+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഘ​വ ലോ​റ​ന്‍​സ് ചി​ത്ര​ത്തി​ല്‍ ര​ജ​നി​കാ​ന്ത് നാ​യ​ക​ന്‍ ?

ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് രാ​ഘ​വ ലോ​റ​ന്‍​സ് ആ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്ത
രാ​ഘ​വ ലോ​റ​ന്‍​സ് ചി​ത്ര​ത്തി​ല്‍ ര​ജ​നി​കാ​ന്ത് നാ​യ​ക​ന്‍ ?

ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് രാ​ഘ​വ ലോ​റ​ന്‍​സ് ആ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യെ​ന്നാ​ണ് അ​റി​യാ​ന്‍ സാ​ധി​ക്കു​ന്ന​ത്.

ലോ​കേ​ഷ് ക​ന​ക​രാ​ജ് ഒ​രു​ക്കു​ന്ന ര​ജ​നി​കാ​ന്തിന്‍റെ 169മ​ത്തെ സി​നി​മ​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും ഈ ​പ്ര​ജ​ക്ട് ഒ​രു​ങ്ങു​ക. എ​ന്നാ​ൽ ഇ​തി​ന് സ്ഥി​രീ​ക​ര​ണ​മി​ല്ല. അ​ക്ഷ​യ് കു​മാ​റി​നെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന ല​ക്ഷ്മി ബോം​ബി​ന്‍റെ തി​ര​ക്കി​ലാ​ണ് ലോ​റ​ന്‍​സ് ഇ​പ്പോ​ൾ.