തൃശൂര്‍

10:35 PM Jun 30, 2019 | Deepika.com
മ​ർ​ത്ത
ഇ​രി​ങ്ങാ​ല​ക്കു​ട
മാ​ളി​യേ​ക്ക​ൽ ചേ​നി​യാ​റ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​ർ​ത്ത (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് ഇ​രി​ങ്ങാ​ല​ക്കു​ട വെ​സ്റ്റ് ഡോ​ളേ​ഴ്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: റോ​സി, ഷീ​ല, ലി​ജോ​ൺ, പോ​ളി. മ​രു​മ​ക്ക​ൾ: ജോ​ൺ​സ​ൺ, ജോ​ർ​ജ്, ഷീ​ബ, ഷൈ​ബി.

മേ​രി
ഐ​ക്ക​ര​ക്കു​ന്ന്
കു​ന്ന​ത്തു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ വ​റീ​ത് ഭാ​ര്യ മേ​രി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് ഐ​ക്ക​ര​ക്കു​ന്ന് പാദുവാനഗർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ലി​സി, ജോ​സഫ്, തോ​മ​സ്. മ​രു​മ​ക്ക​ൾ: ജെ​യ്സ​ണ്‍, ജോ​സി, ജി​നി.

മേ​രി
ക​ല്ലൂ​ർ
ത​ര​ക​ൻ ജോ​ണി​ന്‍റെ ഭാ​ര്യ മേ​രി(74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ല്ലൂ​ർ കി​ഴ​ക്ക് സെ​ന്‍റ് റാ​ഫേ​ൽ പ​ള്ളി​യി​ൽ. മ​ക്ക​ൾ: മേ​ബി​ൾ, ആ​ന്‍റ​ണി, സിം​പി​ൾ. മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ്, സൗ​മ്യ, വ​ർ​ഗീ​സ്.

ജോ​സ്
പെ​രി​ങ്ങോ​ട്ടു​ക​ര
കി​ഴ​ക്കും​മു​റി മാ​ങ്ങ​ൻ പ​രേ​ത​നാ​യ ഈ​നാ​ശു മ​ക​ൻ ജോ​സ് (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10 ന് ​പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ലീ​ന, പ​രേ​ത​യാ​യ ലി​ജി, ലി​ജോ. മ​രു​മ​ക്ക​ൾ: ജോ​യ്, സ​ണ്ണി, നി​മ്മി.

അ​ന്ന​മ്മ
മ​റ്റ​ത്തൂ​ർ
അ​വി​ട്ട​പ്പി​ള്ളി കു​ഞ്ഞാ​ലി​പ്പാ​റ ചു​ണ്ടാ​ട്ട് മാ​ത്യു​വി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ​രേ​ത​നാ​യ പൗ​ലോ​സ്, ലി​ല്ലി, ഓ​മ​ന. മ​രു​മ​ക്ക​ൾ: ലൈ​ല, ചാ​ക്കോ, ചെ​റി​യാ​ൻ.

അ​ൽ​ഫോ​ൻ​സ
വെ​ള്ളാ​നി​ക്ക​ര
ചി​റ​യ​ത്ത് അ​ത്താ​ണി​ക്ക​ൽ മൈ​ക്കി​ൾ ഭാ​ര്യ അ​ൽ​ഫോ​ൻ​സ (52) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 11 ന് ​മാ​ട​ക്ക​ത്ത​റ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജാ​ക്സ​ണ്‍, ജെ​സ്റ്റി​ൻ.

രാ​മ​ച​ന്ദ്ര​ൻ
വെ​ള്ളാ​ഞ്ചി​റ
കാ​ട്ടു​പ​റ​ന്പി​ൽ മാ​ണി മ​ക​ൻ രാ​മ​ച​ന്ദ്ര​ൻ (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ൾ: രേ​ഷ്മ, രോ​ഹി​ത്. മ​രു​മ​ക​ൻ: ഉ​ണ്ണി​കൃ​ഷ്ണ​ൻ.


പോ​ൾ
ഏ​നാ​മാ​ക്ക​ൽ
കൊ​ന്പ​ൻ കൊ​ച്ചാ​പ്പു മ​ക​ൻ പോ​ൾ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ആ​ശ, റോ​യ്, റെ​ജി. മ​രു​മ​ക്ക​ൾ: വി​ജോ​യ്, പ​രേ​ത​യാ​യ ക്ലീ​ന, ഗി​യ.

കു​മാ​ര​ൻ
പ​ഴ​യ​ന്നൂ​ർ
കൈ​ത​ക്കോ​ട്ട് കൈ​മ​ളാം​കു​ന്ന് കു​മാ​ര​ൻ (58-മു​ൻ ഐ​എ​ൻ​ടി​യു​സി വ​ട​ക്കേ​ത്ത​റ യൂ​ണി​റ്റ് അം​ഗം). നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ല​ക്ഷ്മി. മ​ക്ക​ൾ: സ​തീ​ഷ്, സു​രേ​ഷ്ബാ​ബു. മ​രു​മ​ക്ക​ൾ: പ്രി​യ, വി​സ്മ​യ.

ഉ​ണ്ണി​കൃ​ഷ്ണ​ൻ
വ​ട​ക്കാ​ഞ്ചേ​രി
ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ ജീ​വ​ന​ക്കാ​ര​നും എ​ങ്ക​ക്കാ​ട് സ്വ​ദേ​ശി​യു​മാ​യി​രു​ന്ന ക​ട​ന്പാ​ട്ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ ( 69)നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: രേ​ഖ, പ്രി​യ, ധ​ന്യ. മ​രു​മ​ക്ക​ൾ: മു​ര​ളി, സ​ന്തോ​ഷ്, ബാ​ബു.

കു​ഞ്ഞു​കു​ട്ടി​യ​മ്മ
പു​ത്ത​ൻ​ചി​റ
അ​ന്പാ​ട്ട് പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ നാ​യ​രു​ടെ ഭാ​ര്യ കൊ​ള​ത്താ​പ്പി​ള്ളി വീ​ട്ടി​ൽ കു​ഞ്ഞു​ക്കു​ട്ടി​യ​മ്മ (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ:​ഗോ​പാ​ല​കൃ​ഷ്ണ​ൻ, നാ​രാ​യ​ണ​ന്‍​കു​ട്ടി, രാ​മ​ച​ന്ദ്ര​ൻ, സ​ര​സ്വ​തി. മ​രു​മ​ക്ക​ൾ: ഇ​ന്ദി​രാ​ദേ​വി, ല​ക്ഷ്മി, ഈ​ശ്വ​രി, പ​രേ​ത​നാ​യ പു​തൂ​ർ ന​ന്ദ​ൻ.

ക​ന​ക
അ​രി​ന്പൂ​ർ
കീ​ർ​ത്തി​പ​റ​ന്പി​ൽ മോ​ഹ​ന​ന്‍റെ ഭാ​ര്യ ക​ന​ക (57) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി.

മ​ണി
അ​രി​ന്പൂ​ർ
എ​റ​വ് ക​രു​വാ​ൻ വ​ള​വി​ൽ മാ​ന​ങ്ങ​ത്ത് ശ​ശി​യു​ടെ ഭാ​ര്യ മ​ണി (55) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ശാ​രി, ശ്യാ​മ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ബി​നേ​ഷ്, സ​ഞ്ജ​യ്.

കു​മാ​ര​ൻ​നാ​യ​ർ
പ​ഴ​യ​ന്നൂ​ർ
തെ​ക്കേ​ത്ത​റ അ​ർ​ണ്ണാം​പ​ട്ട് കു​മാ​ര​ൻ​നാ​യ​ർ (58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കൊ​ച്ച. മ​ക്ക​ൾ; സ​തീ​ശ്, ബാ​ബു. മ​രു​മ​ക്ക​ൾ: വി​സ്മ​യ, പ്രി​യ.

ഗൗ​രി
ചി​റ​യ്ക്ക​ൽ
ഇ​ഞ്ച​മു​ടി ക​രൂ​പ്പാ​ടം വെ​ട്ടി​യാ​ട്ടി​ൽ പ​രേ​ത​നാ​യ അ​യ്യ​പ്പ​ൻ ഭാ​ര്യ ഗൗ​രി (100) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ 10.30 ന് ​ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ച​ന്ദ്ര​മോ​ഹി​നി, ന​ളി​നി. മ​രു​മ​ക്ക​ൾ: പ​രേ​ത​രാ​യ സു​ധാ​ക​ര​ൻ, പ്ര​ഭാ​ക​ര​ൻ.

ലീ​ല
ചാ​വ​ക്കാ​ട്
മ​ണ​ത്ത​ല ബേ​ബി​റോ​ഡ് ത​ച്ച​ടി സെ​ന്‍റ​റി​ൽ പ​ടി​ഞ്ഞാ​റു​ഭാ​ഗം അ​യി​നി​പ്പു​ള്ളി പ​രേ​ത​നാ​യ ന​ള​രാ​ജ​ന്‍റെ ഭാ​ര്യ ലീ​ല(72) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഉ​ഷ, രാ​ജേ​ഷ്, ലി​ജി​ഷ്. മ​രു​മ​ക്ക​ൾ: ഗോ​പി, വ​ർ​ഷ, സി​നി.

പ്രേ​മ​ൻ
ചാ​വ​ക്കാ​ട്
പാ​ല​യൂ​ർ അ​തി​രി​ങ്ങ​ൽ പ​രേ​ത​നാ​യ കു​ട്ട​ന്‍റെ മ​ക​ൻ പ്രേ​മ​ൻ(57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ക​രു​ണ. മ​ക​ൻ: പ്ര​ണ​വ്.

രാ​മ​കൃ​ഷ്ണ​ൻ
പെ​രി​ങ്ങോ​ട്ടു​ക​ര
കി​ഴ​ക്കും​മു​റി ചെ​മ്മാ​നി വേ​ല​പ്പ​ന്‍റെ മ​ക​ൻ രാ​മ​കൃ​ഷ്ണ​ൻ (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ദേ​വ​യാ​നി. മ​ക​ൻ: രാ​ജേ​ഷ്. മ​രു​മ​ക​ൾ: നീ​തു.
ജ​മീ​ല
കൊ​ടു​ങ്ങ​ല്ലൂ​ർ
മേ​ത്ത​ല വ​യ​ല​ന്പം പ​രേ​ത​നാ​യ എ​റ​മം​ഗ​ല​ത്ത് പു​ളി​ക്ക​പ്പ​റ​ന്പി​ൽ അ​ബൂ​ബ​ക്ക​റി​ന്‍റെ (ടൈ​ല​ർ അ​ബു) ഭാ​ര്യ ജ​മീ​ല (70) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: ഹാ​രി​സ്
(​ദു​ബാ​യ്), ആ​സാ​ദ്(​ഖ​ത്ത​ർ), സ​ബി​ത. മ​രു​മ​ക്ക​ൾ: നി​ഷാ​ബി (ദു​ബാ​യ്), റം​ല​ത്ത് (ഐ​എം യു​പി സ്കൂ​ൾ അ​ഴീ​ക്കോ​ട്), അ​ഷ​റ​ഫ്(​കു​വൈ​റ്റ്).

വേ​ണു
പു​ന്ന​യൂ​ർ​ക്കു​ളം
ആ​ൽ​ത്ത​റ നാ​ല​പ്പാ​ട്ട് റോ​ഡി​ൽ പ​രേ​ത​നാ​യ വെ​ളി​യ​ത്ത് വീ​ട്ടി​ൽ കു​ഞ്ഞു​ണ്ണി പ​ണി​ക്ക​രു​ടെ മ​ക​നും ഇ​ല​ക്ട്രി​ക്ക​ൽ വ​ർ​ക്ക​റു​മാ​യ വേ​ണു (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ക്ഷ്മി. മ​ക​ൾ: ആ​ര്യ.

കാ​ർ​ത്ത്യാ​യ​നി
പു​ന്ന​യൂ​ർ
എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം ക​രി​യ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍റെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി (80) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: ദാ​സ​ൻ, ശ​ശി, ര​ഞ്ജ​നി, പ​രേ​ത​നാ​യ ബാ​ബു. മ​രു​മ​ക്ക​ൾ: ര​വി, സി​ന്ധു, സ​ജി, ദി​വു.
അ​ബ്ദു​ള്ള
പു​ന്ന​യൂ​ർ​ക്കു​ളം
വെ​ളി​യ​ങ്കോ​ട് അ​യ്യോ​ട്ടി​ച്ചി​റ ഗ്രാ​മം അ​ജി​മീ​രി​യ മ​സ്ജി​ദി​നു സ​മീ​പം വ​ള​പ്പി​ല​കാ​യി​ൽ അ​ബ്ദു​ള്ള (60) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: സു​ഫി​യാ​ൻ, സു​റു​മി, ഷാ​ർ​മി​ല.
ലീ​ല
കൊ​ച്ച​ന്നൂ​ർ
വെ​ങ്ങാ​മു​ക്ക് പ​രേ​ത​നാ​യ കേ​ശ​വ​ന്‍റെ ഭാ​ര്യ ലീ​ല (79) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജ​യ​പ്ര​കാ​ശ്, ജ​യ​രാ​ജ​ൻ, ഷാ​ജു, സ്മി​ത.
മു​ഹ​മ്മ​ദ്
വ​ട​ക്കേ​ക്കാ​ട്
ഞ​മ​നേ​ങ്ങാ​ട് പ​രേ​ത​നാ​യ അ​യ്യ​ത്ത​യി​ൽ വീ​ട്ടി​ൽ ആ​ലി അ​ഹ​മ്മ​ദു​ണ്ണി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബീ​വാ​ത്തു​ക്കു​ട്ടി. മ​ക്ക​ൾ: സ​ഹ​ന, സു​ഹൈ​ൽ. മ​രു​മ​ക​ൻ: റാ​ഫി.
അ​ബ്ദു​ൾ ഖാ​ദ​ർ
പു​ന്ന​യൂ​ർ​ക്കു​ളം
അ​ണ്ട​ത്തോ​ട് കു​മാ​ര​ൻ​പ​ടി​ക്ക് സ​മീ​പം പ​രേ​ത​നാ​യ നാ​ല​ക​ത്ത് വീ​ട്ടി​ൽ സു​ലൈ​മാ​ന്‍റെ മ​ക​ൻ അ​ബ്ദു​ൾ ഖാ​ദ​ർ (64) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്നു​രാ​വി​ലെ 11-ന് ​അ​ണ്ട​ത്തോ​ട് ജു​മാ മ​സ്ജി​ദി​ൽ. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ൾ: ഫാ​റൂ​ക്ക്, യു​ബീ​ദ്, മ​ജീ​ദ് (മൂ​ന്നു​പേ​രും അ​ജ്മാ​ൻ), ഷെ​ജീ​ർ, സ​ഹ​നാ​സ്. മ​രു​മ​ക്ക​ൾ: മു​ബീ​ന, ഷെ​ജീ​ല, ജാ​സ്മി​ൻ.