കോട്ടയം

10:54 PM Jul 01, 2019 | Deepika.com
മ​റി​യം
പാ​റ​ത്തോ​ട്
ചി​റ​ഭാ​ഗം പാ​മ്പാ​ടി​യി​ല്‍ പ​രേ​ത​നാ​യ ജോ​ണി​ന്‍റെ ഭാ​ര്യ മ​റി​യം (82) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് പൊ​ടി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍. മ​ക്ക​ള്‍: മാ​മി​കു​ട്ടി, പാ​പ്പ​ച്ച​ന്‍, ജോ​സ്, മോ​ളി, ബെ​ന്നി, സ​ണ്ണി, സോ​ണി, സോ​ജ​ന്‍, ജോ​ഷി. മ​രു​മ​ക്ക​ള്‍: ജോ​സ​ഫ്, മോ​ളി, കൊ​ച്ചു​റാ​ണി, ബാ​ബു, മി​നി, ബി​ന്‍​സി, റീ​ന, സി​ന്‍​സി, അ​നീ​ഷ.


അ​ല​ക്സ് ചാ​ണ്ടി
കോ​ട്ട​യം
ക​ള​ത്തി​ൽ​പ്പ​ടി ചി​ല​ന്പ​ത്ത് അ​ല​ക്സ് ചാ​ണ്ടി (ചാ​ണ്ടി​ച്ച​ൻ - 66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് കോ​ട്ട​യം ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ റോ​സ​മ്മ (ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട്, മാ​താ ആ​ശു​പ​ത്രി, തെ​ള്ള​കം) പു​റ​പ്പു​ഴ കു​ഴി​ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റെ​നി ചാ​ണ്ടി (അ​സാ​ഫി ഇ​ന്ത്യ, കൊ​ച്ചി), റെ​ജി ചാ​ണ്ടി, റി​നു ചാ​ണ്ടി (മാ​താ ആ​ശു​പ​ത്രി). മ​രു​മ​ക്ക​ൾ: റൂ​ബി കാ​ലാ​യി​ൽ, ആ​പ്പാ​ഞ്ചി​റ (ട്രാ​ൻ​സേ​ഷി​യ, കൊ​ച്ചി), റി​യ ക​ണ്ട​ങ്ക​രി, കു​മ​ര​കം (മാ​താ ആ​ശു​പ​ത്രി, തെ​ള്ള​കം). മൃ​ത​ദേ​ഹം ഇ​ന്ന് അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

ത്രേ​സ്യാ​മ്മ
പേ​രൂ​ർ
ന​ന്തി​യാ​ട്ട് പ​രേ​ത​രാ​യ ജോ​സ​ഫ് - ഏ​ല​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ത്രേ​സ്യാ​മ്മ (59) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് സ​ഹോ​ദ​രി ചാ​മ​ക്കാ​ലാ​യി​ൽ ലൈ​ല​യു​ടെ കൈ​പ്പു​ഴ​യി​ലു​ള്ള ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം കൈ​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ലാ​മ്മ ജോ​ർ​ജ്, ബേ​ബി സ​ണ്ണി.

പി.​പി. വ​ർ​ഗീ​സ്
പ​ള്ളി​ക്ക​ത്തോ​ട്
അ​രീ​പ്പ​റ​ന്പ് ചോ​ല​പ്പ​ള്ളി​യി​ലാ​യ പു​ത്ത​ൻ​പു​ര​യി​ൽ പി.​പി. വ​ർ​ഗീ​സ് (ബ്ലൂ​മൗ​ണ്ട് ബേ​ബി - 80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് അ​രീ​പ്പ​റ​ന്പ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ ലീ​ലാ​മ്മ മീ​ന​ടം പ​ന്പൂ​രു കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ൻ​സി, ബി​ലു, ബി​ലോ​യി (യു​കെ). മ​രു​മ​ക്ക​ൾ: സ​ജി തൂ​ങ്കു​ഴി (കാ​ഞ്ഞി​ര​പ്പ​ള്ളി), ഷി​ബു തു​ഞ്ച​ത്ത് (വാ​ക​ത്താ​നം), ആ​ൻ​സി ചി​റ്റാ​ർ (യു​കെ).

എം.​സി.​പ​രീ​ക്കു​ട്ടി
കാ​ഞ്ഞി​ര​പ്പ​ള്ളി
മ​ഠ​ത്തി​ൽ​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ചി​ലാ​ര്ഖാ​ന്‍റെ മ​ക​ൻ കാ​ടാ​പു​രം വീ​ട്ടി​ൽ എം.​സി.​പ​രീ​ക്കു​ട്ടി (74)നി​ര്യാ​ത​നാ​യി.​ക​ബ​റ​ട​ക്കം ഇ​ന്ന് ഒന്നിനു കാ​ഞ്ഞി​ര​പ്പ​ള്ളി നൈ​നാ​ർ പ​ള്ളി​യി​ൽ.​ഭാ​ര്യ പ​രേ​ത​യാ​യ ലൈ​ലാ​ബീ​വി ​ക​ല്ലു​ത്ത​ക്കേ​തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ:​ജെ​സീല,ഹ​ഫീ​സ്,അ​ൻ​സി.​മ​രു​മ​ക്ക​ൾ:​റെ​ജീ​ന,റാ​ഫി.

അ​ന്നാ​മ്മ
വാ​ക​ത്താ​നം
ആ​നി​ക്ക​ലാ​യ പ​ന്ത്ര​ണ്ടാം​കു​ഴി​യി​ൽ പ​രേ​ത​നാ​യ അ​ന്ത്ര​യോ​സി​ന്‍റെ ഭാ​ര്യ അ​ന്നാ​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത തി​രു​വ​ഞ്ചൂ​ർ പ്ലാ​ങ്കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി, കു​ഞ്ഞു​മോ​ൾ, കു​ഞ്ഞൂ​ഞ്ഞ​മ്മ, മ​റി​യാ​മ്മ, ജ​യിം​സ് (എ​ല്ലാ​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: ഫാ.​ചാ​ക്കോ പു​ന്നൂ​സ് ചി​റ​യി​ൽ (ക​റ്റോ​ട്), ബാ​ബു എ​ട്ടൊ​ന്നി​ൽ (കോ​ട്ട​യം), ത​ന്പി കാ​വു​ങ്ക​ൽ (റാ​ന്നി), ജാ​ൻ​സി ചി​റ്റേ​ട്ട് (റാ​ന്നി), ജെ​സി വ​ഞ്ചി​ത്താ​ന​ത്ത്, ക​ട്ട​പ്പ​ന (എ​ല്ലാ​വ​രും യു​എ​സ്എ).

ദേ​വ​കി ത​ന്പു​രാ​ട്ടി
മേ​ല​ന്പാ​റ
മാ​ളി​യേ​ക്ക​ൽ മ​ഠ​ത്തി​ൽ പ​രേ​ത​നാ​യ വി​ഷ്ണു ന​ന്പൂ​തി​രി​യു​ടെ ഭാ​ര്യ ദേ​വ​കി ത​ന്പു​രാ​ട്ടി (85) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ .

മീ​നാ​ക്ഷി
കൂ​ട്ടി​ക്ക​ൽ
താ​ളു​ങ്ക​ൽ ചാ​ന​കു​ഴി​യി​ൽ പ​രേ​ത​നാ​യ സി.​പി. സോ​മ​ന്‍റെ ഭാ​ര്യ മീ​നാ​ക്ഷി (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഷാ​ജി, ഷൈ​ല. മ​രു​മ​ക്ക​ൾ: സു​നി​ത, മോ​ഹ​ന​ൻ.

ശാ​ന്ത​മ്മ
ആ​റു​മാ​നൂ​ർ
കൂ​നം​പ്ലാ​ക്ക​ൽ പ​രേ​ത​നാ​യ കു​ട്ട​ന്‍റെ ഭാ​ര്യ ശാ​ന്ത​മ്മ (69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത കോ​ത്ത​ല വ​ട്ടു​ക​ള​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷി​നോ​ജ്, പ​രേ​ത​നാ​യ മ​നോ​ജ്, ഷി​നി. മ​രു​മ​ക്ക​ൾ: അ​നി​ത, ബി​ന്ദു​ലാ​ൽ.

എ.​എ​ൻ. ശാ​ർ​ങ്ധ​ര​ൻ
മ​ണ​ർ​കാ​ട്
താ​ന്നി​ക്ക​ൽ എ.​എ​ൻ. ശാ​ർ​ങ്ധ​ര​ൻ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​മ്മി​ണി. മ​ക്ക​ൾ: ബാ​ബു (ദു​ബാ​യ്), സു​രേ​ഷ് താ​ന്നി​ക്ക​ൽ, സ​ന്തോ​ഷ്കു​മാ​ർ (ഡ​ൽ​ഹി). മ​രു​മ​ക്ക​ൾ: സ​തി​യ​മ്മ (പ​ങ്ങ​ട), ശോ​ഭ (വ​ട​വാ​തൂ​ർ), ല​ത സു​രേ​ഷ് (വി​ജ​യ​പു​രം സ​ർ​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ​ബോ​ർ​ഡ് അം​ഗം).

ഇ​ട്ടി​ച്ചെ​റി​യ
തോ​ട്ട​യ്ക്കാ​ട്
മൈ​ല​ക്കാ​ട്ടാ​യ മാ​ല​ത്ത് ഇ​ട്ടി​ച്ചെ​റി​യ (കു​ഞ്ഞ്-69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു ര​ണ്ടി​നു പ​രി​യാ​രം മാ​ർ അ​പ്രേം ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ മീ​ന​ടം ഇ​ട്ടി​യാ​പാ​ട​ത്ത് കുടുംബാം ഗം. മ​ക്ക​ൾ: ഷെ​റി​ൻ (കു​വൈ​റ്റ്), മെ​റി​ൻ (അ​ധ്യാ​പി​ക). മ​രു​മ​ക്ക​ൾ: വി​നീ​ത് കു​രി​ശും​മൂ​ട്ടി​ൽ (താ​ഴ​ത്ത​ങ്ങാ​ടി), റോ​ണി അ​ന്പ​റ​യി​ൽ (പാ​ന്പാ​ടി).മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ എ​ട്ടി​നു വ​സ​തി​യി​ലെ​ത്തി​ക്കും.

കാ​ർ​ത്യാ​യ​നി​യ​മ്മ
ഏ​റ്റു​മാ​നൂ​ർ
ക​ട​പ്പൂ​ർ കി​ഴ​ക്കേ​ട​ത്ത് കാ​ർ​ത്യാ​യ​നി​യ​മ്മ (88) നിര്യാതയായി.സംസ്കാരം ഇന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഗോ​പി​നാ​ഥ​ൻ നാ​യ​ർ ,പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ ,ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ ,മ​ണി​കു​മാ​ർ .മ​രു​മ​ക്ക​ൾ: പൊ​ന്ന​മ്മ ,വി​ജ​യ​മ്മ ,ശ്രീ ​ക​ല ,ജ​യ​ല​ക്ഷ്മി

ര​മ​ണി
പാ​താ​ന്പു​ഴ
കീ​ന്ത​നാ​നി​ക്ക​ൽ പ​രേ​ത​നാ​യ മോ​ഹ​ന​ന്‍റെ ഭാ​ര്യ ര​മ​ണി (60) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത പാ​ലാ കാ​ട്ടു​വെ​ട്ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: മ​നു​രാ​ജ്, അ​നു​രാ​ജ്. മ​രു​മ​ക്ക​ൾ: ആ​തി​ര പാ​റ​യ്ക്ക​ൽ (മു​ക്കൂ​ട്ടു​ത​റ), ജാ​നി മോ​ൻ​സാ​ല കു​റ്റി​ക്കാ​ട്ട് (പ​ന​മ​റ്റം).

പോ​ത്ത​ൻ
കി​ട​ങ്ങൂ​ർ സൗ​ത്ത്
ചി​റ്റേ​ട്ട് പോ​ത്ത​ൻ(85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാളെ 4.30 നു ​ പു​ന്ന​ത്തു​റ പ​ഴ​യ​പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി കോ​ത​ന​ല്ലൂ​ർ ഞ​ര​ള​ക്കാ​ട്ട് തു​രു​ത്തി​യി​ൽ കുടും ബാംഗം.​മ​ക്ക​ൾ: ഫി​ലി​പ്പ്, സി​സ്റ്റ​ർ ദി​വ്യ(​എ​സ് വി ​എം ചാ​മ​ക്കാ​ല),സ്റ്റീ​ഫ​ൻ(​കി​ട​ങ്ങൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്),തോ​മ​സ്. മ​രു​മ​ക്ക​ൾ: സാ​ലി കോ​താ​കു​ളം(​ഉ​ഴ​വൂ​ർ),ജി​ജി ഇ​ട​യോ​ടി​ൽ(​കോ​ത​ന​ല്ലൂ​ർ),ജെ​നി പ​തി​ന​ഞ്ചി​ൽ പ​റ​ന്പി​ൽ(​വെ​ട്ടി​മു​ക​ൾ) .

ശോ​ശാ​മ്മ
കോ​ട്ട​യം
തെ​ക്കും​ഗോ​പു​രം പു​ന്നാം​പ​റ​ന്പി​ൽ (ഈ​രേ​ചേ​രി​ൽ) പ​രേ​ത​നാ​യ അ​ച്ച​ൻ​കു​ഞ്ഞി​ന്‍റെ ഭാ​ര്യ ശോ​ശാ​മ്മ (65) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടി​ൽ ആ​രം​ഭി​ച്ച് പു​ത്ത​ന​ങ്ങാ​ടി സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: ഷീ​ബ, ഷീ​ന. മ​രു​മ​ക്ക​ൾ: ബി​ജു (തി​രു​വാ​ർ​പ്പ്), ഷാ​ജി (ഇ​ല്ലി​ക്ക​ൽ).

ഭ​വാ​നി
കാ​ഞ്ഞി​ര​പ്പ​ള്ളി
പു​ളി​മാ​വ് കു​ന്ന​ത്തു​പ​റ​ന്പി​ൽ ഭ​വാ​നി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന്. മ​ക്ക​ൾ: കെ.​എ​സ്. രാ​ജ​പ്പ​ൻ (പോ​സ്റ്റ് ഓ​ഫീ​സ്, പൊ​ൻ​കു​ന്നം), കെ.​എ​സ്. സാ​ബു (റി​ട്ട. ആ​ർ​മി), കെ.​എ​സ്. സ​ജി (പോ​സ്റ്റ് ഓ​ഫീ​സ്, കാ​ള​കെ​ട്ടി).

ത്രേ​സ്യ
കു​റു​മു​ള്ളൂ​ർ
പൂ​ര‌​ത്തും​കാ​ലാ​യി​ൽ തോ​മ​സി​ന്‍റെ ഭാ​ര്യ ത്രേ​സ്യ (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കോ​ട്ട​യ്ക്കു​പു​റം സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. പ​രേ​ത ആ​ർ​പ്പൂ​ക്ക​ര ഉ​ന്പ​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​യി, മാ​ത്യു, പ​രേ​ത​നാ​യ ജോ​സ​ഫ്, ജി​ൻ​സ​മ്മ, ബി​ജു, ജോ​ബി. മ​രു​മ​ക്ക​ൾ: ആ​ൻ​സി, ടെ​സി, സൂ​സ​ൻ, ബേ​ബി കാ​ട്ട​ന്പ​ള്ളി​ൽ (മാ​ലി​പ്പാ​റ), റാ​ണി, ജി​ൻ​സി.

മോ​നി​ക്ക
മാ​ന​ത്തൂ​ർ
കു​ടി​ലി​ൽ പ​രേ​ത​നാ​യ ആ​ഗ​സ്തി ആ​ഗ​സ്തി​യു​ടെ ഭാ​ര്യ മോ​നി​ക്ക (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മാ​ന​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത മാ​ന​ത്തൂ​ർ പാ​ട്ടു​ത​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, ഇ​ത്താ​മ്മ, ബേ​ബി, സ​ണ്ണി. മ​രു​മ​ക്ക​ൾ: ജോ​യി തു​റു​വേ​ലി​ൽ (തൃ​ശൂ​ർ), തോ​മ​സ് കു​ന്നേ​ൽ (ക​ർ​ണാ​ട​ക), മേ​രി പാ​റ​ക്കു​ടി​യി​ൽ (അ​മ​ന​ക​ര).
സ​ത്യ​കീ​ർ​ത്തി വാ​ര്യ​ർ
തൃ​ക്കൊ​ടി​ത്താ​നം
അ​യ​ർ​ക്കാ​ട്ടു​വ​യ​ൽ വ​ട​ക്കേ​ട​ത്ത് വാ​ര്യ​ത്ത് (മ​ണി​മ​ന്ദി​രം) സ​ത്യ​കീ​ർ​ത്തി വാ​ര്യ​ർ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ (ആ​ർ​ടി​ഡി ടീ​ച്ച​ർ). മ​ക്ക​ൾ: പ്ര​കാ​ശ്, പ്ര​സാ​ദ്, പ്ര​മോ​ദ്, പ്ര​ശോ​ഭ്. മ​രു​മ​ക്ക​ൾ: ശ്രീ​ക​ല, ഗി​രി​ജ​കു​മാ​രി, സു​ജ, ജ​യ​ശ്രീ.