെ.​ഇ. ക​ണ്ണ​ൻ (റി​ട്ട. പി​ഡ​ബ്ല്യു​ഡി - 86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ സ​ര​സു. മ​ക്ക​ൾ: ശാ​ന്ത, ഓ​മ​ന (റി​ട്ട. ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ), കൃ​ഷ്ണ​ൻ​കു​ട്ടി (ട്രാ​വ​ൻ​കൂ​ർ സി​മ​ന്‍റ്സ്, കോ​ട്ട​യം), രാ​ജ​പ്പ​ൻ (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ ഐ​ടി​ഐ ആ​ര​ക്കു​ഴ). മ​രു​മ​ക്ക​ൾ: ത​ങ്ക​പ്പ​ൻ, വി​ജ​യ​ൻ (റി​ട്ട. മ്യൂ​സി​ക് അ​ധ്യാ​പി​ക സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് എ​റ​ണാ​കു​ളം), ജി​ഷ (മു​ട​ക്കു​ഴ സ​ഹ​ക​ര​ണ ബാ​ങ്ക്), അ​ഞ്ജ​ന (ബി​എ​സ്എ​ൻ​എ​ൽ, കോ​ത​മം​ഗ​ലം).

വ​ർ​ഗീ​സ്
ആ​ലു​വ
അ​ശോ​ക​പു​രം ഈ​ര​ത്ത​റ തൊ​മ്മി​യു​ടെ മ​ക​ൻ വ​ർ​ഗീ​സ് (റി​ട്ട. പ്രീ​മി​യ​ർ ട​യേ​ഴ്സ്, രാ​ജു-74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ എ​ലി​സ​ബ​ത്ത്. മ​ക്ക​ൾ: മ​നോ​ജ്, മാ​യ, മ​നേ​ഷ്. മ​രു​മ​ക്ക​ൾ: ബി​ന്ദു, സ്മി​ത, ജോ​ർ​ജ്.

സി.​സി. കൊ​ച്ചു​കു​ഞ്ഞ്
മ​ര​ട്
റി​ട്ട: എ​ച്ച്എം​ടി ജീ​വ​ന​ക്കാ​ര​നും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ മോ​സ്ക് റോ​ഡ് ചെ​റു​വ​ത്തൂ​ർ വീ​ട്ടി​ൽ സി.​സി.​കൊ​ച്ചു കു​ഞ്ഞ് (റി​ട്ട. എ​ച്ച്എം​ടി - 85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​എ​ളം​കു​ളം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ പി.​എ. മേ​രി(​റി​ട്ട. അ​ധ്യാ​പി​ക, ഹി​ന്ദി പ്ര​ചാ​ര​സ​ഭ). മ​ക്ക​ൾ: റീ​ന, (ഹി​ന്ദി പ്ര​ചാ​ര സ​ഭ), ര​ഞ്ജി​ത്. മ​രു​മ​ക്ക​ൾ: എ​സ്.​ബി.​രാ​ജീ​വ്, ഷി​ബി.

ജോ​സ​ഫ്
തോ​ട്ടു​വ
പു​ര​വ​ത്താ​ൻ ജോ​സ​ഫ് (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​തോ​ട്ടു​വ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​ല്ലി തോ​ട്ടു​വ ഇ​ഞ്ച​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ൽ​ജോ, അ​ല​ക്സ്, അ​ജ​യ്. മ​രു​മ​ക്ക​ൾ: അ​നു, ജി​ലി, നി​സ.

ഐ​പ്പ് ആ​ന്‍റ​ണി
അ​ങ്ക​മാ​ലി
ക​റു​കു​റ്റി പൊ​ങ്ങം മ​റ്റ​പ്പി​ള്ളി ഐ​പ്പ് ആ​ന്‍റ​ണി (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് തി​രു​മു​ടി​ക്കു​ന്ന് ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ല്യ ക​റു​കു​റ്റി ഞാ​ളി​യ​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ന്ധു, ബി​ജോ, സി​ജി, സി​ബി​ൻ. മ​രു​മ​ക്ക​ൾ: റെ​ജി, ബോ​ബി, ജോ​മി​നി.

മാ​ത്യു
മൂ​വാ​റ്റു​പു​ഴ
മ​ട​ക്ക​ത്താ​നം വ​ട​ക്കേ​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ മാ​ത്യു (58) നി​ര്യാ​ത​നാ​യി.​സം​സ്കാ​രം ഇ​ന്നു 2.30ന് ​ക​ദ​ളി​ക്കാ​ട് വി​മ​ല മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ:​അ​ന്ന​ക്കു​ട്ടി നാ​ക​പ്പു​ഴ കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഖി​ൽ, ആ​ഷ്‌​ലി.

റോ​സി
ആ​ലു​വ
തൈ​നോ​ത്ത് റോ​ഡി​ൽ പോ​ള​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ കു​ഞ്ഞ​പ്പ​ന്‍റെ ഭാ​ര്യ റോ​സി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: മേ​ഴ്സി ജോ​സ​ഫ്. മ​രു​മ​ക​ൻ: പ​രേ​ത​നാ​യ ജോ​സ​ഫ് കോ​ട്ട​യ്ക്ക​ൽ അ​ങ്ക​മാ​ലി.


പൈ​ലി റ​പ്പേ​ൽ
ചേ​രാ​ന​ല്ലൂ​ർ
തേ​ല​ക്കാ​ട്ട് പൈ​ലി റ​പ്പേ​ൽ (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 9.30 ന് ​ചേ​രാ​ന​ല്ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ കൈ​പ്പ​ട്ടൂ​ർ കൈ​പ്ര​ന്പാ​ട​ൻ കു​ടും​ബാം​ഗം അ​ന്നം​കു​ട്ടി. മ​ക്ക​ൾ: പൗ​ലോ​സ്, ദേ​വ​സി​ക്കു​ട്ടി, മേ​രി, ത്രേ​സ്യാ​മ്മ, സി​സി​ലി, ജോ​ണി, ഷൈ​ജി, ഷി​ജി, ഷീ​ന, പ​രേ​ത​യാ​യ റോ​സി. മ​രു​മ​ക്ക​ൾ: എ​ൽ​സി (ചേ​രാ​ന​ല്ലൂ​ർ), എ​ൽ​സി (കാ​ഞ്ഞൂ​ർ), ആ​ന്‍റു (മ​ല​യാ​റ്റൂ​ർ), ജോ​സ് (ആ​യ​ത്തു​പ​ടി), ത​ങ്ക​ച്ച​ൻ (വ​ടാ​ട്ടു​പാ​റ), ഡെ​യ്സി (ആ​യ​ത്തു​പ​ടി), ദേ​വ​സി​ക്കു​ട്ടി (ആ​യ​ത്തു​പ​ടി), ജോ​ണ്‍​സ​ണ്‍ (പൊ​തി​യ​ക്ക​ര), പ​രേ​ത​നാ​യ ബേ​ബി.
ജോ​ളി
മൂ​വാ​റ്റു​പു​ഴ
മീ​ങ്കു​ന്നം വാ​ലു​ക​ണ്ട​ത്തി​ൽ ചാ​ക്കോ​യു​ടെ മ​ക​ൻ ജോ​ളി (48) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​നി ഇ​ല​ഞ്ഞി ആ​നി​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ജ​യ്, വി​ജ​യ്.

പാ​റു​കു​ട്ടി അ​മ്മ
ക​ടു​ങ്ങ​ല്ലൂ​ർ
കി​ഴ​ക്കെ​ക​ടു​ങ്ങ​ല്ലൂ​ർ കൂ​ത്ത​നാ​ലി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​പി​ള്ള​യു​ടെ ഭാ​ര്യ ആ​ല​ങ്ങാ​യി​ൽ പാ​റു​കു​ട്ടി അ​മ്മ (സീ​മ​ന്തു-87) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ശ്യാ​മ​ള, ക​ലാ​ദേ​വി, വി​ജ​യ​ല​ക്ഷ്മി, സ​തീ​ഷ്കു​മാ​ർ. മ​രു​മ​ക്ക​ൾ: ദാ​മോ​ദ​ര​ൻ നാ​യ​ർ, വി. ​ജി. ജ​നാ​ർ​ദ​ന​ൻ നാ​യ​ർ, ബാ​ല​ച​ന്ദ്ര​ൻ, സി​ന്ധു.

ഉ​ഷ
കോ​ല​ഞ്ചേ​രി
ക​റു​ക​പ്പി​ള്ളി കൂ​രാ​പ്പി​ള്ളി​ൽ മോ​ഹ​ന​ന്‍റെ (റി​ട്ട. വി​ല്ലേ​ജ് ഓ​ഫീ​സ​ർ) ഭാ​ര്യ ഉ​ഷ (57) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക​ൾ: അ​രു​ണി​മ.

മേ​രി
ആ​ലു​വ
ക​ള​ത്തി​ൽ കെ.​എം. മൈ​ക്കി​ളി​ന്‍റെ ഭാ​ര്യ മേ​രി (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് അ​രു​ണാ​പു​രം (പാ​ല) സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത ചാ​റ്റു​തൊ​ട്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ളി, ബീ​ന, ഡെ​യ്സി, ഡോ​ളി. മ​രു​മ​ക്ക​ൾ: ജോ​യി മ​ണി​മ​ല​ക്കു​ടി​യി​ൽ, ജോ​ണ്‍​സ​ണ്‍ കോ​ട്ടി​രി, പാ​പ്പ​ച്ച​ൻ ആ​ലു​ക്ക പു​തു​ശേ​രി, സെ​ബാ​സ്റ്റ്യ​ൻ പൂ​ണോ​ളി.

ജ​മാ​ൽ
ശ്രീ​മൂ​ല​ന​ഗ​രം
കൂ​വ​ക്കാ​ട്ടി​ൽ ജ​മാ​ൽ (67) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: പാ​ത്തു​ക്കു​ട്ടി. മ​ക്ക​ൾ: ഷ​നൂ​ജ, ഷ​ജ​ല, ഷ​ജാ​സ്. മ​രു​മ​ക്ക​ൾ: ഹ​സീ​ബ്, ന​വാ​സ്.
മ​ത്താ​യി
കോ​ല​ഞ്ചേ​രി
മം​ഗ​ല​ത്തു​ന​ട മ​രോ​ട്ടി​ക്കാ​ട്ട് മ​ത്താ​യി (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മ​ഴു​വ​ന്നൂ​ർ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ:​പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി ചൊ​ള്ളാ​ക്കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എം.​എം. ജോ​ർ​ജ്, എം.​എം. ജോ​സ്, മേ​രി. മ​രു​മ​ക്ക​ൾ: ആ​നി, മേ​രി, പ​രേ​ത​നാ​യ മ​ത്താ​യി അ​റ​ക്ക​ക്കു​ടി.

കീ​ർ​ത്തി
ഉ​ദ​യം​പേ​രൂ​ർ
കൊ​ച്ചു​പ​ള്ളി​യ്ക്കു സ​മീ​പം മോ​ഹ​ൻ വി​ല്ല​യി​ൽ മോ​ഹ​ന്‍റെ ഭാ​ര്യ കീ​ർ​ത്തി (54) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​ഭി​രാം മോ​ഹ​ൻ, മ​നു മോ​ഹ​ൻ.

ബാ​ബു
ന​ന്ദി​കു​ള​ങ്ങ​ര
പ​ഴൂ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ന്‍റെ മ​ക​ൻ ബാ​ബു (46) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ൾ: അ​ശ്വി​ൻ, അ​ശ്വ​തി.

സ​ര​സു
വ​ള​യ​ൻ​ചി​റ​ങ്ങ​ര
താ​ഴ്ത്തു​വീ​ട്ടി​ൽ പ​രേ​ത​നാ​യ ര​വി​യു​ടെ ഭാ​ര്യ സ​ര​സു (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: അ​നി​ത, അ​മൃ​ത​വ​ല്ലി, പ​രേ​ത​നാ​യ അ​നി​ൽ, അ​ജി, ആ​ശ, അ​ര​വി​ന്ദ​ൻ, അ​ഞ്ജ​ലി. മ​രു​മ​ക്ക​ൾ: പ​ത്മ​നാ​ഭ​ൻ, വി​ജ​യ​ൻ, ര​ജ​നി, ബി​ന്ദു, മു​ര​ളി, മോ​ളി, പ​രേ​ത​നാ​യ അ​ജി.

പാ​ത്തു​മ്മ
ചെ​ങ്ങ​മ​നാ​ട്
പ​ന​യ​ക്ക​ട​വ് മു​ട്ട​ത്തി​ൽ കു​ഞ്ഞി​മീ​തി​യ​ന്‍റെ ഭാ​ര്യ പാ​ത്തു​മ്മ (82) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. പ​രേ​ത ചെ​ങ്ങ​മ​നാ​ട് പാ​ല​പ്ര​ശേ​രി ചേ​ന്നോ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ന​ബീ​സ, അ​ലി (ആ​ച്ചൂ​സ് സ്റ്റോ​ഴ്സ്, പ​ന​യ​ക്ക​ട​വ്),റാ​ബി​യ, ഖ​ദീ​ജാ​ബി, അ​സീ​സ് മു​ട്ട​ത്തി​ൽ (സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം). മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മു​ഹ​മ്മ​ദ് മാ​ഞ്ഞാ​ലി, ആ​രി​ഫ എ​ള​മ​ന, കു​ഞ്ഞു​മു​ഹ​മ്മ​ദ് കീ​ഴ്മാ​ട്, സ​ഹി​ത (ഓ​റി​യ​ന്‍റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ്, ചെ​ങ്ങ​മ​നാ​ട്).
ഹ​ജ്ജു​മ്മ
പെ​രു​ന്പാ​വൂ​ർ
സൗ​ത്ത് വ​ല്ലം വെ​ള്ളേം​വേ​ലി (മൂ​ക്ക​ട) വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൽ ഖാ​ദ​ർ ഹാ​ജി​യു​ടെ ഭാ​ര്യ ബീ​ഫാ​ത്തു ഹ​ജ്ജു​മ്മ (90) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: പ​രീ​ത് (കാ​ബ്സ​ണ്‍​സ് പ്ലൈ​വു​ഡ്സ്), അ​ലി​യാ​ർ (കം​പാ​നി​യ​ൻ പ്ലൈ​വു​ഡ്സ്), ക​രീം, ബ​ഷീ​ർ (ര​ണ്ടു​പേ​രും എം​എ​സ്എ പ്ലൈ​വു​ഡ്സ്), ഐ​ഷ. മ​രു​മ​ക്ക​ൾ: ജാ​സ്മി​ൻ, ഷാ​ജി​ത, റം​സി, ഷം​ല, സൈ​ദു​മു​ഹ​മ്മ​ദ് (കു​ഞ്ഞി).
ജോ​ഷി
കെ​ടാ​മം​ഗ​ലം
മ​ഠ​ത്തി​ൽ ജോ​ഷി (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഷി​ത, ഷി​തി​ൻ. മ​രു​മ​ക്ക​ൾ: ക​ണ്ണ​ൻ, അ​ന​ഘ.
മേ​രി
പ​ള്ളു​രു​ത്തി
ത​ച്ച​പ്പ​ള്ളി ജോ​സ​ഫി​ന്‍റെ ഭാ​ര്യ മേ​രി (63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വി​നീ​ത, വി​കാ​സ്, വി​പി​ൻ, വി​ഷ. മ​രു​മ​ക്ക​ൾ: ജോ​ണ്‍​സ​ണ്‍, സി​ജി, ബെ​ല്ല.
യ​ശോ​ദ
പ​ള്ളു​രു​ത്തി
കോ​ന്തോ​ട്ടി​പ​റ​ന്പി​ൽ (ലാ​ൽ നി​വാ​സ്) പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ ഭാ​ര്യ യ​ശോ​ദ (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പ​ള്ളു​രു​ത്തി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ഗി​രി​ജ, ജ​ല​ജ, ഷാ​ജി​ലാ​ൽ. മ​രു​മ​ക്ക​ൾ: പ്ര​കാ​ശ്, സ​ജി, മ​ഞ്ജു.