+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മി​ക​ച്ച ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റു​ക​ൾ​ക്ക് അ​വാ​ർ​ഡ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക​​​ച്ച ലി​​​റ്റി​​​ൽ ​​​കൈ​​​റ്റ്സ് യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്കു​​​ള്ള 20182019ലെ ​​​പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. സ
മി​ക​ച്ച ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റു​ക​ൾ​ക്ക് അ​വാ​ർ​ഡ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക​​​ച്ച ലി​​​റ്റി​​​ൽ ​​​കൈ​​​റ്റ്സ് യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്കു​​​ള്ള 2018-2019ലെ ​​​പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം കോ​​​ഴി​​​ക്കോ​​​ട് ഫാ​​​ത്തി​​​മാ​​​ബി മെ​​​മ്മോ​​​റി​​​യ​​​ൽ എ​​​ച്ച്.​​​എ​​​സ്. കൂ​​​മ്പാ​​​റ​​​യും ര​​​ണ്ടാം സ്ഥാ​​​നം കൊ​​​ല്ലം അ​​​ഞ്ചാ​​​ലും​​​മൂ​​​ട് ഗ​​​വ. എ​​​ച്ച്എ​​​സ്എ​​​സും, മൂ​​​ന്നാം സ്ഥാ​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​രി​​​പ്പൂ​​​ർ ഗ​​​വ. എ​​​ച്ച്എ​​​സും നേ​​​ടി. സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ത്തി​​​ന​​​ർ​​​ഹ​​​മായ സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 5,00,000, 3,00,000, 1,00,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​പ​​​ത്ര​​​വും ല​​​ഭി​​​ക്കും.

ജി​​​ല്ലാ ത​​​ല​​​ത്തി​​​ൽ ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ത്തി​​​ന​​​ർ​​​ഹമായ സ്കൂ​​​ളു​​​ക​​​ൾ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 50,000, 25,000, 10,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​പ​​​ത്ര​​​വും ല​​​ഭി​​​ക്കും. ജൂ​​​ലൈ അ​​​ഞ്ചി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടാ​​​ഗോ​​​ർ തി​​​യ​​​റ്റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന പ്രൈ​​​മ​​​റി ഹൈ​​​ടെ​​​ക് ലാ​​​ബ് പ​​​ദ്ധ​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്ന് കൈ​​​റ്റ്സ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ർ ആൻഡ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ കെ. ​​​അ​​​ൻ​​​വ​​​ർ​​​സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു.
പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​പ്പാ​​​ക്കി​​​വ​​​രു​​​ന്ന ഹൈ​​​ടെ​​​ക് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി 2060 ലി​​​റ്റി​​​ൽ കൈ​​​റ്റ്സ് യൂ​​​ണി​​​റ്റു​​​ക​​​ളാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​ല​​​വി​​​ൽ 1.15 ല​​​ക്ഷം കു​​​ട്ടി​​​ക​​​ൾ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്.

ജി​​​ല്ലാ​​​ത​​​ല അ​​​വാ​​​ർ​​​ഡു​​​ക​​​ൾ (ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് ക്ര​​​മ​​​ത്തി​​​ൽ)

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ. എ​​​ച്ച്എ​​​സ് ക​​​രി​​​പ്പൂ​​​ർ, നെ​​​ടു​​​മ​​​ങ്ങാ​​​ട്, ഗ​​​വ. മോ​​​ഡ​​​ൽ എ​​​ച്ച്എ​​​സ്എ​​​സ് വെ​​​ങ്ങാ​​​നൂ​​​ർ, ഗ​​​വ. എ​​​ച്ച്എ​​​സ് അ​​​വ​​​ന​​​വ​​​ഞ്ചേ​​​രി
കൊ​​​ല്ലം: ജി​​​എ​​​ച്ച്എ​​​സ്എ​​​സ് അ​​​ഞ്ചാ​​​ലും​​​മൂ​​​ട്, ഇ​​​വി​​​എ​​​ച്ച്എ​​​സ്എ​​​സ് നെ​​​ടു​​​വ​​​ത്തൂ​​​ർ, വി​​​മ​​​ല ഹൃ​​​ദ​​​യ ജി​​​എ​​​ച്ച്എ​​​സ്എ​​​സ് കൊ​​​ല്ലം
പ​​​ത്ത​​​നം​​​തി​​​ട്ട: എ​​​സ്എ​​​ൻ​​​ഡി​​​പി​​​എ​​​ച്ച്എ​​​സ്എ​​​സ് ചെ​​​ന്നീ​​​ർ​​​ക്ക​​​ര, നേ​​​താ​​​ജി എ​​​ച്ച്എ​​​സ്എ​​​സ്. പ്ര​​​മാ​​​ടം, എ​​​എം​​​എം എ​​​ച്ച്എ​​​സ്എ​​​സ് ഇ​​​ട​​​യാ​​​റ​​​ന്മു​​​ള
ആ​​​ല​​​പ്പു​​​ഴ: സെ​​​ന്‍റ് ജോ​​​ൺ​​​സ് എ​​​ച്ച്എ​​​സ് മ​​​റ്റം, ഗ​​​വ. എ​​​സ്‌​​​വി​​​എ​​​ച്ച്എ​​​സ്എ​​​സ് കു​​​ട​​​ശ​​​നാ​​​ട്, എ​​​ച്ച്എ​​​സ്എ​​​സ് അ​​​റ​​​വു​​​കാ​​​ട്
കോ​​​ട്ട​​​യം: സെ​​​ന്‍റ് എ​​​ഫ്രേം​​​സ് എ​​​ച്ച്എ​​​സ്എ​​​സ് മാ​​​ന്നാ​​​നം, അ​​​ൽ​​​ഫോ​​​ൺ​​​സാ ജി​​​എ​​​ച്ച്എ​​​സ്എ​​​സ് വാ​​​ക​​​ക്കാ​​​ട്, സെ​​​ന്‍റ് മേ​​​രീ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്
ഇ​​​ടു​​​ക്കി: ഫാ​​​ത്തി​​​മ​​​മാ​​​ത ജി​​​എ​​​ച്ച്എ​​​സ്എ​​​സ് കൂ​​​മ്പ​​​ൻ​​​പാ​​​റ, ജി​​​എ​​​ച്ച്എ​​​സ്എ​​​സ്. കു​​​ട​​​യ​​​ത്തൂ​​​ർ, തൊ​​​ടു​​​പു​​​ഴ, എ​​​സ്ജെ​​​എ​​​ച്ച്എ​​​സ്എ​​​സ് വെ​​​ള്ള​​​യം​​​കു​​​ടി
എ​​​റ​​​ണാ​​​കു​​​ളം: എ​​​സ്എ​​​ൻ​​​എ​​​ച്ച്എ​​​സ്എ​​​സ്. ഒ​​​ക്ക​​​ൽ, എ​​​ച്ച്എ​​​സ് കൂ​​​ത്താ​​​ട്ടു​​​കു​​​ളം, സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ഗേ​​​ൾ​​​സ് എ​​​ച്ച്എ​​​സ്. ക​​​റു​​​കു​​​റ്റി
തൃ​​​ശൂ​​​ർ: മാ​​​താ എ​​​ച്ച്എ​​​സ് മ​​​ണ്ണം​​​പേ​​​ട്ട, പി​​​സി​​​ജി​​​എ​​​ച്ച്എ​​​സ് വെ​​​ള്ളി​​​ക്കു​​​ള​​​ങ്ങ​​​ര, എ​​​ച്ച്ഡി​​​പി​​​എ​​​സ്എ​​​ച്ച്എ​​​സ്എ​​​സ് എ​​​ട​​​തി​​​രി​​​ഞ്ഞി
പാ​​​ല​​​ക്കാ​​​ട്: ചെ​​​റു​​​പു​​​ഷ്പം ജി​​​എ​​​ച്ച്എ​​​സ്എ​​​സ് വ​​​ട​​​ക്കാ​​​ഞ്ചേ​​​രി, ജി​​​എ​​​ച്ച്എ​​​സ്എ​​​സ്. ചാ​​​ലി​​​ശേ​​​രി, എ​​​കെ​​​എ​​​ൻ​​​എം​​​എം​​​എ​​​എം. എ​​​ച്ച്എ​​​സ്എ​​​സ് കാ​​​ട്ടു​​​ക​​​ളം
മ​​​ല​​​പ്പു​​​റം: സി​​​ബി​​​എ​​​ച്ച്എ​​​സ്എ​​​സ് വ​​​ള്ളി​​​ക്കു​​​ന്ന്, ഗ​​​വ. എ​​​ച്ച്എ​​​സ്എ​​​സ്. ക​​​ടു​​​ങ്ങ​​​പു​​​രം, പി​​​പി​​​എം​​​എ​​​ച്ച്എ​​​സ് കൊ​​​ട്ടു​​​ക​​​ര
കോ​​​ഴി​​​ക്കോ​​​ട്: ഫാ​​​ത്തി​​​മാ​​​ബി മെ​​​മ്മോ​​​റി​​​യ​​​ൽ എ​​​ച്ച്എ​​​സ്എ​​​സ്. കൂ​​​മ്പാ​​​റ, കൊ​​​ടു​​​വ​​​ള്ളി, പി​​​ടി​​​എം​​​എ​​​ച്ച്എ​​​സ്. കൊ​​​ടി​​​യ​​​ത്തൂ​​​ർ, മു​​​ക്കം, ജി​​​എ​​​ച്ച്എ​​​സ്എ​​​സ് കൊ​​​ടു​​​വ​​​ള്ളി
വ​​​യ​​​നാ​​​ട്: ജി​​​എ​​​ച്ച്എ​​​സ്എ​​​സ്. മീ​​​ന​​​ങ്ങാ​​​ടി, ജി​​​എ​​​ച്ച്എ​​​സ്. ബീ​​​നാ​​​ച്ചി, എ​​​സ്കെ​​​എം​​​ജെ​​​എ​​​ച്ച്എ​​​സ്എ​​​സ്. ക​​​ല്പ​​​റ്റ
ക​​​ണ്ണൂ​​​ർ: സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് എ​​​ഐ​​​എ​​​ച്ച്എ​​​സ്എ​​​സ്. ക​​​ണ്ണൂ​​​ർ, രാ​​​മ​​​വി​​​ലാ​​​സം എ​​​ച്ച്എ​​​സ്എ​​​സ്. ചൊ​​​ക്ലി, കെ​​​പി​​​സി​​​എ​​​ച്ച്എ​​​സ്എ​​​സ് പ​​​ട്ടാ​​​നൂ​​​ർ
കാ​​​സ​​​ർ​​​ഗോ​​​ഡ്: ജി​​​എ​​​ച്ച്എ​​​സ്എ​​​സ്. കൊ​​​ട്ടോ​​​ടി, ജി​​​എ​​​ച്ച്എ​​​സ്. ത​​​ച്ച​​​ങ്ങാ​​​ട്, ജി​​​എ​​​ച്ച്എ​​​സ്എ​​​സ്. ക​​​ക്കാ​​​ട്ട്