വയനാട്

10:28 PM Jun 30, 2019 | Deepika.com
വ​ർ​ഗീ​സ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് ട്രേ​ഡേ​ഴ്സ് ഉ​ട​മ പൂ​മ​ല പൊ​ന്ത​നാ​ൽ ഷെ​വ​ലി​യാ​ർ പി.​സി. വ​ർ​ഗീ​സ്(77) നി​ര്യാ​ത​നാ​യി. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സ​മി​തി​യം​ഗം, വ​യ​നാ​ട് ജി​ല്ല് ഹി​ൽ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: ബി​ജു, ബോ​ബി. മ​രു​മ​ക്ക​ൾ: വി​മ​ൽ, അ​ജി.

ശ്രീ​ധ​ര​ൻ

പു​ൽ​പ്പ​ള്ളി: കേ​ള​ക്ക​വ​ല ക​ർ​പ്പൂ​ര​ച്ചാ​ലി​ൽ ശ്രീ​ധ​ര​ൻ(89) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ഭാ​ര​തി. മ​ക്ക​ൾ: സു​മ​തി, പീ​താം​ബ​ര​ൻ, കു​മാ​ര​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, സു​രേ​ഷ്, ബാ​ബു​രാ​ജ്. സു​ഭാ​ഷ്, ജീ​വ​മോ​ൾ. മ​രു​മ​ക്ക​ൾ: സു​കു​മാ​ര​ൻ, ശോ​ഭ​ന, സു​ശീ​ല, ബീ​ന, വി​ജ​യ, ലീ​ല, ശ്രീ​ദേ​വി, ബൈ​ജു.

അ​മ്മി​ണി

പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​ർ ച​ന്ദ്ര​പു​ര​ക്ക​ൽ പ​രേ​ത​നാ​യ അ​യ്യ​പ്പ​ന്‍റെ ഭാ​ര്യ അ​മ്മി​ണി(75) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ര​മേ​ശ​ൻ, മോ​ഹ​ന​ൻ, സു​ഭാ​ഷ്, വി​മ​ല, ഷൈ​ല​ജ, പ​രേ​ത​നാ​യ ബാ​ബു. മ​രു​മ​ക്ക​ൾ: ഗീ​ത, രാ​ധ, സു​കു, ഗി​രീ​ഷ്, ശ​ശി​ക​ല.

അ​ലോ​യ്സ്

പു​ൽ​പ്പ​ള്ളി: ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മാ​ന​ന്ത​വാ​ടി പീ​ച്ചം​കോ​ടി​നു സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മാ​ര​പ്പ​ൻ​മൂ​ല അ​ധി​കാ​ര​ത്തി​ൽ ടോ​മി-​ജ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ലോ​യ്സി​ന്‍റെ(21)​സം​സ്കാ​രം ഇ​ന്നു​ച്ച​ക​ഴി​ഞ്ഞു 3.30നു ​മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ന​ട​ത്തും.