മറിയാമ്മ ജോണ്
കല്ലടിക്കോട്
കാഞ്ഞിക്കുളം കരിയിൽവീട്ടിൽ മറിയാമ്മ ജോണ് (90) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത വൈക്കം താനാടം കളത്തിപ്പറന്പിൽ കുടുംബാംഗം. മക്കൾ: ലൈസമ്മ, ഏലിയാമ്മ, റീത്ത, സൂസമ്മ, ജെസീന്ത, ഫെൽസി, ചാർലി, സിസ്റ്റർ ദീന ജോണ് (എംഎസ്എംഐ). മരുമക്കൾ: ജോയി, ടിമ്മി, ഉമ്മച്ചൻ, ജോണ്, ബെറ്റി, അഗസ്റ്റിൻ.
രാമൻ
ആലത്തൂർ
പുതിയങ്കം ഗോകുലം വീട്ടിൽ ടി.എൻ.രാമൻ (80) നിര്യാതനായി. ഭാര്യ: മോഹിനി. മക്കൾ: സുനിൽ, സിന്ധു (ബിഎസ്എസ് ഗുരുകുലം അധ്യാപിക). മരുമകൻ: ശുഭപ്രസാദ് (കെഎസ്ഇബി കുഴൽമന്ദം).
പ്രേമൻ
വടക്കഞ്ചേരി
തരൂർ തന്പുരാൻപട വീട്ടിൽ പ്രേമൻ (73) മനകുളങ്ങരയിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: വസന്ത. മകൻ: രാജീവ്.
വാസുദേവൻ നായർ
വടക്കഞ്ചേരി
എളവന്പാടം കണിയമംഗലം പുത്തൻ വീട്ടിൽ വാസുദേവൻ നായർ (84) തിരുപ്പൂരിൽ നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: വാസന്തി, ശിവപ്രകാശ്, സുമതി, സുരേഷ്. മരുമക്കൾ: സ്വാമിനാഥൻ,രാജലക്ഷ്മി, രവിചന്ദ്രൻ ,രേഖ.
ബാലകൃഷ്ണമേനോൻ
ആനക്കര
ആനക്കര പന്നിയൂർ കരുമാംപുറത്ത് തെക്കെവളപ്പിൽ ബാലകൃഷ്ണമേനോൻ ( 95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. ആർമിയിൽ നിന്ന് സുബേദാർ മേജറായി റിട്ടയർ ചെയ്തു. ഭാര്യ: പി.കെ പത്മാവതി അമ്മ. മക്കൾ: പി.കെ വിജയൻ (മുൻ ഫെഡറൽ ബാങ്ക് മാനേജർ), പി.കെ ബാലചന്ദ്രൻ (സിപിഎം ആനക്കര ലോക്കൽ സെക്രട്ടറി ), പി.കെ നാരായണൻ (കരസേനാ ഉദ്യോഗസ്ഥൻ, പൂനെ ), പി. കെ ശോഭ (അധ്യാപിക), മരുമക്കൾ: രമ, ഇന്ദിര (ആനക്കര സർവ്വീസ് സഹകരണ ബാങ്ക്) ,സ്മിത, നാരായണൻകുട്ടി (ഗ്ലണ്മാർക്ക് ഫാർമസ്യൂട്ടിക്കൽസ്).
പാലക്കാട്
10:17 PM Jul 01, 2019 | Deepika.com