+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ട​ച്ചി​ട്ട ലോ​ഡ്ജി​ന്‍റെ കി​ണ​റ്റി​ൽ അ​സ്ഥി​കൂ​ടം

ക​​​ണ്ണൂ​​​ർ: ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​​ലെ അ​​​ട​​​ച്ചി​​​ട്ട ലോ​​​ഡ്ജി​​​ന്‍റെ കി​​​ണ​​​റ്റി​​​ൽ അ​​​സ്ഥി​​​കൂ​​​ടം ക​​​ണ്ടെ​​​ത്തി. എ​​​സ്എം റോ​​​ഡി​​​ലെ ക​​​മ​​​ല ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ
അ​ട​ച്ചി​ട്ട ലോ​ഡ്ജി​ന്‍റെ കി​ണ​റ്റി​ൽ അ​സ്ഥി​കൂ​ടം
ക​​​ണ്ണൂ​​​ർ: ന​​​ഗ​​​ര​​​മ​​​ധ്യ​​​ത്തി​​​ലെ അ​​​ട​​​ച്ചി​​​ട്ട ലോ​​​ഡ്ജി​​​ന്‍റെ കി​​​ണ​​​റ്റി​​​ൽ അ​​​സ്ഥി​​​കൂ​​​ടം ക​​​ണ്ടെ​​​ത്തി. എ​​​സ്എം റോ​​​ഡി​​​ലെ ക​​​മ​​​ല ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ വ​​​ള​​​പ്പി​​​ലെ കി​​​ണ​​​റ്റി​​​ൽ​​​നി​​​ന്നാ​​​ണ് അ​​​സ്ഥി​​​കൂ​​​ടം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ വീ​​​ഴു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ കി​​​ണ​​​റി​​​നു മു​​​ക​​​ളി​​​ൽ വ​​​ല കെ​​​ട്ടാ​​​നെ​​​ത്തി​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് അ​​​സ്ഥി​​​കൂ​​​ടം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി അ​​​സ്ഥി​​​കൂ​​​ടം കി​​​ണ​​​റ്റി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്തെ​​​ടു​​​ത്തു. ജീ​​​ൻ​​​സ് ധ​​​രി​​​ച്ച നി​​​ല​​​യി​​​ലു​​​ള്ള അ​​​സ്ഥി​​​കൂ​​​ട​​​മാ​​​ണ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​ന്നു കി​​​ണ​​​ർ വ​​​റ്റി​​​ച്ച് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു