എറണാകുളം

10:30 PM Jun 30, 2019 | Deepika.com
ടി.​പി. പൗ​ലോ​സ്

മീ​ന്പാ​റ: ആ​ല​ക്ക​ൽ​പു​ത്ത​ൻ​പു​ര​യി​ൽ ടി.​പി. പൗ​ലോ​സ് (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​പൂ​തൃ​ക്ക മ​ർ​ത്ത​മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​മ്മ ഓ​ണ​ക്കൂ​ർ കി​ഴ​ക്കേ​ക്ക​ര കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ജോ​ബി (എ​ൽ.​ബി.​എ​സ്. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് കാ​സ​ർ​കോ​ട്), ജോ​ളി (ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: സൗ​മി​നി (സ​തേ​ണ്‍ റെ​യി​ൽ​വെ), നി​ഷ (അ​സി. പ്ര​ഫ. സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, പു​ത്ത​ൻ​കു​രി​ശ്).

കെ.​ജി. സോ​മ​കു​മാ​ർ

ഉ​ദ​യം​പേ​രൂ​ർ: ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ, കാ​ക്ക​നാ​ട് ജീ​വ​ന​ക്കാ​ര​നും വൃ​ന്ദാ​വ​നി​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​പി​ള്ള​യു​ടെ മ​ക​നു​മാ​യ കെ.​ജി. സോ​മ​കു​മാ​ർ (55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. അ​മ്മ വി​ലാ​സി​നി​യ​മ്മ. ഭാ​ര്യ: ഹേ​മ നാ​യ​ർ (ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ, ഗോ​ധ്ര). മ​ക​ൻ: രാ​ഹു​ൽ നാ​യ​ർ (എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി, മ​ണി​പ്പാ​ൽ).

രാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ

മൂ​വാ​റ്റു​പു​ഴ: പെ​രി​ങ്ങ​ഴ പൊ​രു​ന്നേ​ട​ത്ത് രാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ (57) കാ​ന​ഡ​യി​ലെ ടൊ​റോ​ന്േ‍​റാ​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​പെ​രി​ങ്ങ​ഴ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഷൈ​ലി. മ​ക്ക​ൾ: അ​ജെ​യ്, സാ​ഷ. പ​രേ​ത​ൻ കേ​ര​ള​ത്തി​ലെ ടൂ​റി​സ്റ്റു​കേ​ന്ദ്ര​ങ്ങ​ളി​ൽ ഹോ​ട്ട​ൽ റി​സോ​ർ​ട്ട് വ്യ​വ​സാ​യ സം​രം​ഭ​ക​നാ​യി​രു​ന്നു.

എം.​കെ. ര​വി

ആ​ല​ങ്ങാ​ട്: കോ​ട്ട​പ്പു​റം മ​ണ​ലി​പ​റ​ന്പ് വീ​ട്ടി​ൽ എം.​കെ. ര​വി (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ധ​ർ​മ്മി​ണി ര​വി. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, ത​ന്പി. മ​രു​മ​ക്ക​ൾ: ജി​ഷ, ശി​ല്പ.

റോ​സ​മ്മ

ഉൗ​ന്നു​ക​ൽ: ത​ടി​ക്കു​ളം ത​ച്ചി​യ​ത്ത് പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ ഭാ​ര്യ റോ​സ​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ഉൗ​ന്നു​ക​ൽ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യി​ൽ. പ​രേ​ത കു​ള​പ്പു​റം എ​ട​പ്പാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: വ​ർ​ക്കി​ച്ച​ൻ, ചി​ന്ന​മ്മ, ഗ്രേ​സി, ആ​നീ​സ്, ലി​ല്ലി, ജോ​യി, പൈ​ലി, ഷാ​ന്‍റി. മ​രു​മ​ക്ക​ൾ: സി​സി​ലി പീ​ക്കു​ന്നേ​ൽ, ദേ​വ​സ്യാ​ച്ച​ൻ പു​തു​വീ​ട്ടി​ൽ, ജോ​സ് മാ​ന്പി​ള്ളി​ൽ, സ​ണ്ണി മ​ഞ്ചി​യി​ൽ, ബോ​ബ​ൻ കു​രു​ന്പേ​ൽ, മേ​രി എ​ട​ശേ​രി, ഷാ​ന്‍റി തെ​ക്കെ​പാ​ല​മൂ​ട്ടി​ൽ, വി​ജു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ.

ച​ന്ദ്രി​ക വി​ജ​യ​ൻ

തൃ​പ്പൂ​ണി​ത്തു​റ: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ റി​ട്ട​യേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​യും ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹൈ​സ്കൂ​ൾ റോ​ഡ് ദീ​പ്തി​യി​ൽ ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ റി​ട്ട​യേ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രേ​ത​നാ​യ ക​ര​ച്ചു​ള്ളി​ൽ വി​ജ​യ​ന്‍റെ ഭാ​ര്യ​യു​മാ​യ ച​ന്ദ്രി​ക വി​ജ​യ​ൻ (63) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: കൃ​ഷ്ണ​കു​മാ​ർ, സം​ഗീ​ത. മ​രു​മ​ക്ക​ൾ: കൃ​ഷ്ണേ​ന്ദു, രാ​ജീ​വ്.