ഇടുക്കി

10:20 PM Jun 30, 2019 | Deepika.com
ജോ​ണ്‍

ചെ​റു​തോ​ണി: താ​ന്നി​ക്ക​ണ്ടം തെ​ക്കേ​ൽ ജോ​ണ്‍ (പാ​പ്പ​ച്ച​ൻ- 80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ത്രേ​സ്യാ​മ്മ ഉ​പ്പു​ത​റ ചെ​റ്റ​യി​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: ബാ​ബു, മി​നി, മോ​ളി, ബി​ജു, റൂ​ബി. മ​രു​മ​ക്ക​ൾ: ടാ​ൻ​സി​ലി ആ​ക്കാ​ന്തി​രി​യി​ൽ, ടോ​മി തു​ണ്ട​ത്തി​ക്കു​ന്നേ​ൽ, ജി​ൽ​സ​ണ്‍ മ​ലേ​പ്പ​റ​ന്പി​ൽ, കൊ​ച്ചു​മോ​ൾ, ബെ​ന്നി ഇ​ഞ്ച​പ്പി​ള്ളി​ൽ.