തിരുവനന്തപുരം: പട്ടിക ജാതി വികസന വകുപ്പും നൈസ് അക്കാദമിയുമായി ചേർന്ന് പട്ടിക ജാതിയിൽപ്പെടുന്ന നഴ്സ്മാർക്കായി (ബിഎസ്സി, ജിഎൻഎം റിസൾട്ട് പ്രതീക്ഷിക്കുന്നവർ) താഴെ പറയുന്ന കോഴ്സുകളിലേക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഹാഡ്, എംഒഎച്ച്, പ്രൊമെട്രിക്, ഡിഒഎച്ച്, ഒഇടി, ഹോം ഹെൽത്ത് എയ്ഡ്, പുതിയതായി പാസ് ഔട്ട് ആയി ജോലി ലഭിക്കുന്നതിനുള്ള എഫ്എൻഇപി മുതലായവയാണ് കോഴ്സുകൾ.
വിശദവിവരങ്ങൾക്ക് 94973 19640, 995762632, 995364254 എന്നീ നന്പരുകളിൽ ബന്ധപ്പെടുക.
വിശദവിവരങ്ങൾക്ക് 94973 19640, 995762632, 995364254 എന്നീ നന്പരുകളിൽ ബന്ധപ്പെടുക.