ഇടുക്കി

10:58 PM Jul 01, 2019 | Deepika.com
ഒൗ​സേ​പ്പ​ച്ച​ൻ
പ​ന്നി​മ​റ്റം
ക​ടു​കും​മാ​ക്ക​ൽ ഒൗ​സേ​പ്പ​ച്ച​ൻ (57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​ന്നി​മ​റ്റം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ സോ​ഫി​യ കു​ഞ്ചി​ത്ത​ണ്ണി പ​രി​യാ​നി​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ​ണി, ഡോ​ണ, സ​ച്ചി​ൻ. മ​രു​മ​ക്ക​ൾ: അ​ന്ന, ജി​തി​ൻ.

പി.​പി .ഫ​രീ​ദ് ഹാ​ജി
തൊ​ടു​പു​ഴ
ഇ​ള​യി​ട​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ പി.​പി .ഫ​രീ​ദ് ഹാ​ജി ( പ​രി മാ​വു -99) നി​ര്യ​ത​നാ​യി.​ക​ബ​റ​ട​ക്കം ഇന്നു 10.30ന് ​കാ​രി​ക്കോ​ട് മു​ഹ്യു​ദ്ദി​ൻ പള്ളി ഖ​ബ​ർ സ്ഥാ​നി​ൽ. ഭാ​ര്യ :ഫാ​ത്തി​മ. മ​ക്ക​ൾ: പ​രേ​ത​നാ​യ ബ​ഷീ​ർ, മു​ഹ​മ്മ​ദ് ഷെ​രീ​ഫ് മൗ​ല​വി അ​ൽ കൗ​സ​രി(​വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ജാ​മി​അ ഹ​സ​നി​യ കാ​യം​കു​ളം), അ​ബ്ദു​ൽ ഗ​ഫൂ​ർ ന​ജ്മി ( പ്രി​ൻ​സി​പ്പാ​ൾ ജാ​മി​അ ഇ​ബ്നു മ​സ്ഉൗ​ദ് കോ​ള​ജ് പ​ള​ളി​പ്പ​ടി, ഇ​ട​വെ​ട്ടി ), ആ​രി​ഫ, സ​ൽ​മ, ആ​യി​ഷ, ഹ​ഫ്സ. മ​രു​മ​ക്ക​ൾ: നൂ​റു​ദ്ദി​ൻ, ബ​ഷീ​ർ, വി.​എ​ച്ച്.​അ​ലി​യാ​ർ മൗ​ല​വി , ജ​മീ​ല, ഫാ​രി​സ, വ​ഹീ​ദ.സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ല​മീ​ൻ തൊ​ടു​പു​ഴ റേ​ഞ്ച് ട്ര​ഷ​റ​ർ, ദ​ക്ഷി​ണ കേ​ര​ള ഇ​സ് ലാം ​മ​ത വി​ദ്യാ​ഭ്യ​സ ബോ​ർ​ഡ് ജി​ല്ല ട്ര​ഷ​റ​ർ എ​ന്നി നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സ​രോ​ജി​നി
മൂ​ല​വ​ട്ടം
മ​ണ്ണ​ഞ്ചേ​രി​ൽ പ​ര​ത​നാ​യ ത​ങ്ക​പ്പ​നാ​ചാ​രി​യു​ടെ ഭാ​ര്യ സ​രോ​ജി​നി (87) നി​ര്യാ​ത​യാ​യി. സംസ്കാരം ഇന്നു നാലിനു മു​ട്ട​ന്പ​ലം വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ . മ​ക്ക​ൾ : പ​രേ​ത​യാ​യ ലീ​ലാ​മോ​ഹ​ൻ, അ​നി​ൽ​കു​മാ​ർ, സു​നി​ൽ​കു​മാ​ർ, ഗി​രീ​ഷ് കു​മാ​ർ, സ​ന്തോ​ഷ്കു​മാ​ർ.മ​രു​മ​ക്ക​ൾ : മോ​ഹ​ന​ൻ, ഉ​ഷ, ഷേ​ർ​ളി, സു​ധ. മൃ​ത​ദേ​ഹം മ​ക​ൻ സു​നി​ലി​ന്‍റെ പേ​രൂ​രി​ലു​ള്ള വ​സ​തി​യി​ൽ.

അ​ന്ന​മ്മ
പ​ന്നി​മ​റ്റം
ത​ട​ത്തി​ൽ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ മ​ത്താ​യി ഈ​ശോ​യു​ടെ മ​ക​ൾ അ​ന്ന​മ്മ (ത​ങ്ക​മ്മ - 85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​വെ​ള്ളു​ത്തു​രു​ത്തി സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് സി​എ​സ്ഐ പ​ള്ളി പ​രു​ത്തും​പാ​റ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ടി.​ഡി. വ​ത്സ​മ്മ (അ​ധ്യാ​പി​ക, സെ​ന്‍റ് പോ​ൾ​സ് ജി​എ​ച്ച്എ​സ്, വെ​ട്ടി​മു​ക​ൾ), ബാ​ബു. മ​രു​മ​ക്ക​ൾ: ചാ​ക്കോ പാ​റ​ക്കാ​ലാ (അ​ടി​ച്ചി​റ), ജാ​സ്മി​ൻ ക​ണി​യ​ൻ​മ​ല (അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ​ർ, മ​റി​യ​പ്പ​ള്ളി).