ആലപ്പുഴ

10:22 PM Jun 30, 2019 | Deepika.com
ശ്രീ​ധ​ര​ൻ​പി​ള്ള

ക​റ്റാ​നം: കോ​മ​ല്ലൂ​ർ ശ്രീ​രാ​ഗം​വീ​ട്ടി​ൽ ശ്രീ​ധ​ര​ൻ​പി​ള്ള (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ രു​ഗ്‌​മി​ണി​യ​മ്മ. മ​ക്ക​ൾ: സി​നു, സി​ന്ധു. മ​രു​മ​ക്ക​ൾ: സ​ജി, നി​ജു.

ആ​ർ. ദി​നേ​ശ​ൻ

എ​ട​ത്വ: എ​ട്ടി​ൽ​ചി​റ ആ​ർ. ദി​നേ​ശ​ൻ (വി​ന​യ​ൻ-47) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​നു 12-ാം ന​ന്പ​ർ എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സി​ന്ധു കാ​യം​കു​ളം പു​ള്ളി​ക്ക​ണ​ക്ക് മം​ഗ​ല​ത്ത് ത​റ​യി​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: വ​ർ​ഷ, പ​രേ​ത​നാ​യ വി​ശാ​ഖ്.