തൃശൂര്‍

10:21 PM Jul 01, 2019 | Deepika.com
മ​ദ​ർ വി​ഞ്ച​ൻ​സീ​ന ക​വി​ക്കി

വ​ട​ക്കാ​ഞ്ചേ​രി: ക്ലേ​ലി​യ സി​സ്റ്റേ​ഴ്സി​ന്‍റെ മു​ൻ മ​ദ​ർ ജ​ന​റ​ൽ വി​ഞ്ച​ൻ​സീ​ന ക​വി​ക്കി എ​ൽ​എ​സ്എം​എ​സ് നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​ഇ​റ്റ​ലി​യി​ലെ ബൂ​ദ്രി​യ​യി​ലെ വി​ശു​ദ്ധ ക്ലേ​ലി​യ​യു​ടെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ ഇ​ട​വ​ക പ​ള്ളി​യി​ൽ.

ഐ​ഷ

ചാ​വ​ക്കാ​ട് : ഒ​രു​മ​ന​യൂ​ർ അ​ന്പ​ല​ത്തു വീ​ട്ടി​ൽ കു​ഞ്ഞി​മോ​ൻ ഭാ​ര്യ ഐ​ഷ (72) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: അ​ബ്ദു​ൽ ഖാ​ദ​ർ, ഖാ​ലി​ദ്, ബാ​ദു​ഷ (മൂ​ന്നു​പേ​രും ഖ​ത്ത​ർ), ഫാ​ത്തി​മ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ ല​ത്തീ​ഫ്, ഷീ​ജ, ഷ​മീ​ന, ഫ​രീ​ദ.

ജാ​ന​കി

കൊ​ട്ടേ​ക്കാ​ട്: വ​ട​ക്കു​മു​റി കൊ​ട്ടേ​ക്കാ​ട് നി​വാ​സി​ൽ ഇ​റ്റാ​ർ മ​ക​ൾ ജാ​ന​കി (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മ​ക​ൾ: സാ​വി​ത്രി.

ഉ​ഷ

കൊ​ടു​ങ്ങ​ല്ലൂ​ർ: എ​റി​യാ​ട് ആ​റാ​ട്ടു​വ​ഴി നൊ​ങ്ങാം​ത്തു​രു​ത്തി സു​ധാ​ക​ര​ന്‍റെ ഭാ​ര്യ ഉ​ഷ (52) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന്. മ​ക​ൻ :ലെ​മി​റ്റോ (ഖ​ത്ത​ർ). മ​രു​മ​ക​ൾ :വി​ജി​ത.

ബാ​ല​രാ​മ​ൻ

പെ​രി​ഞ്ചേ​രി: ഹ​രി​ശ്രീ​ന​ഗ​ർ വ​ട​ക്കൂ​ട്ട് പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ൻ എ​ഴു​ത്ത​ച്ഛ​ൻ മ​ക​ൻ ബാ​ല​രാ​മ​ൻ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​യ്ക്ക് ഒ​ന്നി​നു പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: ദേ​വ​കി. മ​ക്ക​ൾ: ശ​ശി​കു​മാ​ർ (ആ​ന​ന്ദ​ഭ​വ​ൻ, എ​റ​ണാ​കു​ളം), ജ​യ​ബാ​ല​ൻ (ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ, തൃ​ശൂ​ർ), രാ​ജേ​ന്ദ്ര​ൻ (സി​വി​ൽ എ​ൻ​ജി​നീ​യ​ർ), ധ​ന്യ. മ​രു​മ​ക്ക​ൾ: പ്രീ​തി, സു​ന​ന്ദ (സെ​ന്‍റ് അലോഷ്യ​സ്, എ​ൽ​ത്തു​രു​ത്ത്), ദി​വ്യ (എ​എ​ൽ​പി​എ​സ് പെ​രി​ഞ്ചേ​രി), സു​ധീ​ഷ് (ഗു​ജ​റാ​ത്ത്). സ​ഹോ​ദ​ര​ങ്ങ​ൾ: ക​ല്യാ​ണി, പ​രേ​ത​നാ​യ ച​ന്ദ്ര​ൻ, സു​ഭ​ദ്ര, ജ​യ​രാ​മ​ൻ.

ഗി​രി​ജ

കാളത്തോട്: കൃഷ്ണപുരം പു​ലി​ക്കോ​ട്ടി​ൽ ശി​വ​രാ​മ​ൻ ഭാ​ര്യ ഗി​രി​ജ (53) നി​ര്യാ​ത​യാ​യി. സം​സ്കാരം കുരിയ ച്ചിറ ശ്മശാനത്തിൽ നട ത്തി. ഭ​ർ​ത്താ​വ് : ശി​വ​രാ​മ​ൻ. മ​ക​ൻ : പി.എസ്.ശി​വ​പ്ര​സാ​ദ്.

ശ്രീ​ധ​ര​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ : കോ​ണ്‍​ഗ്ര​സ് നേ​താ​വും പു​ല്ലൂ​റ്റ് സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് മു​ൻ ഭ​ര​ണ​സ​മി​തി​യം​ഗം, ബൂ​ത്ത് കോ​ൺഗ്ര​സ് ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് എന്നീ നിലക ളിൽ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പു​ല്ലൂ​റ്റ് വി​യ്യ​ത്തും​ക​ളം കൊ​ല്ലം​പ​റ​ന്പി​ൽ ശ്രീ​ധ​ര​ൻ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ബേ​ബി. മ​ക​ൻ: വി​പി​ൻ (ബി​സി​നസ്). മ​രു​മ​ക​ൾ: ശ്രീ​ന (പു​ല്ലൂ​റ്റ് സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ).

ച​ന്ദ്രമോ​ഹ​ന​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​ർ ടൗ​ണ്‍ സ​ഹ​ക​ര​ണ ബാ​ങ്ക് റി​ട്ട. ജീ​വ​ന​ക്കാ​ര​ൻ മേ​ത്ത​ല കി​ളി​ക്കോ​ട്ട് ച​ന്ദ്രമോ​ഹ​ന​ൻ (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ ഫ്ര​ൻ​സ് ക​ലാ​വേ​ദി​യു​ടെ സ്ഥാ​പ​ക സെ​ക്ര​ട്ടി​യാ​ണ് ച​ന്ദ്ര മോ​ഹ​ന​ൻ.​ ഭാ​ര്യ: ഉ​ഷ. മ​ക്ക​ളി​ല്ല. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ക​ന്ദ​ൻ, രാ​ജ​ല​ക്ഷ്മി, മാ​ധ​വ​ൻ, പ​രേ​ത​യാ​യ ല​ക്ഷ​്മി.

ശാ​സ്താം​പാ​ട്ട് ക​ലാ​കാ​ര​ൻ ആ​റ്റു​പു​റ​ത്ത് നാ​രാ​യ​ണ​ൻ നാ​യ​ർ

അ​ന്തി​ക്കാ​ട്: പ്ര​ശ​സ്ത ശാ​സ്താം​പാ​ട്ട് ക​ലാ​കാ​ര​ൻ മാ​ങ്ങാ​ട്ടു​ക​ര ആ​റ്റു​പു​റ​ത്ത് നാ​രാ​യ​ണ​ൻ നാ​യ​ർ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ശാ​സ്താം​പാ​ട്ട് ക​ലാ​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ന്തി​ക്കാ​ട് ശ്രീ ​അ​യ്യ​പ്പ​സേ​വാ സ​മി​തി ശ​ര​ണ കീ​ർ​ത്തി പു​ര​സ്കാ​രം, ധ​ർ​മ്മ​ശാ​സ്താ പു​ര​സ്കാ​രം, മാ​ങ്ങാ​ട്ടു​ക​ര ദേ​ശം നാ​രാ​യ​ണീ​യം പു​ര​സ്കാ​രം, യോ​ഗി​നി​മാ​താ ബാ​ലി​കാ​സ​ദ​നം ശ്രീ​വി​ദ്യ പു​ര​സ്കാ​രം എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ​രേ​ത​യാ​യ ശാ​ന്ത. മ​ക്ക​ൾ: സു​രേ​ഷ് കു​മാ​ർ, സ​ജീ​വ് കു​മാ​ർ, രാ​ധി​ക, അ​രു​ണ്‍ കു​മാ​ർ. മ​രു​മ​ക്ക​ൾ: സ​ത്യ, ദി​വ്യ, ജ​യ​ൻ, ആ​ശ.

ചാ​ത്ത​കു​ട്ടി

പെ​രു​ന്പി​ലാ​വ്: ഒ​ത​ളൂ​ർ ആ​ട്ട​യി​ൽ വ​ള​പ്പി​ൽ ചാ​ത്ത​കു​ട്ടി (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​മ്മി​ണി. മ​ക​ൻ: സു​ബ്ര​ഹ്്മ​ണ്യ​ൻ.

നാ​രാ​യ​ണ​ൻ​കു​ട്ടി മേ​നോ​ൻ

വ​ട​ക്കാ​ഞ്ചേ​രി: ഓ​ട്ടു​പാ​റ വാ​ഴാ​നി റോ​ഡി​ൽ കു​റു​ങ്കാ​ട്ടി​ൽ നാ​രാ​യ​ണ​ൻ​കു​ട്ടി മേ​നോ​ൻ (കു​ങ്കു​മ​ത്ത് ഉ​ണ്ണി​യേ​ട്ട​ൻ -78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ:​ ച​ന്ദ്രി​ക.​മ​ക്ക​ൾ: നി​മ്മി, ന​ന്ദ​കു​മാ​ർ, ദി​നേ​ഷ്. മ​രു​മ​ക്ക​ൾ: സ​ഞ്ജീ​വ്, ധ​ന്യ, സ​ന്ധ്യ.

കു​ഞ്ഞി​മ്മു

പെ​രു​ന്പി​ലാ​വ്: ക​ട​വ​ല്ലൂ​ർ വ​ട​ക്കു​മു​റി പ​രേ​ത​നാ​യ ക​ല്ലാ​യി​പ​റ​ന്പി​ൽ താ​മി​യു​ടെ ഭാ​ര്യ കു​ഞ്ഞി​മ്മു (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: രാ​ജ​ൻ, സു​ബ്ര​ഹ്്മ​ണ്യ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ്, ച​ന്ദ്രി​ക, ര​മ​ണി, പ​രേ​ത​യാ​യ രു​ക്മി​ണി.

രാ​മ​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: അ​ത്താ​ണി ന​രി​യ​ന്പു​ള്ളി വീ​ട്ടി​ൽ രാ​മ​ൻ (92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കാ​ർ​ത്ത്യാ​യ​നി. മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ, ഗോ​പി​നാ​ഥ്, മോ​ഹ​ൻ​ദാ​സ്, നാ​രാ​യ​ണി, മീ​നാ​ക്ഷി, ക​മ​ലം, കാ​ർ​ത്തി​ക, വി​ലാ​സി​നി. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​ൻ​കു​ട്ടി, ദാ​സ​ൻ, ഗോ​വി​ന്ദ​ൻ, ദാ​സ​ൻ, ധ​ർ​മ്മ​ൻ, ക​ല്യാ​ണി, സ​രോ​ജി​നി, ജാ​ന​കി, ഷീ​ബ.

വേ​ണു​ഗോ​പാ​ല​ൻ

മ​ന​ക്കൊ​ടി: കി​ഴ​ക്കും​പു​റം ച​ങ്ങ​ര​ത്ത് ഗൗ​രി​യ​മ്മ​യു​ടെ മ​ക​ൻ വേ​ണു​ഗോ​പാ​ല​ൻ (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: അ​നി​ത.

കു​മാ​ര​ൻ

പ​ഴ​യ​ന്നൂ​ർ: കൈ​ത​ക്കോ​ട് പ​യ്യ​കു​റി​ശി വീ​ട്ടി​ൽ കു​മാ​ര​ൻ(68)​നിര്യാതനായി.​ഭാ​ര്യ: സ​ര​സ്വ​തി.​മ​ക്ക​ൾ: മ​ണി​ക​ണ്ഠ​ൻ,മ​നോ​ജ്.​മ​രു​മ​ക​ൾ: ര​മ (​പ​ഞ്ചാ​യ​ത്തം​ഗം).

ദേ​വ​യാ​നി

വെ​ങ്കി​ട​ങ്ങ്: മാ​ട​ന്പി​ൽ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ശി​വ​രാ​മ​ൻ നാ​യ​രു​ടെ ഭാ​ര്യ ചേ​ന്പോ​ത്ത് ദേ​വ​യാ​നി (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: മു​ര​ളീ​ധ​ര​ൻ, ഇ​ന്ദി​ര, പ്രി​യ. മ​രു​മ​ക്ക​ൾ: ല​ത, മ​ണി​ക​ണ്ഠൻ, രാ​മ​ച​ന്ദ്ര​ൻ.

ഉ​ണ്ണി​കൃ​ഷ്ണ​ൻ

ചാ​ഴൂ​ർ: ചാ​ഴൂ​ക്കാ​ട്ടി​ൽ രാ​മ​ന്‍റെ മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ (45) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: അ​മ്മു. ഭാ​ര്യ: സു​ജാ​ത. മ​ക്ക​ൾ: അ​ഖി​ല, അ​ക്ഷ​യ.

കാ​ളി​കു​ട്ടി

പു​ന്ന​യൂ​ർ​ക്കു​ളം: ന​ര​ണി​പു​ഴ റോ​ഡി​ൽ കു​ന്ന​ത്ത് വ​ള​പ്പി​ൽ അ​ടി​മ​യു​ടെ ഭാ​ര്യ കാ​ളി​കു​ട്ടി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ശ​ങ്ക​ര​ൻ, മ​നോ​ഹ​ര​ൻ, മ​ണി​ക​ണ്ഠ​ൻ, നീ​ലി​കു​ട്ടി, മോ​ഹ​ന​ൻ, ശ​ശി, ഗോ​പ​ൻ, നാ​രാ​യ​ണി, ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: ബാ​ല​ൻ, ര​വീ​ന്ദ്ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ, മാ​ധ​വി, ബാ​ല​ച​ന്ദ്ര​ൻ, കു​ട്ട​ൻ, വ​ത്സ​ല, വി​ലാ​സി​നി.