+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ള​വ​ര്‍​ധ​ന ഉത്തരവാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ജി​​​സി ശി​​​പാ​​​ര്‍​ശ​​​പ്ര​​​കാ​​​രം കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കു​​​ള്ള ഏ​​​ഴാം ശ​​​മ്പ​​​ള വ​​​ര്‍​ധ​​​ന​​​ന​​​ട​​​പ്പാ​​​ക്കി ഉ​​​ത്ത​​​ര​​​വി​​​
കോ​ള​ജ് അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ള​വ​ര്‍​ധ​ന ഉത്തരവാ​യി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ജി​​​സി ശി​​​പാ​​​ര്‍​ശ​​​പ്ര​​​കാ​​​രം കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കു​​​ള്ള ഏ​​​ഴാം ശ​​​മ്പ​​​ള വ​​​ര്‍​ധ​​​ന​​​ന​​​ട​​​പ്പാ​​​ക്കി ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി. സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജ് അ​​​ധാ​​​പ​​​ക​​​ര്‍​ക്ക് അ​​​ടി​​​സ്ഥാ​​​ന ശ​​​മ്പ​​​ള​​​ത്തി​​​ന്‍റെ 2.67 ഇ​​​ര​​​ട്ടി​​​യാ​​​ണു വ​​​ര്‍​ധ​​​ന. 2016 ജ​​​നു​​​വ​​​രി ഒ​​​ന്നു​​​മു​​​ത​​​ല്‍ മു​​​ന്‍​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ​​​യാ​​​ണ് ശ​​​മ്പ​​​ള വ​​​ര്‍​ധ​​​വ്. 2016 ജ​​​നു​​​വ​​​രി മു​​​ത​​​ല്‍ ക​​​ഴി​​​ഞ്ഞ മാ​​​ര്‍​ച്ച് 31 വ​​​രെ​​​യു​​​ള്ള കു​​​ടി​​​ശി​​​ക വി​​​ത​​​ര​​​ണം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക സ്ഥി​​​തി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​വും ന​​​ട​​​പ്പാ​​​ക്കു​​​ക.