+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

തൊ​​​​ടു​​​​പു​​​​ഴ: ക്ഷേ​​​​ത്ര​​​​ക്കു​​​​ള​​​​ത്തി​​​​ൽ യു​​​​വാ​​​​വ് മു​​​​ങ്ങി മ​​​​രി​​​​ച്ചു. മ​​​​റ്റ​​​​ത്തി​​​​പ്പാ​​​​റ നി​​​​ര​​​​പ്പേ​​​​ൽ (ക​​​​ക്കു​​​​ത്തേ​​​​ൽ) ജോ​​​​സി​​​​ന്‍റെ മ​
ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു
തൊ​​​​ടു​​​​പു​​​​ഴ: ക്ഷേ​​​​ത്ര​​​​ക്കു​​​​ള​​​​ത്തി​​​​ൽ യു​​​​വാ​​​​വ് മു​​​​ങ്ങി മ​​​​രി​​​​ച്ചു. മ​​​​റ്റ​​​​ത്തി​​​​പ്പാ​​​​റ നി​​​​ര​​​​പ്പേ​​​​ൽ (ക​​​​ക്കു​​​​ത്തേ​​​​ൽ) ജോ​​​​സി​​​​ന്‍റെ മ​​​​ക​​​​ൻ ജി​​​​മ്മി (30)യാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ഉ​​​​ടു​​​​ന്പ​​​​ന്നൂ​​​​ർ അ​​​​മ​​​​യ​​​​പ്ര മ​​​​ഹാ​​​​ദേ​​​​വ​​​​ക്ഷേ​​​​ത്ര​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​ത്തെ കു​​​​ള​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ച​​​​ര​​​​യോ​​​​ടെ​​​​യാ​​​ണ് അ​​​പ​​​ക​​​ടം.

ഒ​​​​ള​​​​മ​​​​റ്റ​​​​ത്തെ ചെ​​​​രി​​​​പ്പു ക​​​​ന്പ​​​​നി​​​​യി​​​​ൽ ജോ​​​​ലി​​​​ക്കാ​​​​ര​​​​നാ​​​​യ ജി​​​​മ്മി ഒ​​​​പ്പം ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​യാ​​​ളു​​​ടെ വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​ഴാ​​​ണു ക്ഷേ​​​ത്ര​​​ക്കു​​​ള​​​ത്തി​​​ൽ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ​​​ത്. നാ​​​​ട്ടു​​​​കാ​​​​രും സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ പോ​​​​ലീ​​​​സും ചേ​​​​ർ​​​​ന്ന് ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും ക​​​​ഴി​​​​ഞ്ഞി​​​​ല്ല. വി​​​​വ​​​​ര​​​​മ​​​​റി​​​​ഞ്ഞ് തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ൽ നി​​​​ന്നും എ​​​​ത്തി​​​​യ ഫ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് സം​​​​ഘം ജി​​​മ്മി​​​യെ പു​​​റ​​​ത്തെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. മൃ​​​​ത​​​​ദേ​​​​ഹം തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ൽ. മാ​​​​താ​​​​വ്: ചി​​​​ന്ന​​​​മ്മ, സ​​​​ഹോ​​​​ദ​​​​രി: ജോ​​​​സ്മി.